Sakir Kollakadavu

Sakir Kollakadavu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sakir Kollakadavu, Social service, Kollakadavu.

25/01/2026

എല്ലാ പുരോഹിതരു മന്യുഷ്യനെ പറ്റിക്കുന്നവർ ആണ്. ദൈവത്തിൻ്റെ സ്വന്തം ആളാണ് പുരോഹിതർ എന്ന് സ്വയം പറഞ്ഞ് എല്ലാവരെയും ഭീഷണിപ്പെടുത്തുന്നു. നിലക്ക് നിർത്തുന്നു. നാട്ടിലെ പൗരപ്രമുഖർ പോലീസ ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രമുഖർ എല്ലാ പുരോഹിതൻ്റെയും പിന്നാലെ നടക്കുന്നു. പുരോഹിതൻമാർ ഭയപ്പെടുത്തിയും സ്നേഹം പറഞ്ഞും.
തങ്ങളുടെ അനുയായികളെ കാണിച്ചും എല്ലാവരെയും അടിമകൾ ആക്കിയിരിക്കുന്നു മലയാളിക്ക് സ്വാതന്ത്ര്യം എന്താണെന്ന് അറിയില്ല.
ആർക്കും. ലിബർട്ടി വേണ്ട
അടിമക്കുഞ്ഞുങ്ങൾ ആണ് മലയാളികൾ....

സൗഹൃദം കുവൈറ്റ് സംഘടിപ്പിച്ച 79 ആം ഇന്ത്യൻ  സ്വാതന്ത്ര്യ ദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിച്ചു. ഒരു നല്ല കൂട്ടായ്മ.. ഭാരവാ...
16/08/2025

സൗഹൃദം കുവൈറ്റ് സംഘടിപ്പിച്ച 79 ആം ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിച്ചു. ഒരു നല്ല കൂട്ടായ്മ.. ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ 💞

പ്രശസ്ത സാഹിത്യകാരൻ പ്രൊഫ.എം.കെ. സാനു മാഷ് വിട പറഞ്ഞു.ആദരാഞ്ജലികൾ 🌹
02/08/2025

പ്രശസ്ത സാഹിത്യകാരൻ പ്രൊഫ.എം.കെ. സാനു മാഷ് വിട പറഞ്ഞു.
ആദരാഞ്ജലികൾ 🌹

ഇന്ത്യയുടെ അഭിമാനം ബഹിരകാശ യാത്രികൻ ശുഭംശൂ ശുക്ല യുമായി ബഹുമാന്യ പ്രധാന മന്ത്രിയുടെ നേരിട്ടുള്ള സംവാദം കണ്ടു. ഹലുവ ഉൾപ്പ...
28/06/2025

ഇന്ത്യയുടെ അഭിമാനം ബഹിരകാശ യാത്രികൻ ശുഭംശൂ ശുക്ല യുമായി ബഹുമാന്യ പ്രധാന മന്ത്രിയുടെ നേരിട്ടുള്ള സംവാദം കണ്ടു. ഹലുവ ഉൾപ്പെടെ ഉള്ള വിഷയങ്ങൾ ചർച്ച ആയി. ലോകം എമ്പാടും വീട്ടു ജോലികളിൽ ഏർപെടുന്ന പാമ്പർ ഉൾപ്പെടെ മാറിക്കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരും ഇത് കാണുന്നു.. അവരെ ജോലിക്ക് വെച്ചിരിക്കുന്നവരും. ഇന്ത്യക്കാർ തല ഉയർത്താൻ ഇനിയും നമ്മൾ ബഹുദൂരം പോകേണ്ടി ഇരിക്കുന്നു... അതിനായി ഭരണകൂടം ശ്രമിക്കണം. നമ്മുടെ തല എല്ലാ സ്ഥലങ്ങളിലും ഉയർന്ന് ഇരിക്കണം.. ജയ് ഹിന്ദ്.

എല്ലാവരോടും നന്ദി.. 🙏
17/04/2025

എല്ലാവരോടും നന്ദി.. 🙏

വിഷു ദിനത്തിൽ കിട്ടിയ സ്നേഹോപഹാരം 💞
14/04/2025

വിഷു ദിനത്തിൽ കിട്ടിയ സ്നേഹോപഹാരം 💞

بمناسبة حلول شهر رمضان المبارك، أهنئكم جميعًا وأدعو الله أن يبارك لكم في هذا الشهر الفضيل، وأن يتقبل صيامكم وقيامكم، وير...
28/02/2025

بمناسبة حلول شهر رمضان المبارك، أهنئكم جميعًا وأدعو الله أن يبارك لكم في هذا الشهر الفضيل، وأن يتقبل صيامكم وقيامكم، ويرزقكم السعادة والرضا. كل عام وأنتم بخير، ورمضان كريم!

On the occasion of the holy month of Ramadan, I extend my warmest congratulations to you all. May Allah bless you during this sacred time, accept your fasting and prayers, and grant you happiness and peace. Wishing you a blessed and joyful Ramadan!

https://www.flashnewsonline.com/s/wrA_ner/
12/11/2024

https://www.flashnewsonline.com/s/wrA_ner/

കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ (കെ കെ പി എ ) വ്യപാര വാഹനം നിർമിച്ചു നൽകി.

Address

Kollakadavu

Telephone

+96555809493

Website

Alerts

Be the first to know and let us send you an email when Sakir Kollakadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sakir Kollakadavu:

Share

Category