Iverkala.com

Iverkala.com Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Iverkala.com, Landmark & historical place, kollam, Kollam (Quilon).

ലോകമറിയാതെ പോയ കലാകാരൻ...കഴിവ് കൊണ്ട് ഒരു നാടിന്റെ മുഴുവൻ മാഷ് ആയ മനുഷ്യൻ.....നാടകവും കവിതകളും കഥകളും വാദ്യങ്ങളും ബാക്കി...
12/07/2020

ലോകമറിയാതെ പോയ കലാകാരൻ...കഴിവ് കൊണ്ട് ഒരു നാടിന്റെ മുഴുവൻ മാഷ് ആയ മനുഷ്യൻ.....നാടകവും കവിതകളും കഥകളും വാദ്യങ്ങളും ബാക്കിയാക്കി യാത്രയായി.... ഐവർകാലയുടെ സ്വന്തം വിദ്യാധരൻ മാഷിന് ആദരാജ്ഞലികൾ.....

📢ALERT.....
04/09/2019

📢ALERT.....

2k19 തൈപൂയം@ഐവർകാല
22/01/2019

2k19 തൈപൂയം@ഐവർകാല

 ...
10/12/2018

...

കേരളാ യൂണിവേഴ്സിറ്റി M.com. CSS എക്സമിനു ഒന്നാം റാങ്ക നേടിയ അഞ്ജലിക്ക്‌  ടീം Iverkala.com ന്റെ അഭിനന്ദനങ്ങൾ...❤❤
29/06/2018

കേരളാ യൂണിവേഴ്സിറ്റി M.com. CSS എക്സമിനു ഒന്നാം റാങ്ക നേടിയ അഞ്ജലിക്ക്‌ ടീം Iverkala.com ന്റെ അഭിനന്ദനങ്ങൾ...❤❤

മേലേ പടിഞ്ഞാറു സൂര്യൻതാഴെ മറയുന്ന സൂര്യൻഇന്നലെ ഈ തറവാട്ടിൽതത്തികളിച്ചൊരു പൊൻ സൂര്യൻതെല്ലു തെക്കേ പുറത്തെ മുറ്റത്തെആറടി മ...
06/03/2017

മേലേ പടിഞ്ഞാറു സൂര്യൻ
താഴെ മറയുന്ന സൂര്യൻ
ഇന്നലെ ഈ തറവാട്ടിൽ
തത്തികളിച്ചൊരു പൊൻ സൂര്യൻ
തെല്ലു തെക്കേ പുറത്തെ മുറ്റത്തെ
ആറടി മണ്ണിലുറങ്ങയല്ലോ.....!!!

മായാതെ മരിക്കാതെ നിലകൊള്ളുന്ന മിന്നാമിനുങ്ങിന് മലയാളത്തിന്റെ മണി കിലുക്കത്തിന് ചാലക്കുടിയുടെ മണിമുത്തിന് നമ്മുടെ കലാഭവൻ മണി ചേട്ടന് കണ്ണീരഞ്ജലികൾ...... ടീം Iverkala.com

പ്രിയ കൂട്ടുകാരൻ അജിത്തിനു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.....ടീം  Iverkala.com
24/01/2017

പ്രിയ കൂട്ടുകാരൻ അജിത്തിനു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.....ടീം Iverkala.com

ചങ്ങനാശ്ലേരി സ്മാരക ഗ്രന്ഥശാല*********************************    നമ്മുടെ ഐവർകാലയുടെ അഭിമാനമായ ഈ അക്ഷരമുത്തശ്ലി 1934 രൂപ...
20/01/2017

ചങ്ങനാശ്ലേരി സ്മാരക ഗ്രന്ഥശാല
*********************************
നമ്മുടെ ഐവർകാലയുടെ അഭിമാനമായ ഈ അക്ഷരമുത്തശ്ലി 1934 രൂപം കൊണ്ട കേരളത്തിലെ 4‐മത്തെ ഗ്രന്ഥശാലയാണ്.19‐ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ പ്രധാന നവോത്ഥാന പ്രവർത്തകൻ ആയിരുന്ന "ശ്രീ.ചങ്ങനാശ്ലേരി പരമേശ്വരൻ പിള്ള"യുടെ സ്മരണാർത്ഥം ആണ് ഈ ഗ്രന്ഥശാല സ്ഥാപിച്ചിട്ടുള്ളത്.നമ്മുടെ നാട്ടിലെ പ്രധാന നാടക കളരികളിൽ ഒന്നായിരുന്നു നമ്മുടെ ഗ്രന്ഥശാല.മുൻകാലങ്ങളുടെ ചുവടുപിടിച്ച് നാടക‐കലാ രംഗങ്ങളിൽ ഗ്രന്ഥശാല സംഘം ഇന്നും നന്നായി ഇടപെടുന്നു.2011‐ൽ താലൂക്ക് റഫറൻസ് ലൈബ്രറി ആക്കിയ നമ്മുടെ വായനശാലയിൽ ഗ്രന്ഥശാല പ്രവർത്തനത്തിനൊപ്പം വനിതാ വേദി ബാലവേദി തുടങ്ങി ധാരാളം കൂട്ടായ്മകളും പ്രവർത്തിക്കുന്നുണ്ട്
100‐ന്റെ നിറവിലേക്ക് എത്തുന്ന നമ്മുടെ വായനശാലയുടെ പ്രവർത്തനങ്ങളിൽ നമുക്കും പങ്കാളിയാകാം

spcl thanks to Bijulal Max Media, Iverkala

ഐവർകാല നടുവിൽ ശ്രീ മഹാഗണപതി ക്ഷേത്രംനമ്മുടെ നാടിന്റെ ആത്മീയ ചൈതന്യമായ ഗണപതി ക്ഷേത്രം തന്നെ ആകട്ടെ ആദ്യ പോസ്റ്റ്.നമ്മുടെ ...
17/01/2017

ഐവർകാല നടുവിൽ ശ്രീ മഹാഗണപതി ക്ഷേത്രം
നമ്മുടെ നാടിന്റെ ആത്മീയ ചൈതന്യമായ ഗണപതി ക്ഷേത്രം തന്നെ ആകട്ടെ ആദ്യ പോസ്റ്റ്.നമ്മുടെ ഗണപതിയാം മുകൾ അമ്പലത്തിലെ പ്രധാന വിശേഷ ദിനങ്ങൾ‐ഉത്സവം(കുംഭ മാസത്തിലെ പൂയം തിരുനാൾ),വിനായക ചതുർത്ഥി,പറയെഴുന്നള്ളത്ത്,പുരുഷന്മാരുടെ പൊങ്കാല

Address

Kollam
Kollam (Quilon)
691553

Website

Alerts

Be the first to know and let us send you an email when Iverkala.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share