ABVP unit - GPTC Ezhukone

ABVP unit - GPTC Ezhukone Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ABVP unit - GPTC Ezhukone, Political organisation, GPTC-EZHUKONE, Kollam (Quilon).

09/08/2020
കലാശക്കൊട്ട്
18/09/2019

കലാശക്കൊട്ട്

പൂക്കളെ നുള്ളിയെറിയാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം, പക്ഷേ *വസന്തം* അത് വരികതന്നെ ചെയ്യും 🚩🚩
17/09/2019

പൂക്കളെ നുള്ളിയെറിയാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം, പക്ഷേ *വസന്തം* അത് വരികതന്നെ ചെയ്യും
🚩🚩

എബിവിപിയ്‌ക്ക്  കോളജിലെ വിദ്യാർത്ഥി സമൂഹത്തിനു മുൻപിൽ അവതരിപ്പിക്കാനുള്ളത് ഒരുകൂട്ടം നാളെയുടെ വാഗ്ദാനങ്ങളായ മിടുക്കരായ വ...
17/09/2019

എബിവിപിയ്‌ക്ക് കോളജിലെ വിദ്യാർത്ഥി സമൂഹത്തിനു മുൻപിൽ അവതരിപ്പിക്കാനുള്ളത് ഒരുകൂട്ടം നാളെയുടെ വാഗ്ദാനങ്ങളായ മിടുക്കരായ വിദ്യാർത്ഥികളെയാണ്...
ഇവരിൽ പലരും കോളജിന് പുതുമുഖങ്ങളായിരിക്കാം..
പക്ഷേ കോളജിന്റെ മനസ്സറിഞ്ഞവരാണ്... നിങ്ങളുടെ കൂട്ടുകാരാണ്..
നിങ്ങളിലൊരാളാണ്..
നിങ്ങൾക്കൊപ്പമാണ്..
നാളെയുടെ വസന്തത്തിന്റെ ഭാഗമാകുന്ന പൂവിനെപോലെ നിങ്ങളോരോരുത്തരുടേയും വോട്ടുകൾ വസന്തം സൃഷ്ടിക്കുന്ന ഇങ്ങനെയുള്ള കൂട്ടുകാർക്കാകട്ടെ...
വസന്തം വരുന്നു..
എബിവിപിയിലൂടെ...

നിലപാടുകൊണ്ട് നമുക്ക് വിപ്ലവം തീർക്കാം....
നിലപാടുകൾക്കാകട്ടെ നിങ്ങളുടെ വോട്ട്.....
#വിദ്യാർത്ഥി പരിഷത്തിന് ഒരു വോട്ട്
ക്ക് ഒരു വോട്ട്
#നിലപാടുകൾക്ക് ഒരു വോട്ട്

ഇലക്ഷൻ ക്യാമ്പയിൻ
17/09/2019

ഇലക്ഷൻ ക്യാമ്പയിൻ

വിലങ്ങിട്ട വെല്ലുവിളികളെ വെല്ലുവിളികൊണ്ടു തന്നെ നേരിടാൻ... കലകൾ കൊണ്ട് മായാജാലം തീർക്കാൻആർട്സ് ക്ലബ്‌ സെക്രട്ടറി :- ശരത്...
09/09/2019

വിലങ്ങിട്ട വെല്ലുവിളികളെ വെല്ലുവിളികൊണ്ടു തന്നെ നേരിടാൻ... കലകൾ കൊണ്ട് മായാജാലം തീർക്കാൻ
ആർട്സ് ക്ലബ്‌ സെക്രട്ടറി :- ശരത് ബാബു M B

എരിയുന്ന പന്തത്തിന്റെ ഊർജ്ജത്തേക്കാൾ വിരിയുന്ന പുഷ്പത്തിന്റെ ഊർജ്ജവുമായി മാറാൻജനറൽ സെക്രട്ടറി : രാഹുൽ H
09/09/2019

എരിയുന്ന പന്തത്തിന്റെ ഊർജ്ജത്തേക്കാൾ വിരിയുന്ന പുഷ്പത്തിന്റെ ഊർജ്ജവുമായി മാറാൻ
ജനറൽ സെക്രട്ടറി : രാഹുൽ H

രണഭൂമിയിൽ വീര്യം നഷ്ടപ്പെടാതെ പൊരുതി നേടാൻ...കലാലയത്തിന്റെ  പ്രശസ്തി വാനോളം ഉയർത്താൻ.. കലാഭൂമിയിൽ അംഗം തീർക്കാൻ  :- ശ്രീ...
09/09/2019

രണഭൂമിയിൽ വീര്യം നഷ്ടപ്പെടാതെ പൊരുതി നേടാൻ...കലാലയത്തിന്റെ പ്രശസ്തി വാനോളം ഉയർത്താൻ.. കലാഭൂമിയിൽ അംഗം തീർക്കാൻ
:- ശ്രീഹരി ST 🚩

വർണ്ണപകിട്ടാർന്ന വാക്കുകളെ വരികളിൽ അലങ്കരിച്ചു വിജയം കൊയ്യാൻ ഓർമ്മത്താളുകളിൽ അക്ഷരങ്ങളാൽ വർണ്ണം തീർക്കാൻ*മാഗസിൻഎഡിറ്റർ :...
09/09/2019

വർണ്ണപകിട്ടാർന്ന വാക്കുകളെ വരികളിൽ അലങ്കരിച്ചു വിജയം കൊയ്യാൻ ഓർമ്മത്താളുകളിൽ അക്ഷരങ്ങളാൽ വർണ്ണം തീർക്കാൻ
*മാഗസിൻഎഡിറ്റർ : അർജുൻ S 🚩

വളയിട്ട കൈകൾക്കു ഊർജം നൽകാൻ...ക്യാപസിന്റെ പെൺശബ്ദംമാകാൻ...കരിമഷിയിട്ട  മിഴികൾ നനയാതിരിക്കാൻ...  : രഞ്ജിത്ത S 🚩
08/09/2019

വളയിട്ട കൈകൾക്കു ഊർജം നൽകാൻ...
ക്യാപസിന്റെ പെൺശബ്ദംമാകാൻ...
കരിമഷിയിട്ട മിഴികൾ നനയാതിരിക്കാൻ...
: രഞ്ജിത്ത S 🚩

Address

GPTC-EZHUKONE
Kollam (Quilon)

Website

Alerts

Be the first to know and let us send you an email when ABVP unit - GPTC Ezhukone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share