11/10/2023
നമ്മുടെ പ്രീയ സഹോദരൻ രഞ്ജിത്തിൻ്റെ സ്മരണക്കായി തുടങ്ങിയ രഞ്ജിത് പബ്ലിക് ലൈബ്രറി തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 4 വർഷം പിന്നീടുന്നു .നിലവിൽ ആയിരത്തിന് അടുത്ത് ആളുകൾ ആണ് പുസ്തകം വായിക്കാൻ ആയി എടുത്തിരിക്കുന്നത് .ഇത് വളരെ അഭിമാനകരം ആണ് .വീണ്ടും നിങ്ങൾ പുസ്തകങ്ങൾ എടുക്കുവാൻ വരുകയും വായിച്ചതിന് ശേഷം പുസ്തകങ്ങൾ തിരിച്ചു ലൈബ്രറിയിൽ എത്തിക്കുകയും ചെയ്യേണ്ടതാണ് .പുസ്തകങ്ങളെയും വായനയേയും ഇഷ്ട്ടപെടുന്ന ഏവർക്കും ഗ്രന്ഥശാലയിലേക്കു സ്വാഗതം .എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ശേഷം ലൈബ്രറി തുറന്ന് പ്രവർത്തിക്കുന്നതാണ് .
സ്ഥലം : ആനയടി അമ്പലത്തിൻ്റെ അടുത്തുള്ള NSS കരയോഗ മന്ദിരത്തിൽ _ രഞ്ജിത് പബ്ലിക് ലൈബ്രറി