SFI Thazhuthala LC

SFI Thazhuthala LC official account of SFI THAZHUTHALA LC

Secretary : Sri Hari R G
8281780323

President : Bithul
79026 41277

28/12/2021
SFI തഴുത്തല ലോക്കൽ സമ്മേളനം ഡിസംബർ 28ന്
21/12/2021

SFI തഴുത്തല ലോക്കൽ സമ്മേളനം ഡിസംബർ 28ന്

ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക എന്ന മുദ്രവാക്യം ഉയർത്തി എസ്.എഫ്.ഐ തഴുത്തല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണ...
17/11/2021

ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക എന്ന മുദ്രവാക്യം ഉയർത്തി എസ്.എഫ്.ഐ തഴുത്തല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണനല്ലൂരിൽ ലഘു ലേഖ വിതരണം ചെയ്തു.

ുത്തല_LC
ൊട്ടിയം_AC

സി.പി.ഐ (എം) തഴുത്തല ലോക്കൽ കമ്മിറ്റി അംഗമായി തിരഞ്ഞെടുത്ത സ.ഗോകുലിന് അഭിവാദ്യങ്ങൾ ♥️✊🏽 🚩
30/10/2021

സി.പി.ഐ (എം) തഴുത്തല ലോക്കൽ കമ്മിറ്റി അംഗമായി തിരഞ്ഞെടുത്ത സ.ഗോകുലിന് അഭിവാദ്യങ്ങൾ ♥️✊🏽

🚩

23/10/2021

മാധ്യമ മുറികളിലല്ല,
വിദ്യാർത്ഥി ഹൃദയങ്ങളിലാണ് എസ്.എഫ്.ഐ ❤️

നെടുമുടി വേണു അന്തരിച്ചുമലയാളത്തിന്റെ മഹാ നടന്ആദരാഞ്ജലികൾ
11/10/2021

നെടുമുടി വേണു അന്തരിച്ചു

മലയാളത്തിന്റെ മഹാ നടന്
ആദരാഞ്ജലികൾ

വിദ്യാർത്ഥികളുടെ യാത്രാ കൺസഷനുകൾ പുനസ്ഥാപിക്കണം.-എസ്.എഫ്.ഐതിരുവനന്തപുരം - സംസ്ഥാനത്തേ സ്കൂളുകളും, ഉന്നത വിദ്യാഭ്യാസ സ്ഥാ...
09/10/2021

വിദ്യാർത്ഥികളുടെ യാത്രാ കൺസഷനുകൾ പുനസ്ഥാപിക്കണം.
-എസ്.എഫ്.ഐ

തിരുവനന്തപുരം - സംസ്ഥാനത്തേ സ്കൂളുകളും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ, വിദ്യാർത്ഥികൾക്കുള്ള യാത്രാ കൺസഷനുകൾ കെ.എസ്.ആർ.ടി സി കളിലും, സ്വകാര്യ ബസുകളിലും ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്താതെ പുനസ്ഥാപിക്കാൻ തയ്യാറാകണം.നിലവിൽ ചില സ്ഥലങ്ങളിൽ ക്ലാസ്സുകൾ ആരംഭിച്ച കോളേജ് വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിൽ കൺസഷൻ നൽകുന്നതിൽ വിമുഖത കാട്ടുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും, സ്കൂളുകൾ ഉൾപ്പടെ നവംബർ ഒന്ന് മുതൽ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് മോട്ടോർ -ഗതാഗത വകുപ്പ് അടിയന്തരമായി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.എ വിനീഷ്, സെക്രട്ടറി അഡ്വ.കെ.എം സച്ചിൻ ദേവ് എം.എൽ.എ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

09.10.2021
തിരുവനന്തപുരം

ഒക്ടോബർ 9വിശ്വ വിപ്ലവകാരി ചെഗുവേരയുടെ രക്തസാക്ഷി ദിനം.
09/10/2021

ഒക്ടോബർ 9
വിശ്വ വിപ്ലവകാരി ചെഗുവേരയുടെ
രക്തസാക്ഷി ദിനം.

ഉത്തർപ്രദേശിൽ കർഷക കൂട്ടക്കൊല;പ്രതിഷേധിക്കുക.എസ്.എഫ്.ഐഉത്തർപ്രദേശിലെ കർഷക പ്രതിഷേധത്തിന് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി...
04/10/2021

ഉത്തർപ്രദേശിൽ കർഷക കൂട്ടക്കൊല;
പ്രതിഷേധിക്കുക.

എസ്.എഫ്.ഐ

ഉത്തർപ്രദേശിലെ കർഷക പ്രതിഷേധത്തിന് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ വാഹനം ഓടിച്ചു കയറ്റി നാല് കർഷകരെ കൊല്ലുകയും എട്ടു പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവം അതിനിഷ്ഠൂരമാണ്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര എന്നിവർക്കെതിരെ പ്രതിഷേധിച്ച കർഷകർ പിരിഞ്ഞു പോകുന്നതിനിടയിലാണ് മന്ത്രിയുടെ മകന്റെ കാറ് കർഷകരുടെ മേലേക്ക് ഇടിച്ചു കയറ്റിയത്. ലഖിംപുർ ഖേരി ജില്ലയിലെ തിക്കുണിയയിലാണ്‌ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ്‌ മിശ്രയും​ ഗുണ്ടകളും വാഹനങ്ങള്‍ ഇടിച്ചുകയറ്റിയത്. ഒരു വർഷമായ കർഷക പ്രതിഷേധത്തിനിടയിൽ അറുന്നൂറോളം കർഷകരാണ് സമരസ്ഥലത്ത് ഇതുവരെ മരണമടഞ്ഞത്. അക്രമം കൊണ്ട് കർഷകരുടെ സമരത്തെ അടിച്ചമർത്താൻ കഴിയുമെന്ന് ആർ എസ് എസ് കരുതണ്ട. സംഘപരിവാർ ഭീകരതക്കെതിരെ പ്രതിഷേധിക്കുക. കർഷകസമരം വിജയിക്കട്ടെ..

Address

Kollam

Alerts

Be the first to know and let us send you an email when SFI Thazhuthala LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share