Kisan Morcha Kollam

Kisan Morcha Kollam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kisan Morcha Kollam, Political organisation, Kollam.

26/04/2022
24/04/2022

കേന്ദ്ര സർക്കാർ ജനങ്ങൾക്കു. ഒരു അനുകൂല്യം. ഇപ്പോൾ അപേക്ഷിക്കാം.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹❤❤
പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന ( Pmmsy ) വിവിധ മത്സ്യ കൃഷി പദ്ധതികൾക്ക് അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.
ഫിഷറീസ് വകുപ്പ് ജില്ലകളിലെ പ്രധാനമന്ത്രി മത്സ്യ സമ്പദയോജന (Pmmsy ) പദ്ധതി പ്രകാരം താഴെ പറയുന്ന മത്സ്യ കൃഷി പദ്ധതികൾക്ക് അപേക്ഷ ക്ഷണിക്കുന്നു.
1. പിന്നാമ്പുറ അലങ്കാര മത്സ്യ റെയറിംഗ് യൂണിറ്റ് ( യൂണിറ്റ് കോസ്റ്റ് - 3 ലക്ഷം രൂപ )
2. മീഡിയം സ്കെയിൽ അലങ്കാര മത്സ്യ റെയറിംഗ് യൂണിറ്റ് ( യൂണിറ്റ് കോസ്റ്റ് - 8 ലക്ഷം രൂപ )
3. ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യ റെയറിംഗ് യൂണിറ്റ് ( യൂണിറ്റ് കോസ്റ്റ് - 25 ലക്ഷം രൂപ )
4. ബയോഫ്ളോക്ക് യൂണിറ്റ് ( വനാമി ചെമ്മീൻ കൃഷി ) യൂണിറ്റ് കോസ്റ്റ് - 7.5 ലക്ഷം രൂപ )
5. ആർ . എ . എസ്. മത്സ്യ കൃഷി യൂണിറ്റ് ( യൂണിറ്റ് കോസ്റ്റ് - 7.5 ലക്ഷം രൂപ )
6. മത്സ്യ സേവന കേന്ദ്രം ( യൂണിറ്റ് കോസ്റ്റ് - 25 ലക്ഷം രൂപ ) .
7.ഓരുജല മത്സ്യ കൃഷിയ്ക്കായുള്ള ഇൻപുട്ടും പുതിയ വളർത്തു മത്സ്യക്കുള നിർമ്മാണവും ( യൂണിറ്റ് കോസ്റ്റ് - 14 ലക്ഷം രൂപ ) .
8. ഓരുജല കൂടു കൃഷി ( യൂണിറ്റ് കോസ്റ്റ് - 3.5 ലക്ഷം രൂപ )
Pmmsy മാർഗ്ഗരേഖ പ്രകാരം യൂണിറ്റുകൾ സ്ഥാപിച്ച് ബില്ലുകൾ സമർപ്പിക്കുന്ന പക്ഷം ജനറൽ വിഭാഗങ്ങൾക്ക് ഓരോ പദ്ധതിയുടെയും യൂണിറ്റ് കോസ്റ്റിന്റെ 40 % എസ്.സി / എസ്.ടി വിഭാഗങ്ങൾക്ക് 60 ശതമാനം എന്ന നിരക്കിൽ സബ്സിഡി ലഭിക്കും. താൽപ്പര്യമുള്ള അപേക്ഷകർക്ക്
വെള്ളപേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം കരമടച്ച രശീത് , ആധാർ കാർഡ് കോപ്പി , ബാങ്ക് പാസ്സ് ബുക്ക്‌ കോപ്പി എന്നീ രേഖകൾ സഹിതം 30.01. 2022 ന് 4 മണിക്ക് മുൻപ് സംസ്ഥാനത്തെ എല്ലാ മത്സൃഭവൻ/ഫിഷറീസ് ഓഫീസുകളിലും Aqua - culture project coordinator മാർക്ക് എത്തികാവുന്നതാണ്. എല്ലാ Block panchayath office, Grama panchayathilum aqua culture promoter മാർ ഉണ്ടായിരിക്കും.
🌹🌹🌹

കോട്ടാത്തല യിലെ സമൃദ്ധി, നെൻ മണി എന്നീ FIG കളിലെ അംഗങ്ങളായ കർഷക ർക്ക് ജൈവ വളവും , ജൈവ കീടനാശിനിയും വിതരണം ചെയ്യുന്നു. വി...
21/04/2022

കോട്ടാത്തല യിലെ സമൃദ്ധി, നെൻ മണി എന്നീ FIG കളിലെ അംഗങ്ങളായ കർഷക ർക്ക് ജൈവ വളവും , ജൈവ കീടനാശിനിയും വിതരണം ചെയ്യുന്നു. വിതരണോദ്ഘാടനം കർഷക മോർച്ച ജില്ലാ മീഡിയാ സെൽ കൺവീനർ അജയകുമാർ കോട്ടാത്തല യിലെമികച്ച വനിതാ കർഷക ഇന്ദിരാഭായി അമ്മയ്ക്ക് വളങ്ങളും ജൈവ കീടനാശിനികളും നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ കർഷകമോർച്ചാ ഏരിയ ജനറൽ സെക്രട്ടറി വിജയകുമാർ , FIG കൺവീനർമാരായ ബാബുരാജൻ പിള്ള. റജി കുമാർ , ശശി കുറുപ്പ് എന്നിവർ പങ്കെടുത്തു.

നെടുവത്തൂർ മണ്ഡലത്തിലെ നെടുവത്തൂർ പഞ്ചായത്തിലെ 2-ാം വാർഡായകരുവായത്ത് കർഷക മോർച്ചയുടെ നേതൃത്വത്തിൽ F1 G രൂപീകരിച്ചു. കർഷക...
21/04/2022

നെടുവത്തൂർ മണ്ഡലത്തിലെ നെടുവത്തൂർ പഞ്ചായത്തിലെ 2-ാം വാർഡായകരുവായത്ത് കർഷക മോർച്ചയുടെ നേതൃത്വത്തിൽ F1 G രൂപീകരിച്ചു. കർഷക മോർച്ചാ മണ്ഡലം ജന: സെക്ര : സോമരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ മീഡിയ സെൽ കൺ വീനർ അജയകുമാർ കോട്ടാത്തല ഉദ്ഘാടനം ചെയ്തു. BJP ഏരിയാ പ്രസിഡന്റ് വിജയൻപിള്ള , കർഷക മോർച്ച നേതാക്കളായ ഗോപകുമാർ , അഭിലാഷ്, ഷാജികുമാർ , സുരേഷ് ബാബു, റജി കുമാർ എന്നിവർ സംസാരിച്ചു.

കരുനാഗപ്പള്ളി മണ്ഡലത്തിൻ്റെയും , ഓച്ചിറ മണ്ഡലത്തിൻ്റെയും കർഷക മോർച്ച സംയുക്ത  കമ്മറ്റിക്കു ശേഷം കരുനാഗപ്പളളി മണ്ഡലത്തിലെ...
20/04/2022

കരുനാഗപ്പള്ളി മണ്ഡലത്തിൻ്റെയും , ഓച്ചിറ മണ്ഡലത്തിൻ്റെയും കർഷക മോർച്ച സംയുക്ത കമ്മറ്റിക്കു ശേഷം കരുനാഗപ്പളളി മണ്ഡലത്തിലെ കുലശേഖരപുരം പഞ്ചായത്തിൽ ആദിനാട് മേഖലയിൽ 17 ആം വാർഡിൽ അമ്യതശ്രീ എന്ന FIG യും ആദിനാട് മേഖലയിൽ 19 ആം വാർഡിൽ സമഭാവന എന്ന FIG യും രൂപീകരിച്ചു സംസ്ഥാന സമിതിയംഗവും ജില്ലാ പ്രഭാരിയുമായ എസ്. ഉണ്ണികൃഷ്ണൻ FIG കളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

Address

Kollam

Telephone

+16235599535

Website

Alerts

Be the first to know and let us send you an email when Kisan Morcha Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share