DYFI Prakkulam friends UNIT

DYFI Prakkulam friends UNIT ഞാന്� എനിക്ക് വേണ്ടി നിങ്ങള്� നിങ്ങള്�ക്ക് വേണ്ടി. എന്നാല്� നമ്മൾ നമ്മുടെ നാടിന് വേണ്ടി...���

05/06/2022

പ്രാക്കുളം : പ്രാക്കുളം ഫ്രണ്ട്‌സ് ക്ലബ്ബിൽ നിന്ന് പഞ്ചായത്ത്‌ എൽ പി എസിലേക്ക് ഉള്ള വഴിയുടെ വശങ്ങൾ കാട് മൂടി ക.....

❣️
05/06/2022

❣️

പ്രാക്കുളം : പ്രാക്കുളം പഞ്ചായത്ത്‌ ലോവർ പ്രൈമറി സ്കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് അനുബന്ധിച്ച് ഡി.വൈ.എഫ...

സ്വാഗതം 🥰🥰🥰
31/05/2022

സ്വാഗതം 🥰🥰🥰

സഖാവ് ധീരജ് അനുസ്മരണം ഇടുക്കി സർക്കാർ എഞ്ചിനീയറിങ് കോളേജിൽ കോൺഗ്രസ്‌ കൊലയാളികളാൽ വധിക്കപ്പെട്ട വിദ്യാർത്ഥി സഖാവ് ധീരജിനെ...
16/01/2022

സഖാവ് ധീരജ് അനുസ്മരണം

ഇടുക്കി സർക്കാർ എഞ്ചിനീയറിങ് കോളേജിൽ കോൺഗ്രസ്‌ കൊലയാളികളാൽ വധിക്കപ്പെട്ട വിദ്യാർത്ഥി സഖാവ് ധീരജിനെ DYFI FRIENDS UNIT ന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു. യൂണിറ്റ് സെക്രട്ടറി സഖാവ് വിശാഖ് സഖാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു.

20/12/2021
❤
28/09/2021

വിദ്യാർത്ഥികൾക്ക് ഡി വൈ എഫ് ഐ യുടെ ആദരംപ്രാക്കുളം : 2020-2021 അധ്യയന വർഷത്തിൽ പ്രാക്കുളം പ്രദേശത്തുനിന്നും എസ്. എസ്. എൽ....
25/09/2021

വിദ്യാർത്ഥികൾക്ക് ഡി വൈ എഫ് ഐ യുടെ ആദരം

പ്രാക്കുളം : 2020-2021 അധ്യയന വർഷത്തിൽ പ്രാക്കുളം പ്രദേശത്തുനിന്നും എസ്. എസ്. എൽ. സി. , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രാക്കുളം ഫ്രണ്ട്‌സ് ഹാളിൽ നടന്ന ചടങ്ങിൽ ഡി വൈ എഫ് ഐ അഞ്ചാംലുമൂട് ബ്ലോക്ക്‌ ജോയിൻ സെക്രട്ടറി സഖാവ് ശരത് ബി ചന്ദ്രൻ, കഞ്ഞാവെളി മേഖലാ സെക്രട്ടറി സഖാവ് ലാൽ, എസ് എഫ് ഐ അഞ്ചാംലുംമൂട് ഏരിയ സെക്രട്ടറി സഖാവ് അൻവർ നവാസ് , യൂണിറ്റ് സെക്രട്ടറി സഖാവ് ഫെബിൻ, യൂണിറ്റ് പ്രസിഡന്റ്‌ സഖാവ് അമൽ, വൈസ് പ്രസിഡന്റ്‌ സഖാവ് വിശാഖ്, അഞ്ചാംലുമൂട് സ്കൂൾ മുൻ അദ്ധ്യാപിക ശ്രീമതി ഷാദ വി ഭരൻ, ഗവണ്മെന്റ് എൽ പി എസ് പ്രാക്കുളം അധ്യാപിക ഷെമി, എന്നിവർ പങ്കെടുത്തു. പ്രദേശത്തുള്ള കുട്ടികൾക്ക് കാർഷികവൃത്തിയിൽ പ്രചോദനം നൽകുന്നതിനായി ദി പ്രാക്കുളം ഫ്രണ്ട്‌സ് ക്ലബ്ബ്ന് വേണ്ടി സംഘടനയുടെ ട്രഷ്റർ ശ്രീ വിനായക് പച്ചക്കറി വിത്തുകളുടെ വിതരണം നടത്തി.

മാറ്റുവിൻ ചട്ടങ്ങളെ.... ✊️
22/06/2021

മാറ്റുവിൻ ചട്ടങ്ങളെ.... ✊️

കോവിടിന്റെ രണ്ടാംവ്യാപനം ഏറ്റവും കൂടുതൽ റുക്ഷമായത് തൃക്കരുവയിലെ പ്രാക്കുളം മേഖലയിൽ ആയിരുന്നു. സമാണതകളില്ലാത്ത പ്രതിരോധ പ...
16/06/2021

കോവിടിന്റെ രണ്ടാംവ്യാപനം ഏറ്റവും കൂടുതൽ റുക്ഷമായത് തൃക്കരുവയിലെ പ്രാക്കുളം മേഖലയിൽ ആയിരുന്നു. സമാണതകളില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങളാണ് സിപിഐഎം നേതൃത്വത്തിൽ തൃക്കരുവയിൽ ആകമാനം സംഘടിപ്പിക്കപ്പെട്ടത്. കരുവയിലും മണലിക്കടയിലും രണ്ട് സാമൂഹിക അടുക്കളകൾ വഴി ഭക്ഷണം ആയിരങ്ങളുടെ ഭവനങ്ങളിൽ എത്തിച്ചു നൽകി. മെഡിസിൻ, വീടുകളുടെയും സ്ഥാപങ്ങളുടെയും ക്‌ളീനിംഗ് പ്രേവർത്തനങ്ങൾ, ആംബുലൻസ് സൗകര്യങ്ങൾ, പഞ്ചായത്ത്‌ ആശുപത്രിയിൽ ആവശ്യമായ മെഡിസിൻ, പൾസ് ഓക്സിമീറ്ററുകൾ തുടങ്ങി സർവതല സ്പർശിയായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പ്രാക്കുളം മേഖലയിലെ 4ബ്രാഞ്ച് കമ്മിറ്റികൾ ചേർന്നു ആദ്യ ഘട്ടം 365വീടുകളിൽ പച്ചക്കറികളും 35 വീടുകളിൽ ഫല വര്ഗങ്ങളും എത്തിച്ചു നൽകിയിരുന്നു. അന്ന്സാമ്പത്തീക പ്രയാസത്താൽ എല്ലാവർക്കും നൽകാൻ കഴിഞ്ഞില്ല. അവശേഷിച്ച 750കുടുംബങ്ങൾക്കുകൂടി ഇന്ന് പച്ചക്കറി കിറ്റ് നൽകി. ഈ ചടങ്ങിൽ പാർട്ടി ഏരിയ കമ്മിറ്റി സെക്രട്ടറി സഖാവ് വി. കെ. അനിരുദ്ധൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. അനിൽകുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബൈജു ജോസഫ്, ഏരിയ കമ്മിറ്റി അംഗം ടി. എസ്. ഗിരി എന്നിവർ പങ്കെടുത്തു

Address

പ്രാക്കുളം
Kollam
691602

Telephone

+918137915984

Website

Alerts

Be the first to know and let us send you an email when DYFI Prakkulam friends UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share