Team koickal

Team koickal Share a meal make them happy..സ്നേഹം .സന്ദേശം. സമത്വം.കരുതൽ
ഒരു മനുഷ്യ സ്നേഹിയാണ് കൂടെ നിന്ന് സപ്പോർ

ടീം കോയിക്കലിന്റെ ഓണാഘോഷ പരിപാടിയെ തുടർന്ന് നടത്തുന്ന വടംബലി കൊല്ലം കോയിക്കൽ അമ്പലത്തിന്റെ മുന്നിൽ വരുന്ന 25/9/2022 ഞായർ...
20/09/2022

ടീം കോയിക്കലിന്റെ ഓണാഘോഷ പരിപാടിയെ തുടർന്ന് നടത്തുന്ന വടംബലി കൊല്ലം കോയിക്കൽ അമ്പലത്തിന്റെ മുന്നിൽ വരുന്ന 25/9/2022 ഞായർ ഉച്ചക്ക് കൃത്യം 2മണിക്ക് ആരംഭിക്കുന്നു താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുമായി ബെന്ധപ്പെടുക

ടീം കോയിക്കലിന്റെ ഓണാശംസകൾ
08/09/2022

ടീം കോയിക്കലിന്റെ ഓണാശംസകൾ

17/03/2022

സ്വാമി ശരണം
കോയിക്കൽ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനോട് അനുബന്ധിച്ചു പൊങ്കാല അർപ്പിക്കാൻ വന്ന അമ്മമാർക്കുള്ള പാനീയം വിതരണം ചെയ്യുന്ന ടീം കോയിക്കലിന്റെ അംഗങ്ങൾ

14/11/2021
14/11/2021

14/11/2021

24/10/2021കീശ നിറയെ കാശു നിറയുമ്പോൾ "വിശപ്പ് "എന്നത്‌ തമാശ ആണ് പലർക്കും
24/10/2021

24/10/2021
കീശ നിറയെ
കാശു നിറയുമ്പോൾ
"വിശപ്പ് "എന്നത്‌
തമാശ ആണ് പലർക്കും

17/10/2021അതി ശക്തമായി പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ കിളികൊല്ലൂരിലെ കോയിക്കൽ ആറിന്റെ സൈഡിൽ താമസിക്കുന്ന കുടുംബങ്ങൾ വെള്ളം...
17/10/2021

17/10/2021
അതി ശക്തമായി പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ കിളികൊല്ലൂരിലെ കോയിക്കൽ ആറിന്റെ സൈഡിൽ താമസിക്കുന്ന കുടുംബങ്ങൾ വെള്ളം കയറിയതിനാൽ കോയിക്കൽ സ്കൂളിലേക്ക് മാറി താമസിച്ചിരിക്കുകയാണ്. അവർക്ക് ആവശ്യമായ കുടിവെള്ളം കിളികൊല്ലൂർ വില്ലേജ് ഓഫീസിലെ ഉണ്ണി സാറിനു കൈമാറി.
Nb: നിങ്ങളെ കൊണ്ടാകുന്ന ഇതുപോലുള്ള ചെറിയ സഹായങ്ങൾ എത്തിച്ചു കൊടുക്കാൻ ശ്രെമിക്കണേ കൂട്ടുകാരെ..

10/10/2021പട്ടിണി കിടക്കുന്നവനോട് ചോദിച്ചാൽ അറിയാം പച്ചവെള്ളത്തിന് എത്ര മധുരം ഉണ്ടെന്ന്
10/10/2021

10/10/2021
പട്ടിണി കിടക്കുന്നവനോട് ചോദിച്ചാൽ അറിയാം പച്ചവെള്ളത്തിന് എത്ര മധുരം ഉണ്ടെന്ന്

3/10/2021
03/10/2021

3/10/2021

27/09/2021
ടീം കോയിക്കലിന്റെ പോരാളികൾ പുതിയ ജേഴ്‌സിയിൽ അഭിമാനം ❤️
26/09/2021

ടീം കോയിക്കലിന്റെ പോരാളികൾ പുതിയ ജേഴ്‌സിയിൽ
അഭിമാനം ❤️




Introducing our new Jersey for" team koickal" by the georgeous actress ananya.
25/09/2021

Introducing our new Jersey for" team koickal" by the georgeous actress ananya.

19/9/2021വരും തലമുറകൾക്ക്  പ്രചോദനം ആകട്ടെ ഈ കുട്ടിയുടെ പ്രവർത്തനം
19/09/2021

19/9/2021
വരും തലമുറകൾക്ക് പ്രചോദനം ആകട്ടെ ഈ കുട്ടിയുടെ പ്രവർത്തനം

Address

Koickal
Kollam
691004

Telephone

8089927262

Website

Alerts

Be the first to know and let us send you an email when Team koickal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category