Youth Congress Akkal Town

Youth Congress Akkal Town The Indian Youth Congress is the youth wing of the Indian National Congress party. This is the official page of Indian Youth Congress Akkal town unit

21/11/2025

ആക്കൽ നാടിന്റെ സമഗ്ര വികസനത്തിന്
നാട് അറിയുന്ന നാടിനെ അറിയുന്ന
നമ്മളിൽ ഒരുവനായ പ്രിയ സാരഥി
ശ്രീ. എസ് അബ്ദുൽ ഹക്കിം Hakkim Akkal.....

11/11/2025

*"കൈ " ആണ് കൈവിടില്ല ഒരിക്കലും*

ഇന്ത്യ എന്ന മഹാരാജ്യത്തെ കോടാനുകോടി ജനതയുടെ വിശ്വാസവും പ്രതീക്ഷയും പേറുന്ന ഒരു മാലയിൽകോർത്ത മുത്തുമണികൾ പോലെ എല്ലാ ഭാരതീയരെയും സഹോദരങ്ങളായി കാണുന്ന, ചാരത്തിൽ നിന്നും ഉയർച്ചയിലേക്ക് ഈ രാജ്യത്തെ പടുത്തുയർത്തിയ പ്രസ്ഥാനം.. സ്നേഹമാണ് വിശ്വാസമാണ് എന്റെ പാർട്ടി..
അന്നത്തെ അന്നത്തിനുവേണ്ടി പ്രവർത്തിക്കുന്ന സാധാരണ കോൺഗ്രസുകാരുടെ വികാരം, പാവപ്പെട്ടവന്റെ യുവാക്കളുടെ കർഷകരുടെ തൊഴിലാളികളുടെ സ്ത്രീകളുടെ പിന്നോക്ക വിഭാഗം ജനങ്ങളുടെ പ്രതീക്ഷയാണ് പ്രത്യാശയാണ് "കൈ " ചിഹ്നം....

ഉറപ്പാണ് "കൈ" കൈവിടില്ല

പ്രിയമുള്ള ആക്കൽ നിവാസികളെ,വരുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ  വെളിനല്ലൂർ ഗ്രാമ  പഞ്ചായത്തിൽ ആക്കൽ 9-ാം വാർഡിൽ നിന്നു...
09/11/2025

പ്രിയമുള്ള ആക്കൽ നിവാസികളെ,

വരുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ വെളിനല്ലൂർ ഗ്രാമ പഞ്ചായത്തിൽ ആക്കൽ 9-ാം വാർഡിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് UDF സ്ഥാനാർഥിയായി ശ്രീ. എസ്. അബ്ദുൽ ഹക്കിം ജനവിധി തേടുകയാണ്.

നിങ്ങൾക്ക് ഏവർക്കും ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത...
ഓരോ കുടുംബത്തിലെയും ഒരു അംഗത്തെ പോലെയുള്ള... ആക്കൽ വാർഡിലെ ഓരോ സാധാരണക്കാരന്റയും സുഖദുഃഖങ്ങളിൽ ഒരുപോലെ നിന്നിട്ടുള്ള, നമ്മളിൽ ഒരാളായ, രാഷ്ട്രീയ അന്ധത ബാധിക്കാത്ത , ജനകീയ ആവശ്യങ്ങൾക്ക് എന്നും താങ്ങും തണലുമായി നിന്നിട്ടുള്ള നമ്മുടെ പ്രിയ സഹോദരൻ കൂടിയായ എസ്. അബ്ദുൽ ഹക്കീമിന് നല്ലവരായ നിങ്ങളുടെ സ്നേഹവും പിന്തുണയും അനുഗ്രഹവും കൂടെയുണ്ടാകും എന്ന വിശ്വാസത്തോടെ...

നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും' കൈ ' അടയാളത്തിൽ രേഖപ്പെടുത്തി വിജയിപ്പിക്കണമേയെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു...
🧡🤍💚

Address

Akkal
Kollam
691516

Website

Alerts

Be the first to know and let us send you an email when Youth Congress Akkal Town posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share