CDS Nedumpana

CDS Nedumpana Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CDS Nedumpana, Social service, cds nedumpana, nedumpana gramapanchaythu, nedumpana, Kollam.

ചുവട് 2023 ന്റെ ഭാഗമായി ചർച്ച ചെയ്യണ്ട വിഷയങ്ങളിൽ ഒന്നാണ് വൃത്തിയുള്ള അയൽക്കൂട്ട പരിസരം.. അതിന്റെ ഭാഗമായി വിവിധ വാർഡുകളി...
29/01/2023

ചുവട് 2023 ന്റെ ഭാഗമായി ചർച്ച ചെയ്യണ്ട വിഷയങ്ങളിൽ ഒന്നാണ് വൃത്തിയുള്ള അയൽക്കൂട്ട പരിസരം.. അതിന്റെ ഭാഗമായി വിവിധ വാർഡുകളിൽ അയൽക്കൂട്ട പരിസരം വൃത്തിയാകുന്നു 🥰

ഞങ്ങളിൽ ഒരാളായി ഞങ്ങളോടൊപ്പം നിന്ന സാറിന് ഒരുപാട് നന്ദി 🌹
28/01/2023

ഞങ്ങളിൽ ഒരാളായി ഞങ്ങളോടൊപ്പം നിന്ന സാറിന് ഒരുപാട് നന്ദി 🌹

വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ -ജില്ലാ തല ഉദ്ഘാടനം നെടുമ്പന ഗ്രാമപഞ്ചായത്തിൽ നടന്നു... 💚ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ...
28/01/2023

വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ -ജില്ലാ തല ഉദ്ഘാടനം നെടുമ്പന ഗ്രാമപഞ്ചായത്തിൽ നടന്നു... 💚

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്.ഗിരിജ കുമാരി അധ്യക്ഷതവഹിച്ച ചടങ്ങിൽ ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സാം കെ ഡാനിയൽ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ വിശിഷ്ട അതിഥിയായി പങ്കെടുത്തു. നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ എസ് ഐസക് പദ്ധതി വിശദീകരണം നടത്തി.

വൃത്തിയുള്ള നവകേരളത്തിനായി ഒന്നിക്കാം
#വലിച്ചെറിയൽ_മുക്ത_കേരളം.

ചുവട് 2023... അയൽക്കൂട്ട സംഗമം
27/01/2023

ചുവട് 2023... അയൽക്കൂട്ട സംഗമം

ചുവട് 2023 വിളംബര ഘോഷയാത്ര വാർഡ് 19 നെടുമ്പന
27/01/2023

ചുവട് 2023 വിളംബര ഘോഷയാത്ര വാർഡ് 19 നെടുമ്പന

ചുവരെഴുത്ത്
27/01/2023

ചുവരെഴുത്ത്

ചുവട് 2023 പോസ്റ്റർ പ്രചരണം
27/01/2023

ചുവട് 2023 പോസ്റ്റർ പ്രചരണം

ചുവട് 2023 ക്ലസ്റ്റർ മീറ്റിംഗ് മൂന്നാം ഘട്ട പരിശീലനം
27/01/2023

ചുവട് 2023 ക്ലസ്റ്റർ മീറ്റിംഗ് മൂന്നാം ഘട്ട പരിശീലനം

ചുവട് ക്യാമ്പയിനുമായി ബന്ധപ്പെട്ട ക്ലസ്റ്റർ മീറ്റിംഗ്
27/01/2023

ചുവട് ക്യാമ്പയിനുമായി ബന്ധപ്പെട്ട ക്ലസ്റ്റർ മീറ്റിംഗ്

Address

Cds Nedumpana, Nedumpana Gramapanchaythu, Nedumpana
Kollam

Telephone

+919497012724

Website

Alerts

Be the first to know and let us send you an email when CDS Nedumpana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CDS Nedumpana:

Share

Category