Mahesh Memorial Public Library Kalayam

Mahesh Memorial Public Library Kalayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mahesh Memorial Public Library Kalayam, Library, Chadayamangalam, Kollam.

27/02/2022

മഹേഷ് മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതിച്ചോറ് വിതരണം.

27/02/2022
മഹേഷ് മെമ്മോറിയൽ ലൈബ്രറിയുടെ പ്രഥമ വാർഷിക ദിനത്തിനോടും, പ്രീയ സുഹൃത്ത് മഹേഷിന്റെ  ഓർമ ദിവസത്തിന്റെയും ഭാഗമായി 2022 ഫെബ്ര...
24/02/2022

മഹേഷ് മെമ്മോറിയൽ ലൈബ്രറിയുടെ പ്രഥമ വാർഷിക ദിനത്തിനോടും, പ്രീയ സുഹൃത്ത് മഹേഷിന്റെ ഓർമ ദിവസത്തിന്റെയും ഭാഗമായി 2022 ഫെബ്രുവരി 27 ന് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സൗജന്യ പൊതിച്ചോർ വിതരണം നടത്തുന്നു. പ്രസ്തുത പരിപാടിയിലേക്ക് പൊതിച്ചോർ സംഭാവന തരാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 25 ന് മുൻപായി ലൈബ്രറി അധിക്യതരെ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

മഹേഷ് മെമ്മോറിയൽ ലൈബ്രറി, കലയം

SSLC, +2  പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ
05/08/2021

SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ

മഹേഷ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന ദിനത്തോട് അനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിന്റെ സമ്മാനദാനം.
24/06/2021

മഹേഷ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന ദിനത്തോട് അനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിന്റെ സമ്മാനദാനം.

22/06/2021

Mahesh Memorial Public Library വായന ദിനത്തോട് അനുബന്ധിച്ചു നടന്ന ക്വിസ് മത്സരം

21/06/2021

മഹേഷ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന ദിനത്തോട് അനുബന്ധിച്ചു നടന്ന വായന മത്സരത്തിൽ നിന്നും .

ജൂൺ 5ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് മഹേഷ് മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ കലയത്തും പരിസര പ്രദേശങ്ങളിലും മരങ്ങൾ...
05/06/2021

ജൂൺ 5
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് മഹേഷ് മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ കലയത്തും പരിസര പ്രദേശങ്ങളിലും മരങ്ങൾ നട്ടു.

നമസ്കാരം,ചടയമംഗലം ഗ്രാമ പഞ്ചായത്തിലെ കലയം വാർഡിലെ ദിവ്യ എന്ന ചെറുപ്പക്കാരിയുടെ ക്യാൻസർ സംബദ്ധമായ അസുഖങ്ങളെ പറ്റിയും തുടർ...
24/05/2021

നമസ്കാരം,
ചടയമംഗലം ഗ്രാമ പഞ്ചായത്തിലെ കലയം വാർഡിലെ ദിവ്യ എന്ന ചെറുപ്പക്കാരിയുടെ ക്യാൻസർ സംബദ്ധമായ അസുഖങ്ങളെ പറ്റിയും തുടർ ചികിത്സക്ക് ഉള്ള ബുദ്ധിമുട്ടുകളെ പറ്റിയും
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മാധ്യമ സോഷ്യൽ മീഡിയാസ് വഴി എല്ലാവരും അറിഞ്ഞ് കാണുമെന്ന് വിശ്വസിക്കുന്നു. സാമ്പത്തികമായി വളരെ കഷ്ടതകൾ അനുഭവിക്കുന്ന ഈ കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതം വളരെ ദുസഹമായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അവർക്ക് സാമ്പത്തികമായും സാമൂഹ്യപരമായും സഹായങ്ങൾ ചെയ്യേണ്ട സമയമാണിത്.
ഇതിന്റെ തുടക്കം എന്ന നിലയിൽ മഹേഷ് മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഒരു മെഗാ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിക്കുന്നു, എന്ന വിവരം എല്ലാവരേയും സന്തോഷവൂർവം അറിയിക്കുന്നു. ഈ ഒരു വലിയ ദൗത്യത്തിന്റെ ഭാഗമായി ഒരു സത്കർമ്മത്തിൽ പങ്കാളികളാകാൻ ഓരോരുത്തരോടും താഴ്മയായി അപേക്ഷിക്കുന്നു.

Address

Chadayamangalam
Kollam

Website

Alerts

Be the first to know and let us send you an email when Mahesh Memorial Public Library Kalayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category