26/03/2023
*Ncp പത്തനാപുരം ബ്ലോക്ക് കമ്മിറ്റിയോഗം*
ബ്ലോക്ക് പ്രസിഡന്റ് ശ്രീ. രാജൻ പണിക്കരുടെ അദ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് ശ്രീ. ചന്ദനത്തോപ്പ് അജയകുമാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ശ്രീ: അനീഷ് നസീർ സ്വാഗതം ആശംസിക്കുകയും, പത്തനാപുരം മണ്ഡലം പ്രസിഡന്റ് ശ്രീ: അനീഷ്. സി. കൃതജ്ഞത അറിയിക്കുകയും ചെയ്തു. ശ്രീമതി: സജിത കുര, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ: സന്തോഷ് മുളളുമല, പട്ടാഴി വടക്കേക്കര മണ്ഡലം പ്രസിഡന്റ് ശ്രീ: ഷിബു എന്നിവർ സംസാരിച്ചു. തുടർന്ന് പാർട്ടിയിലേക്ക് പുതുതായി കടന്നുവന്നവരെ മെമ്പർഷിപ്പും ഷോളും നൽകി സ്വാഗതം ചെയ്തു.