YWCA Kundara

YWCA Kundara women against violence

06/09/2020

"If we do not rise "

26/04/2020

കുണ്ടറ വൈ ഡബ്ബ്‌ളു സി ഏ യുടെ ആഭീമുഖ്യ ത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കുണ്ടറ താലൂക്ക് ആശുപത്രിയിൽ ആവിശ്യമായ മാസ്കുകളും സനിറ്റീസെർ കളും സംഭാവന ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പ്ലാവറ ജോൺ ഫിലിപ്പ്, ആശുപത്രി സൂപ്രണ്ട് ഡോ. വനജ എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി.

കുണ്ടറ പോലീസ് സ്റ്റേഷനിൽ ആവശ്യമായ സാനിറ്റിസെർ, മിനറൽ വാട്ടർ എന്നിവ സംഭാവനയായി നൽകി. സ്റ്റേഷൻ ഓഫീസർ ജയകൃഷ്ണൻ, എസ്. ഐ വിദ്യാധിരാജ എന്നിവർ ഏറ്റു വാങ്ങി.
പൊഫ ബ്ലെസി മാത്യു(പ്രസിഡന്റ്‌ )സൂസമ്മ മാമച്ചൻ (വൈസ് പ്രസിഡന്റ്‌ )ലീലാമ്മ ജോൺ (സെക്രട്ടറി )അന്നമ്മ ബാബു (ട്രഷറർ )എന്നിവർ നേതൃത്വം നൽകി

Covid-19 relief ...donated face masks,hand sanitizers and mineral water to Taluk hospital , Kanjiracod and Police statio...
25/04/2020

Covid-19 relief ...donated face masks,hand sanitizers and mineral water to Taluk hospital , Kanjiracod and Police station kundara..

Annual tour 2020 YWCA kundara ....awesome day....
22/01/2020

Annual tour 2020 YWCA kundara ....awesome day....

South west regional conference 2019 kannur
04/12/2019

South west regional conference 2019 kannur

Annual tour
04/12/2019

Annual tour

Member ship meetings
04/12/2019

Member ship meetings

Address

Kundara
Kollam

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Website

Alerts

Be the first to know and let us send you an email when YWCA Kundara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to YWCA Kundara:

Share

Category