SFI Chavara AC

SFI Chavara AC Official page of Students' Federation of India (SFI) Chavara Area Committee

✊🏽♥️
10/03/2024

✊🏽♥️

SFI ചവറ ഏരിയ സമ്മേളനം SFI ആലപ്പുഴ ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
10/03/2024

SFI ചവറ ഏരിയ സമ്മേളനം SFI ആലപ്പുഴ ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

04/03/2024
SFI തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റിയെ ഇനി ഇവർ നയിക്കും ❤️✊🏾
27/02/2024

SFI തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റിയെ ഇനി ഇവർ നയിക്കും ❤️✊🏾

SFI വടക്കുംതല ലോക്കൽ കമ്മിറ്റിയെ ഇനി ഇവർ നയിക്കും ❤️✊🏾
25/02/2024

SFI വടക്കുംതല ലോക്കൽ കമ്മിറ്റിയെ ഇനി ഇവർ നയിക്കും ❤️✊🏾

SFI തേവലക്കര നോർത്ത് ലോക്കൽ കമ്മിറ്റിയെ ഇനി ഇവർ നയിക്കും ✊🏾
25/02/2024

SFI തേവലക്കര നോർത്ത് ലോക്കൽ കമ്മിറ്റിയെ ഇനി ഇവർ നയിക്കും ✊🏾

SFI ചവറ ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റിയെ ഇനി ഇവർ നയിക്കും ✊🏾
25/02/2024

SFI ചവറ ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റിയെ ഇനി ഇവർ നയിക്കും ✊🏾

എസ്എഫ്ഐ SBVSGHSS പന്മന മനയിൽ സ്കൂൾ യൂണിറ്റ് സമ്മേളനം എസ്എഫ്ഐ ചവറ ഏരിയ പ്രസിഡന്റ് സ.ശ്രീരാജ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി: ...
12/01/2024

എസ്എഫ്ഐ SBVSGHSS പന്മന മനയിൽ സ്കൂൾ യൂണിറ്റ് സമ്മേളനം എസ്എഫ്ഐ ചവറ ഏരിയ പ്രസിഡന്റ് സ.ശ്രീരാജ് ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി: സ.അനസ്
പ്രസിഡന്റ്; സ.അഭിരാം

ചവറ ബേബിജോൺ മെമ്മോറിയൽ ഗവണ്മെന്റ് കോളേജിൽ നടന്ന ക്രിസ്തുമസ് പരിപാടിക്കിടയിൽ പുറത്തുനിന്ന് എത്തിയതും പ്രദേശത്തെ സ്ഥിരം ക്...
01/01/2024

ചവറ ബേബിജോൺ മെമ്മോറിയൽ ഗവണ്മെന്റ് കോളേജിൽ നടന്ന ക്രിസ്തുമസ് പരിപാടിക്കിടയിൽ പുറത്തുനിന്ന് എത്തിയതും പ്രദേശത്തെ സ്ഥിരം ക്രിമിനലുകളുമായ ആർഎസ്എസ് പ്രവർത്തകരുടെ അക്രമണത്തെ പ്രതിരോധിച്ച കോളേജ് വിദ്യാർത്ഥികളായ എസ്എഫ്ഐ പ്രവർത്തകരുടെ മേൽ ഗുരുതര വകുപ്പുകൾ ചുമത്തി എഫ് ഐ ആർ ഇടുകയും കോളേജ് വിദ്യാർത്ഥികളെ അക്രമകാരികളാക്കുകയും പുറത്തുനിന്നും മാരകായുധങ്ങളുമായി എത്തിയ RSS ഗുണ്ടാ സംഘത്തെ സംരക്ഷിക്കുകയും ചെയ്യുന്ന പോലീസ് നടപടി അപലപനീയമാണ്. ഏകപക്ഷീയമായി നിരന്തരം എസ്എഫ്ഐ പ്രവർത്തകരുടെ വീടുകളിൽ കയറി പ്രതിയെ പിടിക്കാനെന്ന പേരിൽ നടത്തുന്ന സിനിമാറ്റിക് ഷോ സംസ്ഥാന സർക്കാരിന്റെ പോലീസ് നയങ്ങൾക്ക് വിരുദ്ധമാണ്. പുറത്തുനിന്ന് കോളേജിനുള്ളിൽ അതിക്രമിച്ചുകയറിയ ആർ എസ് എസ് ക്രിമിനലുകളുടെ ആക്രമണത്തിൽ പരിക്കേറ്റ കോളേജ് യൂണിയൻ ഭാരവാഹിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ ദുർബല വകുപ്പുകൾ ചുമത്തി കേസ് എടുക്കുകയും അതേസമയം, ഈ കേസുമായി യാതൊരുബന്ധവുമില്ലാത്ത മറ്റൊരു വിദ്യാർത്ഥിനിയുടെ വീട്ടിൽ രാത്രി സമയത്ത് എസ്എഫ്ഐ പ്രവർത്തകരെ പിടിക്കാനെന്ന വ്യാജേന വനിതാ പോലീസ് പോലും ഇല്ലാതെ അതിക്രമിച്ചുകയറിയത് അത്യന്തം പ്രതിഷേധാർഹവും വ്യക്തമായ ചട്ടലംഘനവുമാണ്. ആർ എസ് എസ് ക്രിമിനലുകൾ അക്രമത്തിനു ഉപയോഗിച്ച ദണ്ഡ് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ മഹസറിൽ ഉൾപെടുത്താതിരുന്നതും, കോളേജിനുള്ളിൽ അതിക്രമിച്ച് കയറിയിട്ടും പരാതിക്കാരുടെ മൊഴിയിൽ ഉൾപ്പെട്ടിട്ടും ആർ എസ് എസ് ക്രിമിനലിന്റെ പേര് എഫ് ഐ ആറിൽ ഉൾപെടുത്താതിരുന്നതും ചവറ പോലീസിന്റെ സംഘപരിവാർ വിധേയത്വത്തെ മറനീക്കി പുറത്തുകൊണ്ടുവരുന്നതാണ്.
ഇത്തരത്തിൽ ചവറ പോലീസ് കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരം വെച്ചുപൊറുപ്പിക്കാൻ അനുവദിക്കില്ലെന്നും ഇതിനെതിരെ ശക്തമായ വിദ്യാർത്ഥി പ്രതിഷേധവും നിയമ നടപടികളും സ്വീകരിക്കുമെന്നും എസ്എഫ്ഐ ചവറ ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിക്കുന്നു.

*SFI സമരവിജയം ✊🏻🚩* വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ആവശ്യം തുടങ്ങിയവ മുൻ നിർത്തികൊണ്ട് യൂണിവേഴ്സിറ്റി അധികാരികൾ കാട്ടുന്ന ഇരട്ട...
24/07/2023

*SFI സമരവിജയം ✊🏻🚩*

വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ആവശ്യം തുടങ്ങിയവ മുൻ നിർത്തികൊണ്ട് യൂണിവേഴ്സിറ്റി അധികാരികൾ കാട്ടുന്ന ഇരട്ട നീതിക്കെതിരെ എസ്എഫ്ഐ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ശക്തമായ സമരം തുടർന്ന് വന്ന സാഹചര്യത്തിൽ, ക്യാമ്പസിൽ MLA ശ്രീ. സുജിത്ത് വിജയൻ പിള്ള ചർച്ചയ്ക്ക് വരുകയും, ക്യാമ്പസ് അധികൃതരുമായി ചർച്ച ചെയ്യുകയും ചെയ്തു.

• MLA ഉൾപ്പെട്ടുകൊണ്ടുള്ള ഒരു ജനകീയ സമിതി രൂപീകരിക്കുമെന്നും, വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിന് ആവശ്യമായ വാടക തുക മേൽപറഞ്ഞ ജനകീയ സമിതി വഹിക്കും എന്ന് MLA ഉറപ്പ് നൽകി.

• കോഴ്സ് നിലനിർത്തുന്നത്, Spot Admission എന്നിവയിൽ ശക്തമായ ഇടപെടൽ MLA യുടെ ഭാഗത്ത് നിന്ന് തുടർന്നും ഉണ്ടാകുമെന്നും, മെല്പറഞ്ഞതും, വിദ്യാർത്ഥികളുടെ മറ്റ് പ്രശ്നങ്ങൾ മുതലായവ നിയമസഭയിൽ അവതരിപ്പിക്കും എന്നും MLA ഉറപ്പ് നൽകി.

എസ്എഫ്ഐ സിന്ദാബാദ്.✊🏻🚩

*“നമുക്കൊരുക്കാം അവർ പഠിക്കട്ടെ“*110 വിദ്യാർത്ഥികളുടെ മനസ്സുനിറച്ച്  എസ് എഫ് ഐ ചവറ ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റിപരുപാടി GMLP...
04/07/2023

*“നമുക്കൊരുക്കാം അവർ പഠിക്കട്ടെ“*

110 വിദ്യാർത്ഥികളുടെ മനസ്സുനിറച്ച് എസ് എഫ് ഐ ചവറ ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി

പരുപാടി GMLPS മുകുന്ദപുരം സ്കൂളിൽ എസ് എഫ് ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗം സ: ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു.

CHAVARA EAST LC
Sfi chavara

Address

Kollam

Website

Alerts

Be the first to know and let us send you an email when SFI Chavara AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share