Govt.ITI Kottarakkara

Govt.ITI Kottarakkara Govt.ITI Kottarakkara

മലയാളദിനാഘോഷം....മലയാള ഭാഷാ പ്രതിജ്ഞ.....
01/11/2024

മലയാളദിനാഘോഷം....
മലയാള ഭാഷാ പ്രതിജ്ഞ.....

ജില്ലാതല ജോബ് ഫെയർ 2024 ഒക്ടോബർ 30 ബുധനാഴ്ച കൊല്ലം ചന്ദനതോപ്പ് ഗവൺമെൻ്റ് ഐടിഐയിൽ വച്ച് നടക്കുന്നു.
28/10/2024

ജില്ലാതല ജോബ് ഫെയർ 2024 ഒക്ടോബർ 30 ബുധനാഴ്ച കൊല്ലം ചന്ദനതോപ്പ് ഗവൺമെൻ്റ് ഐടിഐയിൽ വച്ച് നടക്കുന്നു.

ഓണാഘോഷം @ ഗവ: ഐടിഐ കൊട്ടാരക്കര.....
12/09/2024

ഓണാഘോഷം @ ഗവ: ഐടിഐ കൊട്ടാരക്കര.....

 ്മിഷൻ.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 05/07/2024 വൈകുന്നേരം അഞ്ച് മണി അപേക്ഷ സമർപ്പിച്ച ശേഷം സമീപത്തുള്ള ഗവൺമെൻ്റ് ഐട...
28/06/2024

്മിഷൻ.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 05/07/2024 വൈകുന്നേരം അഞ്ച് മണി
അപേക്ഷ സമർപ്പിച്ച ശേഷം സമീപത്തുള്ള ഗവൺമെൻ്റ് ഐടിഐയിലെത്തി വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ട അവസാന തീയതി 10/07/2024 വൈകുന്നേരം അഞ്ച് മണി

ഏവർക്കും സ്വാഗതം
11/03/2024

ഏവർക്കും സ്വാഗതം

സ്പോട്ട് അഡ്മിഷൻ
26/02/2024

സ്പോട്ട് അഡ്മിഷൻ

കേരള സർക്കാരിൻ്റെ വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള കൊട്ടാരക്കര വെളിയം ഗവൺമെൻ്റ് ഐടിഐയിൽ SCVT ആറു മാസ കോഴ്സായ ഡ്രൈവ...
13/02/2024

കേരള സർക്കാരിൻ്റെ വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള കൊട്ടാരക്കര വെളിയം ഗവൺമെൻ്റ് ഐടിഐയിൽ SCVT ആറു മാസ കോഴ്സായ ഡ്രൈവർ കം മെക്കാനിക്ക് ട്രേഡിൻ്റെ ഫെബ്രുവരി ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഐടിഐയിൽ നേരിട്ട് സ്വീകരിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 16 വൈകുന്നേരം 5 മണി.
അപേക്ഷ ഫീസ് 100 രൂപ.
2024 ഫെബ്രുവരി 1 ന് 18 വയസ് പൂർത്തിയാകുന്ന എസ്എസ്എൽസി ജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല.

വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേരള സർക്കാരിൻ്റെ സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കും. പഠനത്തോടൊപ്പം ഫീസ് ഈടാക്കാതെ LMV ഡ്രൈവിംഗ് ലൈസൻസും എടുത്ത് നൽകുന്നു.

SC/ST വിഭാഗത്തിനും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സ്റ്റൈപ്പൻ്റ്.
എല്ലാ വിദ്യാർത്ഥികൾക്കും എല്ലാ ദിവസവും സൗജന്യ പോഷകാഹാരം എന്നിവ ലഭിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് 8589898962,7907170436 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

കേരള സർക്കാരിൻ്റെ വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള കൊട്ടാരക്കര വെളിയം ഗവൺമെൻ്റ് ഐടിഐയിൽ SCVT ആറു മാസ കോഴ്സായ ഡ്രൈവ...
30/01/2024

കേരള സർക്കാരിൻ്റെ വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള കൊട്ടാരക്കര വെളിയം ഗവൺമെൻ്റ് ഐടിഐയിൽ SCVT ആറു മാസ കോഴ്സായ ഡ്രൈവർ കം മെക്കാനിക്ക് ട്രേഡിൻ്റെ ഫെബ്രുവരി ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഐടിഐയിൽ നേരിട്ട് സ്വീകരിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 1 വൈകുന്നേരം 5 മണി.
അപേക്ഷ ഫീസ് 100 രൂപ.
2024 ഫെബ്രുവരി 1 ന് 18 വയസ് പൂർത്തിയാകുന്ന എസ്എസ്എൽസി ജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല.
2024 ഫെബ്രുവരി മുതൽ ജൂലൈ വരെയാണ് കോഴ്സിൻ്റെ കാലാവധി.

വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേരള സർക്കാരിൻ്റെ സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കും. പഠനത്തോടൊപ്പം ഫീസ് ഈടാക്കാതെ LMV ഡ്രൈവിംഗ് ലൈസൻസും എടുത്ത് നൽകുന്നു.

SC/ST വിഭാഗത്തിനും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സ്റ്റൈപ്പൻ്റ്.
എല്ലാ വിദ്യാർത്ഥികൾക്കും എല്ലാ ദിവസവും സൗജന്യ പോഷകാഹാരം എന്നിവ ലഭിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് 8589898962,9544627708 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

കേരള സർക്കാരിൻ്റെ വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള കൊട്ടാരക്കര വെളിയം ഗവൺമെൻ്റ് ഐടിഐയിൽ SCVT ആറു മാസ കോഴ്സായ ഡ്രൈവ...
23/01/2024

കേരള സർക്കാരിൻ്റെ വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള കൊട്ടാരക്കര വെളിയം ഗവൺമെൻ്റ് ഐടിഐയിൽ SCVT ആറു മാസ കോഴ്സായ ഡ്രൈവർ കം മെക്കാനിക്ക് ട്രേഡിൻ്റെ ഫെബ്രുവരി ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഐടിഐയിൽ നേരിട്ട് സ്വീകരിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 1 വൈകുന്നേരം 5 മണി.
അപേക്ഷ ഫീസ് 100 രൂപ.
2024 ഫെബ്രുവരി 1 ന് 18 വയസ് പൂർത്തിയാകുന്ന എസ്എസ്എൽസി ജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല.
2024 ഫെബ്രുവരി മുതൽ ജൂലൈ വരെയാണ് കോഴ്സിൻ്റെ കാലാവധി. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേരള സർക്കാരിൻ്റെ സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കും. പഠനത്തോടൊപ്പം ഫീസ് ഈടാക്കാതെ LMV ഡ്രൈവിംഗ് ലൈസൻസും എടുത്ത് നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് 8589898962,9544627708 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

മികച്ച ഇൻസ്ട്രക്ടർമാർക്കുള്ള 2023ലെ ദേശീയ അവാർഡ് ലഭിച്ച മലമ്പുഴ ഗവ : ഐടിഐയിലെ സീനിയർ ഇൻസ്ട്രക്ടർ ശ്രീ ഷിയാദ് എസ്, കളമശ്ശ...
07/09/2023

മികച്ച ഇൻസ്ട്രക്ടർമാർക്കുള്ള 2023ലെ ദേശീയ അവാർഡ് ലഭിച്ച മലമ്പുഴ ഗവ : ഐടിഐയിലെ സീനിയർ ഇൻസ്ട്രക്ടർ ശ്രീ ഷിയാദ് എസ്, കളമശ്ശേരി ഗവ: ഐടിഐയിലെ സീനിയർ ഇൻസ്ട്രക്ടർ ശ്രീ അജിത് എ നായർ എന്നിവർക്ക് ഒരായിരം ആശംസകൾ നേരുന്നു.

04/08/2023

2023 അഡ്മിഷൻ
ഗവ: ഐടിഐ കൊട്ടാരക്കര, വെളിയം

മെട്രിക്/നോൺ മെട്രിക്/SCVT ട്രെഡുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് ജാലകം പോർട്ടലിൽ ലഭ്യമാണ്

2022-23 വർഷത്തെ അഡ്മിഷൻ നടപടികൾ ആരംഭിച്ചുhttps://ITI admissions.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷ നൽകു...
19/06/2023

2022-23 വർഷത്തെ അഡ്മിഷൻ നടപടികൾ ആരംഭിച്ചു
https://ITI admissions.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷ നൽകുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15/07/2023.

അപേക്ഷാ ഫീസ് 100 രൂപ

ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം അസ്സൽ സർട്ടിഫിക്കറ്റുകളുമായി 22/06/23 മുതൽ 18/07/23 വരെ സമീപത്തുള്ള വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ഗവൺമെൻ്റ് ഐടിഐയിൽ എത്തി വെരിഫിക്കേഷൻ ചെയ്യേണ്ടതാണ്.
ഇങ്ങനെ വെരിഫൈ ചെയ്ത അപേക്ഷകൾ മാത്രമേ അഡ്മിഷൻ നടപടികൾക്ക് പരിഗണിക്കുകയുള്ളൂ.

Address

Kollam
691540

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 10am - 5pm
Sunday 12am - 4am

Website

Alerts

Be the first to know and let us send you an email when Govt.ITI Kottarakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share