GLPS Pazhayeroor

GLPS Pazhayeroor G.L.P.S. Pazhayeroor Official page. Stay tuned for school events and updates.

ഇത് ഗവ. എൽ. പി. എസ്. പഴയേരൂർ

ഭാരതീപുരം എന്ന ഗ്രാമത്തിന്റെ നെടുംതൂണായി ഈ സംസ്കരികകേന്ദ്രം നിലകൊള്ളുന്നു. 1948 ജൂൺ 3ന് ആരംഭംകുറിച്ച ഈ വിദ്യാലയത്തിന് ശ്രീ. പി. നാരായണപിള്ള എന്ന വലിയ മനുഷ്യൻ ഭൂമി ദാനം നൽകി. 69 വർഷം പിന്നിടുമ്പോൾ അക്ഷരവെളിച്ചം നേടി ഈ വിദ്യാലയം വിട്ടത് പതിനായിരങ്ങൾ...
നാമെത്ര വളർന്നാലും ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയ മുത്തശ്ശിയെ ഭാവി തലമുറക്കുവേണ്ടി സംരക്ഷിക്കേണ്ടത് നമ്മുടെയെല്ലാം കടമയാ

ണ്.

ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളെയും അഭ്യുദയകാംക്ഷികളെയും ഒരുമിപ്പിക്കാൻ ഈ പേജ് സഹായകരമാകട്ടെ

Warm send-off by School staffs on the last day of service. Beegum Nazeer
01/06/2022

Warm send-off by School staffs on the last day of service.
Beegum Nazeer

31/05/2022
31/05/2022

Message from our HM Beegum Nazeer

Best Wishes to our Head Mistress- Beegum Nazeer
31/05/2022

Best Wishes to our Head Mistress- Beegum Nazeer

Address

Pazhayeroor
Kollam
691306

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm
Saturday 9am - 4pm

Telephone

04752202136

Website

Alerts

Be the first to know and let us send you an email when GLPS Pazhayeroor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to GLPS Pazhayeroor:

Share