17/01/2026
ദേശീയ സ്കൂൾ ചെസ് മത്സരത്തിൽ വെസ്റ്റ് കല്ലടയുടെ ഹണി ശ്രീചിത്രയ്ക്ക് അഞ്ചാം സ്ഥാനം.
അഭിനന്ദനങ്ങൾ. 🥳🥳🥳🌟
ബുദ്ധിയും കൃത്യതയും വേഗതയും അനായാസ നീക്കവും ഒത്തു ചേരുന്ന ചെസ് മത്സരത്തിൽ പടിഞ്ഞാറെ കല്ലടയുടെ പൊതുവിദ്യാലയത്തെ ദേശീയ മത്സരപ്പട്ടികയിൽ ഇടം പിടിപ്പിച്ച് നാടിനും സ്കൂളിനും അഭിമാനവും മാതൃകയുമായി നാഷണൽ ചെസ് മത്സരത്തിൽ കേരള പ്രതിനിധിയായി പങ്കെടുത്ത് ചാംപ്യൻ പട്ടം നേടിയ ദേശീയ താരം കുമാരി. ഹണി ശ്രീചിത്രയ്ക്ക് അഭിനന്ദനങ്ങളും ആശംസകളും പങ്കുവയ്ക്കുന്നു.