Vidyapradayini Library, Thattarkonam

Vidyapradayini Library, Thattarkonam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vidyapradayini Library, Thattarkonam, Library, THATTARKONAM, Kollam.

കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ തൃക്കോവിൽവട്ടം പഞ്ചായത്തിൽ തട്ടാർകോണം വാർഡിൽ പ്രവർത്തിക്കുന്ന A ഗ്രേഡ് ലൈബ്രറി. 1947 ൽ സ്ഥാപിതമായ ഗ്രന്ഥശാല തലമുറകൾക്ക് വെളിച്ചം പകർന്നു പതിറ്റാണ്ടുകളായി പ്രവർത്തിച്ചുപോരുന്ന ജനകിയ പ്രസ്ഥാനമാണ്. കൊല്ലം താലൂക്ക് ലൈബ്രറി കൌണ്‍സിലില്‍ അഫിലിയേറ്റ്‌ ചെയ്തിട്ടുള്ള 200 ല്‍ പരം ഗ്രന്ഥശാലകളില്‍ ഒന്നാണ് "വിദ്യാപ്രദായിനി ലൈബ്രറി", തട്ടാര്‍കോണം. എന്നും സാമൂഹിക സാംസ്കാരിക മു

ന്നേറ്റങ്ങള്‍ക്ക് വഴിതെളിച്ചു മുന്‍പേ നടന്ന പ്രസ്ഥാനങ്ങളുടെ കൂട്ടത്തില്‍ A+ ഗ്രേഡ് ഉള്ള ഒരു ഗ്രന്ഥശാലകൂടിയാണ് ഇത്. 1947 ല്‍ ആരംഭിച്ച ഈ അക്ഷരമന്ദിരം തട്ടാര്‍കോണം പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രം ആയി വളര്‍ന്നിരിക്കുന്നു .

ഓണാഘോഷം 2026 നോട്ടീസ്
18/08/2026

ഓണാഘോഷം 2026 നോട്ടീസ്

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം തട്ടാർകോണം വിദ്യാപ്രദായിനി ലൈബ്രറിയിൽ വിപുലമായി ആചരിച്ചു. ലൈബ്രറി പ്രസിഡന്റ് ശ്രീ. ...
15/08/2026

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം തട്ടാർകോണം വിദ്യാപ്രദായിനി ലൈബ്രറിയിൽ വിപുലമായി ആചരിച്ചു. ലൈബ്രറി പ്രസിഡന്റ് ശ്രീ. റ്റി. ജയൻ ദേശീയപതാക ഉയർത്തി. വാർഡ് മെമ്പർ അഡ്വ. എം. കിഷോർ കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് അംഗൻവാടി കുട്ടികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും മധുരം വിതരണം ചെയ്തു.

സ്വാതന്ത്ര്യ ദിനാഘോഷം രാവിലെ 8 മണിയ്ക്ക്.ലൈബ്രറിയിൽ
14/08/2026

സ്വാതന്ത്ര്യ ദിനാഘോഷം
രാവിലെ 8 മണിയ്ക്ക്.
ലൈബ്രറിയിൽ

വിദ്യാപ്രദായിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം – 2026 വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു.മെമ്മോറിയൽ പ്രൈസുകൾ, ക്...
06/08/2026

വിദ്യാപ്രദായിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം – 2026 വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു.

മെമ്മോറിയൽ പ്രൈസുകൾ, ക്യാഷ് അവാർഡുകൾ ഉൾപ്പെടെ വിവിധ കലാ–കായിക മത്സരങ്ങൾ സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ മുൻകൂറായി വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
📞 8089659495
📞 9447417156
📞 7012027210

25,000-ത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ.ഘാതകൻ | കെ. ആർ. മീര
05/08/2026

25,000-ത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ.

ഘാതകൻ | കെ. ആർ. മീര

ഓണാഘോഷം'26 ഭാരവാഹികൾ
03/08/2026

ഓണാഘോഷം'26
ഭാരവാഹികൾ

വിദ്യാപ്രദായിനി ലൈബ്രറിയിൽ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പകൽ സമയങ്ങളിൽ റഫറൻസ് റൂം സൗകര്യം ഒരുക്കിയിരിക്കുന്ന...
02/08/2026

വിദ്യാപ്രദായിനി ലൈബ്രറിയിൽ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പകൽ സമയങ്ങളിൽ റഫറൻസ് റൂം സൗകര്യം ഒരുക്കിയിരിക്കുന്നു.
✅ റഫറൻസ് പുസ്തകങ്ങൾ സ്ഥലത്തിരുന്ന് ഉപയോഗിക്കാം.
✅ PSC, UPSC, SSC, ബാങ്കിംഗ് തുടങ്ങിയ മത്സര പരീക്ഷകൾക്കുള്ള പഠനസാമഗ്രികൾ.
✅ Combine Study ചെയ്യാൻ അനുയോജ്യമായ അന്തരീക്ഷം
✅ സൗകര്യപ്രദമായ വായനാമുറി.

"ഏറ്റവും പ്രിയപ്പെട്ട എന്നോട്"✍️ നിമ്‌ന വിജയ് മനസ്സിന്റെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന, വായനക്കാരുടെ ഹൃദയത്തിൽ ഇടം നേടിയ ശ്ര...
01/08/2026

"ഏറ്റവും പ്രിയപ്പെട്ട എന്നോട്"
✍️ നിമ്‌ന വിജയ്

മനസ്സിന്റെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന, വായനക്കാരുടെ ഹൃദയത്തിൽ ഇടം നേടിയ ശ്രദ്ധേയമായ കൃതി.

1.30 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം...📱 WhatsApp: 8089659495📷 Instagram: Vidyapradayini Library      ...
28/07/2026

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം...

📱 WhatsApp: 8089659495
📷 Instagram: Vidyapradayini Library

ലോകകപ്പ് ഫൈനൽ.
20/07/2026

ലോകകപ്പ് ഫൈനൽ.

Address

THATTARKONAM
Kollam
691005

Opening Hours

Monday 7am - 9am
5:30pm - 8:30pm
Tuesday 7am - 9am
5:30pm - 8:30pm
Wednesday 7am - 9am
5:30pm - 8:30pm
Thursday 7am - 9am
5:30pm - 8:30pm
Friday 7am - 9am
5:30pm - 8:30pm
Saturday 7am - 9am
5:30pm - 8:30pm
Sunday 7am - 9am
5:30pm - 8:30pm

Telephone

0474-2719598

Alerts

Be the first to know and let us send you an email when Vidyapradayini Library, Thattarkonam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vidyapradayini Library, Thattarkonam:

Shortcuts

Share

Category