RR Friends

RR Friends Long friendship are like jewels,polished over time to become beautiful nd enduring.

01/06/2018

*കൈഫ്‌ ന് ഒരു കൈതാങ്*
സുഹൃത്തുക്കളെ അഞ്ചാലുമൂട് സ്കൂളിൽ 10 തിൽ പഠിക്കുന്ന മുഹമ്മദ് കൈഫ്‌ എന്ന നമ്മളുടെ കുഞ്ഞു അനുജന് കിഡ്നി സംബദ്ധമായ രോഗം പിടിപെട്ടു ഇപ്പോൾ തിരുവനന്തപുരം SAT ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ് കിഡ്നി മാറ്റിവെക്കൽ ശാസ്ത്രിക്രിയ ചെയ്യാൻ പണം ഇല്ലാതെ ബുദ്ധിമുട്ടുന്ന ആ കുടുംബത്തിനെ നമ്മൾക്ക് ഒന്ന് സഹായിക്കാം.നാളെ ജൂൺ 1 നാളെ മുതൽ നമ്മൾ ഓരോത്തരും ദിവസം ഒരു 10രൂപ സേവ് ചെയ്താൽ ജൂൺ 30 ആകുമ്പോൾ 300രൂപ. ഒരാളിൽ നിന്നും ആ 300രൂപ നമ്മൾ ജൂലൈ 1 സ്വരൂപിച്ചു ആ കുട്ടിയുടെ ശസ്ത്രക്രിയക്ക് നല്ല ഒരു എമൗണ്ട് നൽകാൻ കഴിയും ഇതിൽ നിങ്ങൾ എല്ലാവരും പങ്ക്‌ ചേരണം എന്ന് അഭ്യർത്ഥിക്കുന്നു.

ഞങളുടെ കൂടെ കുടുന്നെങ്കിൽ ഒരു yes പറഞ്ഞാൽ മതി ജൂലൈ 1 ഞങളുടെ ടീം നിങ്ങളുടെ അടുത്ത് വരും അത് വാങ്ങാൻ

08/03/2018
10/12/2017

Ninakulla prarthanayum snehavum ellam.inne ee kunjungalde punchiriyannu rahulee....miss u daaa❤❤❤❤
Eravipuram

Address

Kollam
691601

Telephone

9745195210

Website

Alerts

Be the first to know and let us send you an email when RR Friends posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category