08/01/2023
മോട്ടോർ വാഹന വകുപ്പിന് ടാർഗറ്റ് ഉള്ളത് പോലെ ഭക്ഷ്യ സുരക്ഷ വകുപ്പിനും ടാർഗറ്റ് കൊടുത്തൂടെ..
130 ഫുഡ് സേഫ്റ്റി ഓഫീസർസ് മതിയല്ലോ ഇതിനു ഒരു പരിഹാരം കാണാൻ. വണ്ടി ഇല്ല, ജോലി ഭാരം കൂടുതൽ, അടിസ്ഥാന സൗകര്യം ഇല്ല എന്നൊക്കെ പറയുന്നത് ഒരു കാരണം ആണോ?
*പരിശോധനകൾ കുറയുമ്പോൾ വീഴ്ചകൾ കൂടും....*