17/07/2026
ആശുപത്രിമുക്കിൽ നിന്ന് ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് ഗുണ്ടകളും പോലീസും ചേർന്ന് ഒഴിപ്പിച്ച മത്സ്യ തൊഴിലാളികൾക്ക് വില്പനക്കായി ഗതാഗത തടസ്സമുണ്ടാവാത്ത ഒരു താൽകാലിക സൗകര്യം ആശുപത്രിമുക്കിൽ തന്നെ ഒരുക്കി. ഗതാഗത തടസ്സമുണ്ടാക്കുന്ന വഴിയോര കച്ചവടം ഒഴിവാക്കണമെന്ന് തന്നെയാണ് ഞങ്ങളുടെയും നിലപാട് പക്ഷേ ഭരണം കിട്ടിയതിന്റെ അഹങ്കാരം സാധാരണക്കാർക്ക് മുകളിൽ തീർക്കാൻ കോൺഗ്രസ് ശ്രമിച്ചാൽ ഞങ്ങൾ പ്രതിരോധിക്കും.