MTLPS Perayam at 100's

MTLPS Perayam at 100's MTLPS PERAYAM SCHOOL was established in year 1920 in Mulavana village of Kundara block of Kollam dis

MTLPS PERAYAM പഠന മികവുകളുടെ അവതരണം , പഠനോത്സവം സംഘടിപ്പിച്ചു..
20/03/2025

MTLPS PERAYAM പഠന മികവുകളുടെ അവതരണം , പഠനോത്സവം സംഘടിപ്പിച്ചു..

സ്കൂൾ വാർഷികത്തിലേക്ക് ഏവർക്കും സ്വാഗതം.... 07/03/2025 @ 10 am
05/03/2025

സ്കൂൾ വാർഷികത്തിലേക്ക് ഏവർക്കും സ്വാഗതം.... 07/03/2025 @ 10 am

ജൂൺ 19 പി എൻ പണിക്കർ അനുസ്മരണ ദിനവും വായന പക്ഷാചരണവും, മാർത്താണ്ഡപുരം MATLP സ്കൂളിൽ, യുവശക്തി ലൈബ്രറിയുടെ നേതൃത്വത്തിൽ ന...
19/06/2024

ജൂൺ 19
പി എൻ പണിക്കർ അനുസ്മരണ ദിനവും
വായന പക്ഷാചരണവും,
മാർത്താണ്ഡപുരം MATLP സ്കൂളിൽ,
യുവശക്തി ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി ശ്രീ, ജി വേലായുധൻ ഉദ്ഘാടനം ചെയ്തു.

പുസ്തക കൂടിന്റെ ഉദ്ഘാടനം പുസ്തകവിതരണവും ശ്രീ വിനോദ് പാപ്പച്ചൻ ( വാർഡ് മെമ്പർ) നിർവഹിച്ചു, ചടങ്ങിൽ യുവശക്തി ഭരണസമിതി അംഗങ്ങളായ ആർ ചെല്ലപ്പൻ, പിള്ള ബി സജീവ്, മധുസൂദനൻ പിള്ള തിരുവോണം, MTLPS പ്രഥമ അധ്യാപിക സുജ ടീച്ചർ, മറ്റ് അധ്യാപകർ, സ്കൂൾ കുട്ടികൾ, രക്ഷകർത്താക്കൾ, യുവശക്തി അംഗങ്ങൾ എന്നിവർ പങ്കെടുത്തു 🙏🙏

മുളവന മർത്താണ്ഠപുരം MTLP സ്കൂളിലെ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് മുഴുവൻ കുട്ടികൾക്കും Bluestar Arts and sports club വക ...
07/06/2024

മുളവന മർത്താണ്ഠപുരം MTLP സ്കൂളിലെ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് മുഴുവൻ കുട്ടികൾക്കും Bluestar Arts and sports club വക സ്നേഹോപകരമായി പഠനോപകരണ കിറ്റ് വിതരണം ചെയ്തു...

നിർധനരായ രണ്ട് വിദ്യാർത്ഥികൾക്ക് പുതിയ അധ്യനവർഷത്തേക്ക് വേണ്ട മുഴുവൻ പഠനോപകരണങ്ങളും ക്ലബ് പ്രസിഡൻ്റ് ശ്രീ. Cheriyan Koshy, സെക്രട്ടറി ശ്രീ. K. K. Thomaskutty എന്നിവരുടെ നേതൃത്വത്തിൽ വിതരണം ചെയ്തതു..

പേരയം MTLPS ലെ പ്രവേശനോത്സവം 03-06-2024 തിങ്കളാഴ്ച രാവിലേ 10 മണിക്ക് , PTA പ്രസിഡൻ്റ് ശ്രീ. Bhagat Kumar ൻ്റെ അധ്യക്ഷതയി...
07/06/2024

പേരയം MTLPS ലെ പ്രവേശനോത്സവം 03-06-2024 തിങ്കളാഴ്ച രാവിലേ 10 മണിക്ക് , PTA പ്രസിഡൻ്റ് ശ്രീ. Bhagat Kumar ൻ്റെ അധ്യക്ഷതയിൽ കൂടുകയും, വാർഡ് മെമ്പർ ശ്രീ Vinod Pappacham ഉൽഘാടനം ചെയ്യുകയും ചെയ്തു.

അതോടൊപ്പം മുഖ്യ പ്രഭാഷണം പൂർവവിദ്യാർഥിയായ ശ്രീ അമൃതകുമാർ നടത്തുകയും, പഠനോപകരണ വിതരണ ഉൽഘാടനം പേരയം പഞ്ചായത്ത് പ്രസിഡൻറ് അഡ്വ Aneesh പടപ്പക്കര നിർവഹിക്കുകയും ചെയ്തു. മാർത്തോമ സ്കൂൾബോർഡ് അംഗങ്ങളായ ശ്രീ John Daniel, ശ്രീ ജോപ്പച്ചൻ, ബ്ലൂസ്റ്റാർ ക്ലബ് പ്രസിഡൻ്റ് ശ്രീ Cheriyan Koshy എന്നിവർ ആശംസകളും അറിയിച്ചു.

ഒന്നാം ക്ലാസിൽ പുതുതായി വന്ന 31 കുഞ്ഞുങ്ങൾക്ക് തലയിൽ ക്രൗൺ ധരിപ്പിച്ചും, പൂച്ചെണ്ട്, സ്കൂൾ ബാഗ്, പഠനോപകരണങ്ങൾ എന്നിവ നൽകിയും സ്വീകരിച്ചു.

പ്രീ പ്രൈമറി കുട്ടികളെ ബലൂണും പഠനോപകരണങ്ങളും നൽകി സ്വീകരിക്കുകയും ചെയ്തു..

02/06/2024
എല്ലാ കുരുന്നുകൾക്കും സ്വാഗതം.....
02/06/2024

എല്ലാ കുരുന്നുകൾക്കും സ്വാഗതം.....

02/06/2024

നിയമപരമായ മുന്നറിയിപ്പ്....

02/06/2024

പ്രവേശനോത്സവ ഗാനം 2024

അപ്പോ ഇവിടെ എല്ലാം സെറ്റ് അണ് കൂട്ടുകാരെ... നിങ്ങളും സെറ്റ് അല്ലേ... മൂന്നാം തീയതി ഇങ്ങു പോരെ ... നമുക്ക് അടിച്ച് പൊളിച്...
01/06/2024

അപ്പോ ഇവിടെ എല്ലാം സെറ്റ് അണ് കൂട്ടുകാരെ... നിങ്ങളും സെറ്റ് അല്ലേ... മൂന്നാം തീയതി ഇങ്ങു പോരെ ... നമുക്ക് അടിച്ച് പൊളിച്ച് പഠിക്കാം.....

👏പഠിച്ച വിദ്യാലയത്തോടുള്ള ആദരവ്👏 മുളവന പേരയം MTLP സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ ചൊക്കൻകുഴി ഗോകുലത്തിൽ ശ്രീ ഗോപാലകൃഷ്ണൻ മ...
28/05/2024

👏പഠിച്ച വിദ്യാലയത്തോടുള്ള ആദരവ്👏

മുളവന പേരയം MTLP സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ ചൊക്കൻകുഴി ഗോകുലത്തിൽ ശ്രീ ഗോപാലകൃഷ്ണൻ മുൻവർഷത്തെപ്പോലെ
കുട്ടികൾക്കായുള്ള പഠനോപകരണങ്ങൾ സ്കൂളിന് നൽകി മാതൃകയായി...

105 ാം മത് സ്കൂൾ വാര്‍ഷികത്തോടനുബന്ധിച്ച് സമ്മേളനവും, കുരുന്നുകളുടെ കലാ പരിപാടികളും,   മാർച്ച് 07 വ്യാഴാഴ്ച രാവിലെ പത്ത്...
08/03/2024

105 ാം മത് സ്കൂൾ വാര്‍ഷികത്തോടനുബന്ധിച്ച് സമ്മേളനവും, കുരുന്നുകളുടെ കലാ പരിപാടികളും, മാർച്ച് 07 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് സ്കൂൾ Manager Rev. Mathew K Jackson ൻ്റെ അധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. പേരയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് Adv. Aneesh പടപ്പക്കര, Ward Member Vinod പാപ്പച്ചൻ, PTA പ്രസിഡന്റ്, MT School management പ്രതിനിധികൾ, പ്രഥമ അധ്യാപിക ശ്രീമതി. സുജ തോമസ്, മറ്റു അധ്യാപകര്‍, രക്ഷകര്‍ത്താക്കൾ, നമ്മുടെ സ്വന്തം കുഞ്ഞുങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, നാട്ടുകാർ എന്നിവർ സന്നിഹിതരായിരുന്നു. ഒപ്പം ഡിജിറ്റൽ സംയുക്ത ഡയറിയും പ്രകാശനം ചെയ്യപ്പെട്ടു..

വേറിട്ട കലാ പരിപാടികളോടെ കുരുന്നുകളും, Food court എന്ന നൂതന ആശയത്തോടെ അധ്യാപകരും, വളരെ ഉത്സാഹത്തോടെ പരിപാടി ഒരു വൻ വിജയമാക്കി തീർത്തു... , കുണ്ടറ എന്റെ ഗ്രാമം , Mulavana

Address

Mulavana/Perayam
Kollam
691501

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

04742523407

Website

Alerts

Be the first to know and let us send you an email when MTLPS Perayam at 100's posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share