23/05/2026
ഫ്രറ്റേണിറ്റി സമരജാഥ സ്വീകരണ സമ്മേളനം*
*24 മെയ് 2026 ഞായർ*
*രാവിലെ 9:30 ന്*
*റോഡുവിള,കൊല്ലം*
കാമ്പസുകളിലെ ജാതീയ-വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കണമെന്നും കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സമരജാഥക്ക് കൊല്ലം ജില്ലയിൽ ഞായറാഴ്ച സ്വീകരണം നൽകും.
സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ നയിക്കുന്ന ജാഥക്ക് രാവിലെ 9:30 ന് റോഡുവിളയിൽ സ്വീകരണം നൽകും
ജില്ലയിലെ മുഴുവൻ പ്രവർത്തകരും സ്വീകരണ സമ്മേളനത്തിന് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു
അൽ അമീൻ
ജനറൽ സെക്രട്ടറി
ഫ്രറ്റേണിറ്റി കൊല്ലം