Kunnathoor - കുന്നത്തൂർ എന്റെ ഗ്രാമം

  • Home
  • India
  • Kollam
  • Kunnathoor - കുന്നത്തൂർ എന്റെ ഗ്രാമം

Kunnathoor - കുന്നത്തൂർ എന്റെ ഗ്രാമം കുന്നത്തൂർ എന്റെ ഗ്രാമം....

കുന്നത്തൂരിന്റെ സ്വന്തം സാമൂഹിക സൌഹൃദ കൂട്ടായ്മ "കുന്നത്തൂര്‍ എന്റെ ഗ്രാമം പേജ് ലേക്ക് ഏവര്‍ക്കും സ്വാഗതം..


സപ്പോര്‍ട്ട് ചെയ്യുക..

അമിത് ഷാ ഉടൻ രാജി വെക്കണം  - ജോൺ ബ്രിട്ടാസ്
28/07/2026

അമിത് ഷാ ഉടൻ രാജി വെക്കണം - ജോൺ ബ്രിട്ടാസ്

ഈ മുഖം എല്ലാവരും കാണണം❤️മസ്തിഷ്ക്ക മരണം സംഭവിച്ച കുഞ്ഞ് ലോകിനെനി യസ്വന്റെ അവയവം തിരുവനന്തപുരം നിന്ന് കോഴിക്കോട് 5.30 മണി...
08/07/2026

ഈ മുഖം എല്ലാവരും കാണണം❤️

മസ്തിഷ്ക്ക മരണം സംഭവിച്ച കുഞ്ഞ് ലോകിനെനി യസ്വന്റെ അവയവം തിരുവനന്തപുരം നിന്ന് കോഴിക്കോട് 5.30 മണിക്കൂർ കൊണ്ട് എത്തിച്ച ആംബുലൻസ് ഡ്രൈവർ😊

അദ്ദേഹത്തോട് മാധ്യമപ്രവർത്തകർ ചോദിക്കുന്നുണ്ടായിരുന്നു ആദ്യമായിട്ടാണോ ഇങ്ങനെ ഒരു അതിവേഗ യാത്ര നടത്തുന്നത് എന്ന്..?
അദ്ദേഹം അതിന് ഒരു ചെറുപുഞ്ചിരിയോടെ നൽകിയ മറുപടി ഒരുപാട് തവണ ഇതുപോലെയുള്ള സന്ദർഭങ്ങളിൽ കൂടി കടന്നു പോയിട്ടുണ്ട് എന്നാണ്.. 😊
ഇതുപോലെ ഓരോ മനുഷ്യരുടെയും ജീവനും പിടിച്ചുകൊണ്ട് എത്ര തവണ ആ മനുഷ്യൻ ഇങ്ങനെ പാഞ്ഞിട്ടുണ്ടാകും അല്ലെ...
ഇത്തവണ അത് വാർത്ത ആയി എന്ന് മാത്രം... 😊

കുന്നത്തൂർ: തോട്ടത്തുംമുറി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമ...
08/07/2026

കുന്നത്തൂർ: തോട്ടത്തുംമുറി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.
കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.
കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദീവന്നാസിയോസ് അധ്യക്ഷത വഹിച്ചു.
ഉല്ലാസ് കോവൂർ എംഎൽഎ വജ്ര ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തക ഡോ.മറിയ ഉമ്മൻ വജ്രജൂബിലി സന്ദേശം നൽകി.
ഇടവക വികാരി ഫാ.മാത്യു പി.ജോസ്,ഫാ.മാത്യൂസ് തട്ടാരുതുണ്ടിൽ,കുന്നത്തൂർ ശാലേം മാർത്തോമ്മാ പള്ളി വികാരി റവ.ജോബി.വി.ജോർജ്, ഇടവക മുൻ വികാരി ഫാ.ബഹനാൻ കോരുത്,ഗ്രാമപഞ്ചായത്തംഗം വിപിൻകുമാർ.വി,
ഇടവക ട്രസ്റ്റി ബാബു ജോർജ്, സെക്രട്ടറി അലക്സാണ്ടർ ജോർജ്,ജയ്സൺ ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.

16/06/2026

സിത്താനി ഭജൻസ് നാളെ (ജൂൺ 17ന്) കുന്നത്തൂരിന്റെ കല്ലുമൺ മലനട അപ്പൂപ്പൻ മണ്ണിൽ..

ഏവർക്കും സ്വാഗതം

വീഡിയോ കടപ്പാട് : നിഖിൽ മനോഹർ

13/06/2026

സിത്താനി ഭജൻസ് ജൂൺ 17ന് കുന്നത്തൂരിന്റെ കല്ലുമൺ മലനട അപ്പൂപ്പൻ മണ്ണിൽ..

ഏവർക്കും സ്വാഗതം

12/06/2026

സിത്താനി ഭജൻസ് ജൂൺ 17ന് കുന്നത്തൂരിന്റെ കല്ലുമൺ മലനട അപ്പൂപ്പൻ മണ്ണിൽ..

കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്‌നം ലഹരിമാഫിയകളുടെ അഴിഞ്ഞാട്ടമാണ്.സ്‌കൂൾ വിദ്യാർത്ഥികൾ മുതൽ മുതിർന്നവർ വരെ ഇതി...
07/06/2026

കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്‌നം ലഹരിമാഫിയകളുടെ അഴിഞ്ഞാട്ടമാണ്.സ്‌കൂൾ വിദ്യാർത്ഥികൾ മുതൽ മുതിർന്നവർ വരെ ഇതിൻ്റെ കണ്ണികളാണ്.നമ്മുടെ കൺ മുൻപിൽ എരിഞ്ഞ് തീരുന്ന യുവതലമുറയെ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹയരായി നോക്കിനിൽക്കാനെ നിയപാലകർക്ക് പോലും കഴിഞ്ഞിരുന്നുള്ളു.
സ്വന്തം മക്കളുടെ അവസ്ഥ ഓർത്ത് വിലപിക്കേണ്ടി വരുന്ന ഒരുപാട് അമ്മമാർക്ക് ആശ്വാസമാണ് ഓപ്പറേഷൻ തൂഫാൻ...
രാഷ്‌ട്രീയം നമുക്ക് മാറ്റി നിർത്താം...
ഇത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്🥰🥰

പോസ്റ്റ്‌ കടപ്പാട് : നിഖിൽ

ഇന്ന് മനസ്സിൽ പതിഞ്ഞ ഒരു കാഴ്ച...പ്രിയപ്പെട്ട ഒരാളെ അവസാനമായി യാത്രയാക്കുന്ന നിമിഷം ഒരു കുടുംബത്തിന് എത്രത്തോളം സ്വകാര്യ...
07/06/2026

ഇന്ന് മനസ്സിൽ പതിഞ്ഞ ഒരു കാഴ്ച...

പ്രിയപ്പെട്ട ഒരാളെ അവസാനമായി യാത്രയാക്കുന്ന നിമിഷം ഒരു കുടുംബത്തിന് എത്രത്തോളം സ്വകാര്യവും വേദനാജനകവുമാണെന്ന് വീണ്ടും ഓർമ്മിപ്പിച്ച സംഭവം. അന്ത്യകർമ്മങ്ങൾ നടക്കുമ്പോൾ, ആ നിമിഷത്തിന്റെ ഗൗരവം പോലും മാനിക്കാതെ ക്യാമറകളും ഫോണുകളുമായി തള്ളിക്കയറി കാഴ്ച പിടിക്കാൻ ശ്രമിച്ചവർക്കെതിരെ സലീം കുമാറിന്റെ മകൻ ചന്തു പ്രതികരിച്ചത് ശ്രദ്ധേയമായി.
വേദനയിൽ നിൽക്കുന്ന കുടുംബത്തിന് ആവശ്യമായത് കുറച്ച് ഇടവും ബഹുമാനവുമാണ്, അല്ലാതെ അനാവശ്യ തിരക്കോ കൗതുകമോ അല്ല. വാർത്തകൾക്കപ്പുറം ചില നിമിഷങ്ങൾക്ക് മനുഷ്യപരിഗണനയാണ് കൂടുതൽ പ്രധാനം എന്ന് ഓർമ്മിപ്പിക്കുന്ന ഒരു രംഗമായിരുന്നു അത്.
മഹാനായ കലാകാരന് ആദരാഞ്ജലികൾ... 🌹

അദ്ദേഹത്തിന്റെ കുടുംബത്തിന് ശക്തിയും സമാധാനവും നേരുന്നു.

ആദരാഞ്ജലികൾ 🌹
06/06/2026

ആദരാഞ്ജലികൾ 🌹

പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്. റോഡുകൾ വീണ്ടും സ്കൂൾ തിരക്കുകൾക്ക് വഴിമാറുകയാണ്. റോഡിൽ രാവിലെയും വൈകുന്നേരത്തെയും പീക്...
31/05/2026

പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്. റോഡുകൾ വീണ്ടും സ്കൂൾ തിരക്കുകൾക്ക് വഴിമാറുകയാണ്. റോഡിൽ രാവിലെയും വൈകുന്നേരത്തെയും പീക്ക് അവറുകളിലെ തിരക്ക് കുറക്കുന്നതിനും , അപകടങ്ങൾ ഒഴിവാക്കുന്നതിൻ്റെയും ഭാഗമായി ടിപ്പർ വാഹനങ്ങളുടെ സമയ നിയന്ത്രണം താഴെ പറയുന്ന രീതിയിൽ ക്രമപ്പെടുത്തിയിരുന്നു.

Address

Kunnathoor
Kollam
690540

Telephone

9048447990

Website

Alerts

Be the first to know and let us send you an email when Kunnathoor - കുന്നത്തൂർ എന്റെ ഗ്രാമം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share