Indian Youth Congress Kollam District Committee

Indian Youth Congress Kollam District Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Indian Youth Congress Kollam District Committee, Political organisation, Kollam.

© Indian Youth Congress Kollam District Committee Official Page® Verified by Authority , IYC is the Youth wing of the Indian National Congress Party , Founded August 9

മന്ത്രി മന്ദിരങ്ങൾ അനാശ്യാസ കേന്ദ്രങ്ങളാക്കി മാറ്റുന്ന ഭരണകൂട ധാർഷ്ട്യത്തിനെതിരെ യൂത്ത് കോൺഗ്രസ്  പ്രതിഷേധം.ഗതാഗത വകുപ്പ...
10/03/2026

മന്ത്രി മന്ദിരങ്ങൾ അനാശ്യാസ കേന്ദ്രങ്ങളാക്കി മാറ്റുന്ന ഭരണകൂട ധാർഷ്ട്യത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം.
ഗതാഗത വകുപ്പ് മന്ത്രി പദവി രാജിവെക്കുക!
മാർച്ച് 10 ചൊവ്വാഴ്ച രാവിലെ 11 മണിക്ക്
ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ മാർച്ച്.
ഓ ജെ ജനീഷ് (യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്) ഉദ്ഘാടനം ചെയ്യുന്നു...
ജനാധിപത്യ വിശ്വാസികൾ അണിനിരക്കുക!

പിൻവാതിൽ നിയമനങ്ങൾക്കെതിരെ യുവജനതയുടെ പ്രതിഷേധമിരമ്പുന്നു!​ഒന്നാം റാങ്ക് ലഭിച്ചിട്ടും തൊഴിലില്ലാതെ കേരളത്തിലെ ഉദ്യോഗാർത്...
15/02/2026

പിൻവാതിൽ നിയമനങ്ങൾക്കെതിരെ യുവജനതയുടെ പ്രതിഷേധമിരമ്പുന്നു!
​ഒന്നാം റാങ്ക് ലഭിച്ചിട്ടും തൊഴിലില്ലാതെ കേരളത്തിലെ ഉദ്യോഗാർത്ഥികൾ തെരുവിലലയുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുകയാണ്. അർഹതയുള്ളവന്റെ സ്വപ്നങ്ങളെ ചവിട്ടിമെതിക്കുന്ന ഈ സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ യൂത്ത് കോൺഗ്രസ് സമരമുഖത്തേക്ക്!
​കൊല്ലം PSC ഓഫീസ് മാർച്ച്
2026 ഫെബ്രുവരി 16, തിങ്കൾ
രാവിലെ 10 മണിക്ക്
​അഴിമതിക്കെതിരെ, തൊഴിലില്ലായ്മയ്ക്കെതിരെ...
എല്ലാ ജനാധിപത്യവിശ്വാസികളും അണിചേരുക!

15/02/2026

മനസ്സിലെ ഇരുൾ നീങ്ങി ജ്ഞാനത്തിന്റെ വെളിച്ചം നിറയട്ടെ... ഏവർക്കും നന്മ നിറഞ്ഞ ശിവരാത്രി ആശംസകൾ.

യൂത്ത് കോൺഗ്രസ്സ് നിയമസഭ മാർച്ച്‌...
21/01/2026

യൂത്ത് കോൺഗ്രസ്സ് നിയമസഭ മാർച്ച്‌...

20/01/2026

വയനാട് ദുരിതബാധിതർക്കായി യൂത്ത് കോൺഗ്രസ് സമാഹരിച്ച് ഭവന നിർമ്മാണത്തിനുള്ള പണം കെപിസിസിയുടെ ഡിസ്ട്രസ് റിലീഫ് ഫണ്ടിലേക്ക് കൈമാറി.

ഒരുകോടി 5 ലക്ഷം രൂപയാണ് യൂത്ത് കോൺഗ്രസിന്റെ വിവിധ ഘടകങ്ങൾ സമാഹരിച്ച് തുക ഇന്ന് കെപിസിസി പ്രസിഡൻറ് ശ്രീ സണ്ണി ജോസഫ് എംഎൽഎക്ക് , മഹാപഞ്ചായത്തിന്റെ ചടങ്ങിൽ വച്ച് കൈമാറിയത്.

യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഭവനങ്ങളും കെപിസിസിയുടെ ഭവന നിർമ്മാണം ആരംഭിക്കുന്ന സ്ഥലത്ത് തന്നെ നിർമ്മാണം ആരംഭിക്കും. വയനാട് ഭവന നിർമ്മാണ ചലഞ്ചിൽ പങ്കാളിയായ മുഴുവൻ സഹപ്രവർത്തകരെയും സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു.

ശബരിമല സ്വർണകൊള്ളയിൽ കുറ്റമറ്റ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത...
04/01/2026

ശബരിമല സ്വർണകൊള്ളയിൽ കുറ്റമറ്റ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് ജനുവരി 5 തിങ്കളാഴ്ച രാവിലെ 11 മണിക്ക്,
പങ്കെടുക്കുക...വിജയിപ്പിക്കുക...

യൂത്ത് പഞ്ചായത്ത് 2025കൊല്ലം ജില്ലാ യൂത്ത് കോൺഗ്രസ്  പ്രവർത്തക കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു...
08/11/2025

യൂത്ത് പഞ്ചായത്ത് 2025

കൊല്ലം ജില്ലാ യൂത്ത് കോൺഗ്രസ് പ്രവർത്തക കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് കെപിസിസി സെക്രട്ടറി സൂരജ് രവി
വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ സംസ്ഥാന ഭാരവാഹികൾ ജില്ലാ ബ്ലോക്ക്‌ മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു....

05/11/2025

ഹരിയാനയിൽ നടന്നത് വൻ അട്ടിമറി ഞെട്ടിക്കുന്ന വോട്ട് കൊള്ള പുറത്തു വിട്ട് രാഹുൽ ഗാന്ധി

"കൊല്ലം" ഇക്കൊല്ലം ഞങ്ങൾ പിടിക്കും....
04/11/2025

"കൊല്ലം" ഇക്കൊല്ലം ഞങ്ങൾ പിടിക്കും....

Justice For Nandu AjiStreet Protest @ District Headquarters On October 18,19Indian Youth Congress Kerala
17/10/2025

Justice For Nandu Aji

Street Protest @ District Headquarters
On October 18,19

Indian Youth Congress Kerala

Address

Kollam

Telephone

+919447878585

Alerts

Be the first to know and let us send you an email when Indian Youth Congress Kollam District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian Youth Congress Kollam District Committee:

Share