KSU

KSU Kerala Students Union (KSU), Kottiyam. under Kolam Dist. Committee

KSU - the largest democratic and secular student organization in Kerala, invites the student community to join our incessant struggles and efforts for free knowledge, equal opportunities and overall personal development . KSU believes in student activism based on a Progressive Thought, Secular Vision and Democratic Action. Inheriting the noble ideals of our great national movement and upholding th

e true spirit of our plural nationalism, we dedicate ourselves to assist the new - generation student to manifest the leadership inherent in them.

മാമന്റെ ചക്കരയല്ലടാ ഇങ്ങട് വന്നേ നീ ...❤️❤️കരുതൽ ❤️❤️
17/12/2023

മാമന്റെ ചക്കരയല്ലടാ ഇങ്ങട് വന്നേ നീ ...

❤️❤️കരുതൽ ❤️❤️

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കിയടക്കമുള്ള ജില്ലകളിലെ സഹപ്രവർത്തകരുടെ പ്രത്യേക ശ്രദ്ധയ്ക്ക...
27/11/2023

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കിയടക്കമുള്ള ജില്ലകളിലെ സഹപ്രവർത്തകരുടെ പ്രത്യേക ശ്രദ്ധയ്ക്ക് .

അഭികേൽ സേറ മോളെ കണ്ടെത്തുവാനുള്ള പോലീസ് ശ്രമങ്ങളെ സഹായിക്കുവാൻ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ അവരവരുടെ പ്രദേശങ്ങളിൽ തിരച്ചിൽ ഊർജ്ജിതമാക്കുക. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ, വിജനമായ പ്രദേശങ്ങൾ, വഴികൾ, സംശയാസ്പദമായ വാഹനങ്ങൾ എന്നിവിടങ്ങളിൽ അന്വേഷണം നടത്തി പോലിസിനെ വിവരം അറിയിക്കുക.

🌹
25/11/2023

🌹

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു.  #ആദരാഞ്ജലികൾ💐
31/07/2023

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു.

#ആദരാഞ്ജലികൾ💐

വിട 🌹
18/07/2023

വിട 🌹

ഏവർക്കും ഹൃദയം നിറഞ്ഞഓണാശംസകൾ!
21/08/2021

ഏവർക്കും ഹൃദയം നിറഞ്ഞ
ഓണാശംസകൾ!

05/07/2021

ഒറ്റപ്പാലത്തെ CITU ക്കാരനായ നാരായണേട്ടന്റെ മകനായ ബാലസംഘം പ്രവർത്തകൻ വിഷ്ണുവാണ് ആ ഫോൺ വിളിച്ചത് എന്ന സത്യം പുറത്ത് വന്നില്ലായിരുന്നെങ്കിൽ, ഞാനും, ഇനിയും ജനിച്ചിട്ടില്ലാത്ത എന്റെ ബന്ധു ബാസിതും ഇപ്പോഴും സൈബർ ലിഞ്ചിങ്ങിനു വിധേയരായി കൊണ്ടിരിക്കുകയായിരിക്കും.

നുണ ബോംബുകൾ നിർമ്മിക്കുന്ന CPM ഫാക്ടറികൾ പടച്ച് വിടുന്ന ആസൂത്രിത കള്ളങ്ങൾ എത്ര പെട്ടന്നാണ് സമൂഹ വ്യാപനത്തിലേക്ക് കടക്കുന്നത് എന്നു നോക്കൂ.

കള്ളമാണെന്ന് അറിഞ്ഞും പ്രചരണം നടത്തുന്നവർ , സത്യമാണെന്ന് കരുതി അത് വിശ്വസിക്കുന്നവരും പ്രചരിപ്പിക്കുന്നവരും,ശരിയാണോ എന്നറിയാൻ വിളിച്ച് അന്വേഷിക്കുന്നവര്‍ അങ്ങിനെ എല്ലാവരിലേക്കും ഈ ബോംബിന്റെ പ്രഹര ശേഷി എത്തുന്നുണ്ട് .

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് എല്ലാ പിന്തുണയുമുണ്ടാവും പക്ഷെ 'സത്യാനന്തര കാലത്തെ' സിപിഎം നുണ ഫാക്ടറികൾ അടച്ച് പൂട്ടാനുള്ള ഉത്തരവ് കൂടി പാർട്ടിക്ക് കൊടുക്കുന്നത് നന്നായിരിക്കും .

കുറഞ്ഞ പക്ഷം ഇതൊക്കെ സത്യമാണെന്ന് വിശ്വസിച്ച് പോരുന്ന പാവം സിപിഎം പ്രവർത്തകരെങ്കിലും വഞ്ചിതരാവതിരിക്കുമല്ലൊ .

NB:- ഓൺലൈൻ പഠനത്തിന് മൊബൈൽ ആവശ്യമായ കുട്ടികളുടെ നീണ്ട ഒരു പട്ടിക കയ്യിലുണ്ട് . കഴിയാവുന്നത്ര കൊടുക്കുവാൻ ശ്രമിക്കുന്നുണ്ട് . ആർക്കെങ്കിലും സഹായിക്കുവാൻ താൽപ്പര്യമുണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടണേ..
9847980006

30/03/2021

നവോത്ഥന വനിതാ മതിൽ കെട്ടിയ സിപിഐമ്മിൻ്റെ മുൻ എം പി യുടെ പ്രസംഗമാണിത്.

ജോയിസ് ജോർജ് എന്ന വഷളൻ്റെ വഷളത്തരം വേദിയിലിരുന്ന് ആസ്വദിച്ച് ചിരിക്കുന്ന എം എം മണിക്ക് 'ആശാൻ' എന്ന നിലക്ക് ശരിക്കും അഭിമാനിക്കാം. കാരണം, ശിഷ്യരെല്ലാം മണി ആശാനെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഇത്തരം വൃത്തികെട്ട പരാമർശങ്ങൾ നടത്തുന്ന നികൃഷ്ടൻമാരും അത് കേട്ട് ഊറി ചിരിക്കുന്ന സാമാന്യ ബോധമില്ലാത്താ കൊമാളികളും ഒരു പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുമ്പോൾ ആ പ്രസ്ഥാനത്തിൻ്റെ നിലവാരം എന്താണെന്ന് മനസ്സിലാക്കാം
വിജയരാഘവനും ജോയിസ് ജോർജുമൊക്കെ ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ്.

ആയിരക്കണക്കിന് കുട്ടികളുള്ള കോളേജിൽ ചെന്ന് അവരോട് സംവദിക്കുകയും പേപ്പറിൽ എഴുതി കൊണ്ടുപോകാതെ അവരെ ചോദ്യത്തിന് മറുപടിയും പറയണമെങ്കിൽ.. സ്നേഹം, ക്ഷമ, വിദ്യാഭ്യാസം, കഴിവ് എല്ലാം വേണം.. അതൊന്നുമില്ലാത്ത ജോയ്സ് ജോർജിനെ പോലെയുള്ളവർ ഇതുപോലെ സംസ്കാരമില്ലായ്മ പാടി നടക്കും. പഠിച്ചതല്ലേ ആർക്കായാലും പാടാൻ പറ്റൂ.

രണ്ടാമത്തെ കാര്യം. ഒരു പെൺകുട്ടി ഒരാളുടെ അടുത്ത് ചെന്ന് നിൽക്കുന്നുണ്ടെങ്കിൽ, സംസാരിക്കുന്നുണ്ടെങ്കിൽ അതവരെ വിശ്വാസം കൊണ്ടാണ്. ആ സ്പർശനം കരുതലാണ് എന്നറിയുന്നത് കൊണ്ടാണ്.
പി കെ ശശിമാരുടെയും ശിവരാമകൃഷ്ണൻമാരുടെയും അടുത്തൊന്നും ആരും പോകാത്തത്തും അവരുടെയൊക്കെ ഈ സ്വഭാവം കൊണ്ടാണ്.

കേരളത്തിലെ പെൺകുട്ടികളോട്.. സ്ത്രീകളോട്.. ഭാര്യയും, അമ്മയും പെങ്ങളും, സ്ത്രീ സുഹൃത്തുക്കളും ഉള്ള പുരുഷന്മാരോട്...
ഇത് പുതുമയല്ല. എന്നും ഇതൊക്കെ തന്നെ ആണ് കമ്മ്യൂണിസ്റ്റുകാരുടെ സ്ത്രീകളോടുള്ള നിലപാട്. ഇവരുടെ കാഴ്ചപ്പാടിൽ സ്ത്രീകളൊക്കെ ലൈംഗികദാഹം തീർക്കാൻ വെമ്പൽ കൊണ്ട് നടക്കുന്നവരാണ്.
ഇത്രമേൽ സ്ത്രീവിരുദ്ധരും സംസ്കാര ശൂന്യരും സ്ത്രീ സമൂഹത്തെ അധിക്ഷേപിക്കുന്ന ഇവന്മാർ വോട്ടു ചോദിച്ചു വരുമ്പോൾ പറയണം - കടക്കു പുറത്ത്.

ജോയിസ് ജോർജ് (LDF Ex.MP) എന്ന ഈ സംസ്കാര ശൂന്യനെ രണ്ടാം വട്ടമാണെങ്കിൽ കൂടി തോൽപ്പിച്ച് വീട്ടിലിരുത്തിച്ച ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ പ്രബുദ്ധ ജനതയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ.

©️

26/03/2021

Address

Kollam
691571

Website

Alerts

Be the first to know and let us send you an email when KSU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSU:

Share