Ksu Kollam Official

Ksu Kollam Official KSU Kollam District official Page. Follow us..,
Join us..! Jai Ksu..,

ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നു.
01/12/2019

ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നു.

പ്രിയദർശിനിയുടെ  ഓർമ്മകൾക്ക് മരണമില്ല : ഇന്ത്യയെന്നാല്‍ ഇന്ദിരയാണെന്ന് ഇന്ത്യന്‍ ജനതയെക്കൊണ്ട് പറയിച്ച വ്യക്തിത്വമാണത്. ...
31/10/2019

പ്രിയദർശിനിയുടെ ഓർമ്മകൾക്ക് മരണമില്ല : ഇന്ത്യയെന്നാല്‍ ഇന്ദിരയാണെന്ന് ഇന്ത്യന്‍ ജനതയെക്കൊണ്ട് പറയിച്ച വ്യക്തിത്വമാണത്. ആധുനിക ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ആവര്‍ത്തിക്കപ്പെട്ട പേരും ശ്രീമതി ഗാന്ധിയുടേതാണ്. ഭുവനേശ്വറില്‍ നടത്തിയ അവസാന പ്രസംഗത്തെക്കുറിച്ച് വാര്‍ത്താ മാധ്യമങ്ങളും പിറ്റേന്നത്തെ പത്രങ്ങളും എടുത്തു പറഞ്ഞിരുന്നത് ആരും മറക്കില്ല...
അങ്ങനെ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി, ഇന്ദിരാജി തന്റെ ഓരോ തുള്ളി രക്തവും ബലിയര്‍പ്പിച്ചു..

ജയ് Ksu..
06/04/2017

ജയ് Ksu..

പത്താം ക്ലാസിലെ ചോദ്യ പേപ്പർ വിവാദവുമായി ബന്ധപ്പെട്ട് കെ എസ് യു പ്രവർത്തകർകൊല്ലം തട്ടാമല സ്കൂളിനുമുന്നിൽ പ്രകടനം നടത്തുക...
30/03/2017

പത്താം ക്ലാസിലെ ചോദ്യ പേപ്പർ വിവാദവുമായി ബന്ധപ്പെട്ട് കെ എസ് യു പ്രവർത്തകർകൊല്ലം തട്ടാമല സ്കൂളിനുമുന്നിൽ പ്രകടനം നടത്തുകയും, വിവാദചോദ്യ പേപ്പർ കത്തിക്കുകയും പ്രതീകാത്മകമായി പരീക്ഷ നടത്തുകയും ചെയ്തു.കെ എസ് യു സംസ്ഥാന സെക്രട്ടറി ആദർശ് ഭാർഗവൻ ഉദ്ഘാടനം ചെയ്തു.

കെ.എസ്.യു വിനെ കഴിഞ്ഞ നാല് വർഷം കൊല്ലം ജില്ലയിൽ  കരുത്തോടെ മുന്നോട്ട് നയിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ഇക്ക  ഫൈസൽ കുളപ്പാടത്...
28/03/2017

കെ.എസ്.യു വിനെ കഴിഞ്ഞ നാല് വർഷം കൊല്ലം ജില്ലയിൽ കരുത്തോടെ മുന്നോട്ട് നയിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ഇക്ക ഫൈസൽ കുളപ്പാടത്തിന് എല്ലാവിധ ആശംസകളും നേരുന്നു. വളയാത്ത നട്ടെല്ലും ഉയർത്തിപ്പിടിച്ച ശിരസ്സുമായി ഇനിയും ഉണ്ടാകും ഓരോ പ്രവർത്തകന്റെയും ഇക്കയായ് പ്രിയപ്പെട്ട ഫൈസൽ കുളപ്പാടം.
ഓരോ പ്രവർത്തകന്റെയും വികാരമായിരുന്നു Faizal Kulappadam..

Send your suggestions about ksu kollam district  and feedback about this page to us..
27/03/2017

Send your suggestions about ksu kollam district and feedback about this page to us..

KSU Kollam District official Page. Follow us..,
Join us..! Jai Ksu..,

മുട്ട് വിറയൽ ഉണ്ടോ സഖാവെ... ?
10/03/2017

മുട്ട് വിറയൽ ഉണ്ടോ സഖാവെ... ?

09/03/2017
മക്കൾ ഒരു നല്ല മനുഷ്യനാകാൻ എല്ലാ മാതാ പിതാക്കളും ആഗ്രഹിക്കും എന്നാൽ ഇവിടെ മകൻ ഒരു മൃഗമാകാൻ പാടുപെടുന്ന ഒരു അച്ഛൻ ...കഷ്ട...
02/01/2017

മക്കൾ ഒരു നല്ല മനുഷ്യനാകാൻ എല്ലാ മാതാ പിതാക്കളും ആഗ്രഹിക്കും എന്നാൽ ഇവിടെ മകൻ ഒരു മൃഗമാകാൻ പാടുപെടുന്ന ഒരു അച്ഛൻ ...കഷ്ടം😞
ഈ സമയം മറ്റൊരിടത്തു ആഭ്യന്തര മന്ത്രി ഉറങ്ങുകയായിരുന്നു..
കഴിയില്ലെങ്കിൽ കളഞ്ഞിട്ടു ഇറങ്ങി പോടെ..

ഇരട്ട ചങ്കനും മുട്ടുവിറച്ചെന്നാണ് കേട്ടത്..
26/10/2016

ഇരട്ട ചങ്കനും മുട്ടുവിറച്ചെന്നാണ് കേട്ടത്..

ശശികലക്കെതിരായ പരാതിയിൽ പോലീസിന് മുട്ട് വിറക്കുന്നു... പരട്ട ചങ്കൊക്കെ വെറുതെ ആണെന്നേ.. ശശികലക്കെന്താ കൊമ്പുണ്ടോ... ?നിസ...
23/10/2016

ശശികലക്കെതിരായ പരാതിയിൽ പോലീസിന് മുട്ട് വിറക്കുന്നു...
പരട്ട ചങ്കൊക്കെ വെറുതെ ആണെന്നേ..

ശശികലക്കെന്താ കൊമ്പുണ്ടോ... ?

നിസാം ആരാണ് പോലീസുകാരുടെ അളിയനോ.. ?
ഞാൻ പറയുന്നത് വർഗ്ഗീയത അല്ല സുഹൃത്തുക്കളേ.. ഒരേ രാജ്യത്തു രണ്ടു നീതിയോ... ? രണ്ടു വ്യവസ്ഥയോ.. ?
ഹിന്ദു ഐക്യ വേദി നേതാവ് കെ.പി ശശികലക്കെതിരെ ഹൊസ്ദുര്‍ഗ് സ്വദേശിയും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. സി ഷുക്കൂര്‍ വിദ്വേഷ പ്രചരണത്തിന് നല്‍കിയ പരാതിയില്‍ പോലിസ് മനപ്പൂര്‍വ്വം നടപടി വൈകിക്കുന്നു. കാസര്‍കോട് ജില്ലാ പൊലീസ് ചീഫിന് കഴിഞ്ഞ 15നാണ് ഷുക്കൂര്‍ പരാതി നല്‍കിയത്. മൂന്നു പേജുള്ള പരാതിക്കു പുറമെ ശശികല മൂന്നിടങ്ങളില്‍ നടത്തിയ വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ യൂട്യൂബില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും സിഡിയിലാക്കി പരാതിക്കൊപ്പം നല്‍കിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 153(എ) പ്രകാരം പ്രഥമദൃഷ്ട്യാ കേസെടുക്കാവുന്ന കുറ്റമായിട്ടുകൂടി കാസര്‍കോട് ജില്ലാ പോലിസ് ചീഫ് അതിനു തയ്യാറായില്ല. പകരം വിഷയത്തില്‍ നിയമോപദേശം തേടി ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് കത്ത് നല്‍കുകയാണ് ചെയ്തത്. കത്തിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും രണ്ടുമാസം വരെ ഒരു നടപടിയുമെടുക്കാതെ നീട്ടിക്കൊണ്ടു പോകാന്‍ സാധിക്കും.
നേരത്തെ ശംസുദ്ദീന്‍ പാലത്തിനെതിരേ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കാസര്‍കോട് ജില്ലാ പോലിസ് ചീഫിന് അഡ്വ. ഷുക്കൂര്‍ നല്‍കിയ പരാതിയില്‍ അന്നു തന്നെ കേസെടുത്ത് പ്രതിയെ പിടികൂടി ജയിലിലടച്ചിരുന്നു.ഇതിനു പുറമെ UAPA.(ഇയാളെ ന്യായീകരിക്കാൻ കഴിയില്ല ) ഇതിനു ശേഷം ഇതേ വകുപ്പുകള്‍ പ്രകാരം ഹിന്ദു ഐക്യവേദി നേതാവിനെതിരേ പരാതി നല്‍കിയപ്പോള്‍ വിഷയത്തില്‍ നിയമോപദേശം തേടി നടപടി വൈകിക്കുന്ന തികഞ്ഞ ഇരട്ടത്താപ്പാണ് ജില്ലാ പോലിസ് ചീഫ് സ്വീകരിച്ചത്.
താടിവെച്ചവരെ മാത്രമേ അറസ്റ്റു എന്നെങ്ങാനും വല്ല ശപഥവും ഉണ്ടോ സാറമ്മാർക്ക്..

ഈ കഴിഞ്ഞ ദിവസം തന്നേ നിസാമിനെ പോലുള്ള ഒരു വ്യക്തി ജയിലിൽ ഫോൺ ഉപയോഗിച്ചത് വളരെ വലിയ തെറ്റ്.. തച്ചുടച്ചു പുതുതായി വാർത്തെടുക്കേണ്ടത് നിയമപാലകരിൽ നിന്ന് തന്നെയാണെന്നതാണ് വാസ്തവം..

സഖാവ് പിണറായിക്കു അതിനു കഴിയട്ടേ..

Address

Ksu Bhavan, DCC Office
Kollam
691001

Website

Alerts

Be the first to know and let us send you an email when Ksu Kollam Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ksu Kollam Official:

Share