Sooranad Village

Sooranad Village Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sooranad Village, Sooranad North & South, Kollam.

FLASH NEWS: ഈ ചിത്രത്തിൽ കാണുന്ന മോളെ കൊല്ലം ഓയൂർ ഓട്ട്മല ഭാഗത്തു നിന്നും അൽപ്പം മുൻപ് കാറിൽ തട്ടിക്കൊണ്ട് പോയി. കുട്ടിയ...
27/11/2023

FLASH NEWS: ഈ ചിത്രത്തിൽ കാണുന്ന മോളെ കൊല്ലം ഓയൂർ ഓട്ട്മല ഭാഗത്തു നിന്നും അൽപ്പം മുൻപ് കാറിൽ തട്ടിക്കൊണ്ട് പോയി. കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന സഹോദരനെ തള്ളി മാറ്റിയാണ് ഈ ഏഴു വയസ്സ്കാരിയെ തട്ടി കൊണ്ട് പോയത്. പൂയപ്പള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.. ഒരു വെള്ള നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതെന്ന് കരുതുന്നു. ഈ കാറിനെ സംബന്ധിച്ചോ കുട്ടിയെ സംബന്ധിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിൽ ഉടൻ അറിയിക്കുക..

SHARE URGENTLY !!

27/11/2023... 7.20 PM

Police: 9497947136

FLASH NEWS: ഈ ചിത്രത്തിൽ കാണുന്ന മോളെ കൊല്ലം ഓയൂർ ഓട്ട്മല ഭാഗത്തു നിന്നും അല്പ്പം മുൻപ് കാറിൽ തട്ടിക്കൊണ്ട് പോയി. കു‌ടെ ...
27/11/2023

FLASH NEWS: ഈ ചിത്രത്തിൽ കാണുന്ന മോളെ കൊല്ലം ഓയൂർ ഓട്ട്മല ഭാഗത്തു നിന്നും അല്പ്പം മുൻപ് കാറിൽ തട്ടിക്കൊണ്ട് പോയി. കു‌ടെ ഉണ്ടായിരുന്ന സഹോദരനെ തള്ളി മാറ്റിയാണ് ഈ ഏഴു വയസ്സ് കാരിയെ തട്ടി കൊണ്ട് പോയത്. പൂയപ്പള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരഭിച്ചു.. എവിടെയെങ്കിലും ഈ വാഹനത്തെയോ കുട്ടിയെയോ കണ്ടെത്തിയാൽ അടുത്ത പോലീസ് സ്റ്റേഷനിൽ ഉടൻ വിവരം അറിയിക്കുക..

27/11/2023... 6.55 pm

Police: 9497947136

27/09/2023

Follow the ശൂരനാട് ഗ്രാമം Channel on WhatsApp:

ഓച്ചിറ 28-ാം ഓണ മഹോത്സവം - വിവിധ കരകളിലെ കൊമ്പന്മാർ... 🥰
26/09/2023

ഓച്ചിറ 28-ാം ഓണ മഹോത്സവം - വിവിധ കരകളിലെ കൊമ്പന്മാർ... 🥰

ജനപ്രിയ നേതാവിന് ആദരാഞ്ജലികൾ... 🌹🙏🌹
18/07/2023

ജനപ്രിയ നേതാവിന് ആദരാഞ്ജലികൾ... 🌹🙏🌹

14/01/2014

വറ്റാത്ത നീരുറവ, പക്ഷേ തിരിഞ്ഞുനോക്കാനാളില്ലാതെ ആനയടി വെള്ളച്ചിറ പുത്തൻകുളം .... !!!
Posted on: 14 January 2014

ശൂരനാട്: ശൂരനാട് വടക്ക് ആനയടി വെള്ളച്ചിറ പുത്തൻകുളം നാശോന്മുഖമായിട്ട് വർഷങ്ങളായി. ശൂരനാട് വടക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കുളം ഒരിക്കലും വറ്റാത്ത നീരുറവയാണ്. ഇവിടെ നിന്ന് പുറപ്പെടുന്ന തോട് വെള്ളച്ചിറ ഏലായിലും ആനയടി ഏലായിലും ജലസേചനത്തിന് ഏറെ സഹായകമാണ്. ഈ കുളത്തിലെ ജലമാണ് വെള്ളച്ചിറ ജംഗ്ഷൻ മുതൽ ആനയടി ജംഗ്ഷൻ വരെയുള്ള പ്രദേശത്തെ കിണറുകളിൽ നീരുറവയായി എത്തുന്നത്.
പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിനോട് ചേർന്ന പ്രദേശത്താണ് കുളം. കുളത്തിലേക്ക് ഇറങ്ങാൻ മൂന്ന് മീറ്ററോളം വീതിയിൽ പഞ്ചായത്ത് നിർമ്മിച്ച നടപ്പാത ഇപ്പോഴുമുണ്ട്. 35 സെന്റോളമുള്ള കുളം സമീപത്തെ സ്ഥലമുടമകളുടെ കൈയേറ്റത്തെത്തുടർന്ന് ഇപ്പോൾ വളരെ ചുരുങ്ങിയിട്ടുണ്ട്. വശങ്ങളിൽ നിന്ന് മണ്ണ് ഒലിച്ചിറങ്ങി കുളം ഏറെക്കുറെ നികന്ന മട്ടാണിപ്പോൾ. എന്നാലും ജലസമൃദ്ധമാണ്.
ഒരുകാലത്ത് ഈ പ്രദേശത്തെ മുഴുവൻ ആളുകൾക്കും കുളിക്കാനും അലക്കാനും കന്നുകാലികളെ കുളിപ്പിക്കനുമൊക്കെ ഈ കുളമായിരുന്നു ആശ്രയം. കുളത്തിലെ മത്സ്യ സമ്പത്ത് പ്രസിദ്ധമായിരുന്നു. എല്ലാവർഷവും മത്സ്യം പിടിക്കാനുള്ള അവകാശം പഞ്ചായത്ത് ലേലം ചെയ്ത് കൊടുത്തിരുന്നു. പത്തു വർഷത്തോളമായി അതും മുടങ്ങി.
പുത്തൻ കുളത്തിൽ നിന്ന് പുറപ്പെടുന്ന തോട് ഒഴുകി ആനയടി ജംഗ്ഷന് സമീപത്തെ കുളത്തിലെത്തുന്നു. ഇവിടെനിന്ന് പുറപ്പെടുന്ന തോടാണ് ആനയടി ഏലായിലെ ജലസേചനത്തിന് സഹായകമാകുന്നത്. പള്ളിക്കലാറിലേക്കാണ് ഈ തോട് എത്തുന്നത്. കുളം ആഴം കൂട്ടി സൈഡ് കെട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം. ഇവിടെ നിന്നും പുറപ്പെടുന്ന തോട് സ്വകാര്യ വ്യക്തികൾ കയ്യേറിയിട്ടുണ്ട്. ചില ഭാഗത്ത് ഇപ്പോൾ തോട് കാണാനേയില്ല.
കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണിവിടം. ഇവിടെ മുഴുവൻ കുടിവെള്ളമെത്തിക്കാൻ പര്യാപ്തമാണ് കുളത്തിലെ നീരുറവ. കുളം കേന്ദ്രീകരിച്ച് കുടിവെള്ളപദ്ധതി ആവിഷ്കരിക്കാൻ പഞ്ചായത്തിന് കഴിയും. സർക്കാരിന്റ പദ്ധതികളിൽ ഉൾപ്പെടുത്തി കുളം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

03/06/2013

Film type: Fiction Duration: 18 Mnts Directed by Deepulal Raghavan Written by Dinesh Tharippa _______________________________________________ Festival Premie...

20/05/2013

Address

Sooranad North & South
Kollam
690522

Website

Alerts

Be the first to know and let us send you an email when Sooranad Village posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share