കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം

  • Home
  • India
  • Kollam
  • കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം

കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം, Political Party, kilikollur, Kollam.

08/11/2025

കിളികൊല്ലൂർ മണ്ഡലം ഡിവിഷൻ #31

 #കോൺഗ്രസ്_കിളികൊല്ലൂർ_മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീമാൻ. #ഉമ്മൻ_ചാണ്ടിയുടെ അനുസ്മരണവും പായസ വിതരണവും നടത്തി🙏......
20/07/2025

#കോൺഗ്രസ്_കിളികൊല്ലൂർ_മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീമാൻ. #ഉമ്മൻ_ചാണ്ടിയുടെ അനുസ്മരണവും പായസ വിതരണവും നടത്തി🙏...മണ്ഡലം പ്രസിഡന്റ് Azeemudeen E അദ്ധ്യക്ഷതയിൽ #ഡിസിസി ജനറൽ സെക്രട്ടറി ശ്രീ. Adv Anand Brahmanandan ഉദ്ഘാടനം ചെയ്തു..

03/06/2025

കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലത്തിൽപെട്ട ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ+2 Full A+ ഉം, SSLC Full A+ഉം, ഒന്നാം Standard മുതൽ പത്താം Standard വരെയുളള കുട്ടികൾക്ക് ബ്യാഗും, ബുക്കും, കോൺഗ്രസിലെ മുതിർന്ന പൗരൻമാരെ ആദരിക്കലും, പുതിയതായി ചാർജ് ഏറ്റെടുത്ത മഹിളാകോൺഗ്രസ് പ്രവർത്തകരെ സ്വീകരിക്കൽചടങ്ങും നടത്തി. മഹിളാ കോൺഗ്രസ് വടക്കേവിള ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീമതി. സനൂജാ റ്റീച്ചറിന്റെ അദ്ധ്യക്ഷതയിൽ ബൂത്ത് പ്രസിഡന്റ് നാസിം കട്ടവിള സ്വാഗതവും, KPCC സെക്രട്ടറി ശ്രീ. Sooraj Ravi ഉദ്ഘാടനവുംനടത്തി. മുഖ്യ പ്രഭാക്ഷണം DCC ജനറൽ സെക്രട്ടറി ശ്രീ. Adv Anand Brahmanandan നിർവ്വഹിച്ച് . പ്രസ്ത പരിപാടിയിൽ ബ്ലോക്ക് പ്രസിഡന്റ് പാലത്തറ രാജീവ്, മണ്ഡലം പ്രസിഡന്റ് അസീമുദീൻ തുടങ്ങി ബ്ലോക്ക് / മണ്ഡലം / ബൂത്ത് / മഹിളാ കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കൈപ്പറ്റിയ 2.7 കോടി രൂപ അഴിമതിപ്പണമാണ്.മുഖ്യമന്ത്രിപദവി ദുരുപയോഗം ചെയ്യാൻ മകൾ മുഖേനെ കൊട...
04/04/2025

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കൈപ്പറ്റിയ 2.7 കോടി രൂപ അഴിമതിപ്പണമാണ്.
മുഖ്യമന്ത്രിപദവി ദുരുപയോഗം ചെയ്യാൻ മകൾ മുഖേനെ കൊടുത്ത കൈക്കൂലി.
മാസപ്പടി അഴിമതിയിൽ മകൾ പ്രതിചേർക്കപ്പെട്ട സ്ഥിതിക്ക് മുഖ്യമന്ത്രി പദവിയിൽ തുടരാൻ പിണറായി വിജയൻ അർഹനല്ല.

അഴിമതി വീരൻ പിണറായി വിജയൻ രാജിവെക്കുക

കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്ക് വിധേയയായ മകളെ സംരക്ഷിക്കുന്ന പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കിളികൊല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു പ്രതിഷേധ യോഗം ജില്ലാ ജനറൽ സെക്രട്ടറി Adv Anand Brahmanandan ഉദ്ഘാടനം ചെയ്തു..

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുൻപിൽ UDF ൻ്റെ  #രാപ്പകൽസമരംബജറ്റ് വിഹിതം വെട്ടിക്കുറച്ച് വികസനം സ്തംഭിപ്പിച...
03/04/2025

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുൻപിൽ UDF ൻ്റെ
#രാപ്പകൽസമരം
ബജറ്റ് വിഹിതം വെട്ടിക്കുറച്ച് വികസനം സ്തംഭിപ്പിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന LDF ഗവൺമെൻ്റിൻ്റെ ജനവിരുദ്ധ നടപടികൾക്കെതിരെ UDF ൻ്റെ
#രാപ്പകൽസമരം
2025 ഏപ്രിൽ 04

👍👍ആശാവര്‍ക്കര്‍മാരോടും അങ്കണവാടി ജീവനക്കാരോടും സര്‍ക്കാര്‍ അവഗണന കാട്ടുകയാണ്. ഇവര്‍ക്ക് മിനിമം വേതനത്തിന്റെ പകുതിപോലും ന...
21/03/2025

👍👍ആശാവര്‍ക്കര്‍മാരോടും അങ്കണവാടി ജീവനക്കാരോടും സര്‍ക്കാര്‍ അവഗണന കാട്ടുകയാണ്. ഇവര്‍ക്ക് മിനിമം വേതനത്തിന്റെ പകുതിപോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇവരുടെ ഓണറേറിയം കൂട്ടില്ലെന്ന നിലപാടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേത്. അടിസ്ഥാന വര്‍ഗത്തെ മറന്നാണ് കേന്ദ്രത്തിലെ ബിജെപി സർക്കാരും കേരളത്തിലെ ഇടത് സര്‍ക്കാരും മുന്നോട്ട് പോകുന്നത്.

അശാവര്‍ക്കര്‍മാരെ പോലെ അതിജീവന പോരാട്ടത്തിന് ഇറങ്ങിയ അങ്കണവാടി ജീവനക്കാരോടും സര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുകയാണ്. ഓണറേറിയം കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിക്കുമ്പോള്‍ അങ്കണവാടി ജീവനക്കാരെ സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരായി പ്രഖ്യാപിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ശമ്പളം 21000 രൂപയാക്കണമെന്നാണ് അങ്കണവാടി ജീവനക്കാരുടെയും ആവശ്യം. ആശാവര്‍ക്കര്‍മാരെപ്പോലെ വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപയും ഇഎസ് ഐ ആനുകൂല്യമോ ഹെല്‍ത്ത് ഇന്‍ഷുറന്‍സോ നടപ്പാക്കണമെന്ന തികച്ചും ന്യായമായ ആവശ്യമാണ് അവര്‍ മുന്നോട്ട് വെയ്ക്കുന്നത്. ക്ഷേമ നിധി പെന്‍ഷന്‍ വര്‍ക്കറുടേത് 5000വും ഹെല്‍പ്പറുടേത് 4000വും ആക്കണം. ഇതിപ്പോള്‍ മൂന്ന് മുതല്‍ പത്തുമാസത്തോളം കുടിശ്ശികയാണ്. മൂന്ന് ഗഡുക്കളായി നല്‍കുന്ന വേതനം ഒറ്റത്തവണയായി നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് അങ്കണവാടി ജീവനക്കാര്‍ സര്‍ക്കാരിന് മുന്നിലേക്ക് വെയ്ക്കുന്നത്.

ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക,അങ്കണവാടി ജീവനക്കാരുടെ വേതന വര്‍ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 26 ബുധനാഴ്ച മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്‌ ഓഫീസുകള്‍ക്ക് മുന്നിലും ധര്‍ണ്ണ നടത്തും.

ആശാപ്രവര്‍ത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് കോണ്‍ഗ്രസ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

ജനവിരുദ്ധ സർക്കാരുകൾക്കെതിരെ പ്രതിഷേധം ഉയരുകതന്നെ ചെയ്യും.
Indian National Congress - Kerala

21/03/2025

P Rajendraprasad

എല്ലാ പ്രിയപ്പെട്ട പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നു..DCC Kollam Indian National Congress - Kerala
21/03/2025

എല്ലാ പ്രിയപ്പെട്ട പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നു..
DCC Kollam Indian National Congress - Kerala

26/02/2025


ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ
കോണ്‍ഗ്രസിന്റെ #പ്രതിഷേധ_ തീപ്പന്തം 🔥🔥🔥

സമരരംഗത്തുള്ള ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അവരോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചും 'ആശാവര്‍ക്കര്‍മാര്‍ക്ക് നീതി നല്‍കൂ'യെന്ന മുദ്രാവാക്യം ഉയര്‍ത്തി #കിളികൊല്ലൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.. DCC Kollam ജനറൽ സെക്രട്ടറി Adv Anand Brahmanandan ഉത്ഘാടനം ചെയ്ത് സംസാരിച്ചു.. പരിപാടിയിൽ ബ്ലോക്ക് -മണ്ഡലം - ഡിവിഷൻ -ബൂത്ത്‌ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു ✊

സാധാരണക്കാർക്ക് നീതി ഉറപ്പാക്കാനുള്ള ജനകീയ പോരാട്ടങ്ങളിൽ പങ്കുചേരൂ..

Address

Kilikollur
Kollam
691004

Website

Alerts

Be the first to know and let us send you an email when കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share