27/07/2026
ചെങ്ങമനാട് ഇന്നലെ (ഞായറാഴ്ച) രാത്രി കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പുനലൂർ കാര്യറ സ്വദേശി അനീഷ് മോഹൻ മരണപ്പെട്ടു..
പുനലൂർ ബാറിലെ അഭിഭാഷകൻ കാര്യറ വിജയമോഹനൻ സാറിന്റെ മകനാണ്.
ആദരാഞ്ജലികൾ.🌹