Edackodu, Kollam

Edackodu, Kollam A community-run page for the people of Edackodu.This page is neither affiliated with nor endorsed by any government or official authority.

കൊച്ചാഞ്ഞിലിന്മൂട് കിഴക്കേചരുവിളവീട്ടിൽ              അനൂപ് കൃഷ്ണൻ(26) നിര്യാതനായി. പരേതന്റെ സംസ്‍കാരം ഇന്ന് വൈകിട്ട് 4 മ...
13/05/2026

കൊച്ചാഞ്ഞിലിന്മൂട് കിഴക്കേചരുവിളവീട്ടിൽ അനൂപ് കൃഷ്ണൻ(26) നിര്യാതനായി. പരേതന്റെ സംസ്‍കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.
ഇടയ്ക്കോട് കൊല്ലത്തിന്റെ ആദരാഞ്ജലികൾ 🌹

കാവുവിള വീട്ടിൽശ്രീമാൻ  രാജൻഅവർകളുടെ സഹധർമ്മിണിശ്രീമതി രാജമ്മ അവർകൾ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു. പരേതയുടെ...
12/05/2026

കാവുവിള വീട്ടിൽ
ശ്രീമാൻ രാജൻ
അവർകളുടെ സഹധർമ്മിണി
ശ്രീമതി രാജമ്മ അവർകൾ
മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു. പരേതയുടെ സംസ്‍കാരം ഇന്നേ ദിവസം വൈകിട്ട് 5 മണിക്ക്.
ഇടയ്ക്കോട് കൊല്ലത്തിന്റെ ആദരാഞ്ജലികൾ 🌹

തൃപ്പിലഴികം ചാർത്തൂർ പണയിൽ വീട്ടിൽ അബ്‌ദുൽ സലിം മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.ഇടയ്ക്കോട് കൊല്ലത്തിന്റെ ആദരാഞ...
08/05/2026

തൃപ്പിലഴികം ചാർത്തൂർ പണയിൽ വീട്ടിൽ അബ്‌ദുൽ സലിം മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.
ഇടയ്ക്കോട് കൊല്ലത്തിന്റെ ആദരാഞ്ജലികൾ 🌹

ജീവന് വേണ്ടിയുള്ള അപേക്ഷ ആണ്... 🙏🙏കഴിയുന്ന സാമ്പത്തിക സഹായം ചെയ്തും ഷെയർ ചെയ്തും സഹായിക്കണെ🙏🙏🙏എഴുകോൺ അറുപറക്കോണം കിഴക്കേ...
01/05/2026

ജീവന് വേണ്ടിയുള്ള അപേക്ഷ ആണ്... 🙏🙏കഴിയുന്ന സാമ്പത്തിക സഹായം ചെയ്തും ഷെയർ ചെയ്തും സഹായിക്കണെ🙏🙏🙏

എഴുകോൺ അറുപറക്കോണം കിഴക്കേ ചരുവിള വീട്ടിൽ ശ്രീമാൻ, രാധാകൃഷ്ണന്റെ മകൻ അനൂപ് കൃഷ്ണൻ ( കൊച്ചു വാവ ) പെട്ടന്നുള്ള നെഞ്ച് വേദനയെ തുടർന്ന് 30/4/26 രാവിലെ NS ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുകയും തുടർന്ന് നടത്തിയ പരിശോധനകളിൽ ഫലം കാണാത്തതിനാൽ.വളരെ ചിലവേറിയ ഒരു എമർജൻസി ഓപ്പൺ ഹാർട്ട് സർജറി Medicity ഹോസ്പിറ്റലിൽ വച്ച് നടത്തേണ്ട സാഹചര്യം ഉണ്ടാവുകയും, തുടർന്നും മറ്റ് മെഷീനറി സഹായം ആവശ്യമായി വന്നിരിക്കുന്ന ഘട്ടത്തിൽ അധിക സാമ്പത്തിക ചിലവ് കുടുംബത്തിന് താങ്ങാൻ കഴിയാത്ത വിധത്തിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ
25 വയസ് മാത്രം പ്രായമുള്ള ഈ കുട്ടിക്ക് നമ്മളാൽ കഴിയുന്ന സഹായം ചെയ്തു, ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു 🙏

ഒന്നു രണ്ടു ഹോസ്പിറ്റലിൽ നിന്നും മാറ്റേണ്ട അവസ്ഥ വരെ വന്നു, ദയവു ചെയ്തു നമ്മളാൽ കഴിയുന്ന തരത്തിൽ എത്ര ചെറുതായാലും പറ്റുന്ന പോലെ സഹായിക്കണം എന്ന് അപേഷിക്കുന്നു,

Account No. 67341101538
IFSC code : SBIN0071007
Gpay no. 9656647998
Aswathy krishna ( സഹോദരി )

Bank account number-030301000015708
Ifsc-IOBA0000303
Bank- IOB Ezhukone
Name-Radhakrishnan. N (അച്ഛൻ )

Gpay no.+917994768258

ഇടയ്ക്കോട് തൃപ്പിലഴികം വൈരമൺ വീട്ടിൽ റിട്ടയർഡ് അധ്യാപകൻ വാസുദേവൻ അവർകൾ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.ഇടയ്ക്ക...
22/04/2026

ഇടയ്ക്കോട് തൃപ്പിലഴികം വൈരമൺ വീട്ടിൽ റിട്ടയർഡ് അധ്യാപകൻ വാസുദേവൻ അവർകൾ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.
ഇടയ്ക്കോട് കൊല്ലത്തിന്റെ ആദരാഞ്ജലികൾ 🌹

പ്രിയപ്പെട്ടവരെ,      ഇടയ്ക്കോട് പ്രതിഭ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ വേനൽക്കാല വോ...
22/04/2026

പ്രിയപ്പെട്ടവരെ,
ഇടയ്ക്കോട് പ്രതിഭ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ വേനൽക്കാല വോളിബോൾ പരിശീലന ക്യാമ്പ് (22/04/2026) 4 മണി മുതൽ പ്രതിഭയുടെ പുതിയ വോളിബോൾ കോർട്ടിൽ ആരംഭിക്കുകയാണ്, ഈ ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികൾ ക്യാമ്പ് കോഡിനേറ്റർമാരായ, ശ്രീ രഞ്ജിത്ത് ആർ വൈ. ( 9400195332)ശ്രീ. അരുൺകുമാർ (9061130311) എന്നിവരെ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഈ ക്യാമ്പ് പൂർണമായും പ്രയോജനപ്പെടുത്തുവാൻ എല്ലാ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു☝️☝️☝️☝️☝️

പ്രിയപ്പെട്ടവരെ,      ഇടയ്ക്കോട് പ്രതിഭ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ വേനൽക്കാല വോ...
20/04/2026

പ്രിയപ്പെട്ടവരെ,
ഇടയ്ക്കോട് പ്രതിഭ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ വേനൽക്കാല വോളിബോൾ പരിശീലന ക്യാമ്പ് (22/04/2026) 4 മണി മുതൽ പ്രതിഭയുടെ പുതിയ വോളിബോൾ കോർട്ടിൽ ആരംഭിക്കുകയാണ്, ഈ ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികൾ ക്യാമ്പ് കോഡിനേറ്റർമാരായ, ശ്രീ രഞ്ജിത്ത് ആർ വൈ. ( 9400195332)ശ്രീ. അരുൺകുമാർ (9061130311) എന്നിവരെ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഈ ക്യാമ്പ് പൂർണമായും പ്രയോജനപ്പെടുത്തുവാൻ എല്ലാ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു☝️☝️☝️☝️☝️


ഇടയ്ക്കോട് പ്രതിഭ ആർട്ട്സ് &സ്പോർട്ട്സ് ക്ലബ്‌ വോളിബോൾ കോർട്ടിന്റെ ഉത്ഘാടനവും, വനിതാ വോളിബോൾ മത്സരവും, വോളിബോൾ ടൂർണമെന്റ...
14/04/2026

ഇടയ്ക്കോട് പ്രതിഭ ആർട്ട്സ് &സ്പോർട്ട്സ് ക്ലബ്‌ വോളിബോൾ കോർട്ടിന്റെ ഉത്ഘാടനവും, വനിതാ വോളിബോൾ മത്സരവും, വോളിബോൾ ടൂർണമെന്റും,മുൻകാല പ്രതിഭകളെ ആദരിക്കൽ ചടങ്ങും, ഏപ്രിൽ 17, 18, 19 തീയതികളിൽ.


തൃപ്പിലഴികം കടപ്പൻചേരിയിൽ ചന്ദ്രൻ മരണമടഞ്ഞു.ഇടയ്ക്കോട് കൊല്ലത്തിന്റെ ആദരാഞ്ജലികൾ 🌹
12/04/2026

തൃപ്പിലഴികം കടപ്പൻചേരിയിൽ ചന്ദ്രൻ മരണമടഞ്ഞു.
ഇടയ്ക്കോട് കൊല്ലത്തിന്റെ ആദരാഞ്ജലികൾ 🌹

Address

Kollam
691509

Telephone

+919400626005

Website

Alerts

Be the first to know and let us send you an email when Edackodu, Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share