DYFI Thazhuthala MC

DYFI Thazhuthala MC DYFI തഴുത്തല മേഖല കമ്മിറ്റി ഡി.വൈ.എഫ്.ഐ തഴുത്തല മേഖല കമ്മിറ്റിയുടെ ഒഫീഷ്യൽ പേജ്

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.
31/08/2026

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.

ആഗസ്റ്റ് 30 സഖാക്കൾ ഹഖ് മുഹമ്മദ് - മിഥിലാജ് രക്തസാക്ഷി ദിനം.
30/08/2026

ആഗസ്റ്റ് 30 സഖാക്കൾ ഹഖ് മുഹമ്മദ് - മിഥിലാജ് രക്തസാക്ഷി ദിനം.

പൊതു ഇടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്ന് വിലക്കിക്കൊണ്ട് സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്ക...
29/08/2026

പൊതു ഇടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്ന് വിലക്കിക്കൊണ്ട് സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലർ സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണ്.

വിദ്യാഭ്യാസപരമായും സാമൂഹ്യമായും ഒരുപാട് ഏറെ മുന്നോട്ടുപോയ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്.
സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിയും തൊഴിലിടങ്ങളിലെ സാന്നിധ്യവും വളരെയേറെ ഉന്നതമാണ് ഇന്ന്.
അതിൽ തന്നെ മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസവും വിവിധ മേഖലകളിലെ തൊഴിലുകളിലും വലിയ രീതിയിൽ മുന്നോട്ടു പോയിട്ടുണ്ട്.
അവരിൽ ഉന്നതമായ പദവികൾ വഹിക്കുന്നവരുണ്ട്.
പൊതുസമൂഹവുമായി നിരന്തരം ഇടപെടേണ്ടി വരുന്നവരുണ്ട്.
അത്തരത്തിൽ കാലഘട്ടത്തിൻറെ മാറ്റം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്.

വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ മേഖലയിലും വളരെ വലിയ സംഭാവനകൾ നൽകുന്ന സമസ്ത കാന്തപുരം വിഭാഗം ഇത്തരത്തിലൊരു സർക്കുലർ ഇറക്കിയത് നിർഭാഗ്യകരമാണ്.
സ്ത്രീകളെ നൂറ്റാണ്ടുകൾക്ക് പിറകിലേക്ക് നയിക്കുന്ന ഈ സർക്കുലറിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ആദരാഞ്ജലികൾ 🙏
27/08/2026

ആദരാഞ്ജലികൾ 🙏

ഓണാശംസകൾ.. ♥️
26/08/2026

ഓണാശംസകൾ.. ♥️

യൂത്ത് കോൺഗ്രസ് അധ്യക്ഷനോടാണ്..യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാ...
24/08/2026

യൂത്ത് കോൺഗ്രസ് അധ്യക്ഷനോടാണ്..

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്..
എന്നാൽ താങ്കളുടെ സംഘടന പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ..

താങ്കളുടെ മുൻഗാമിയെ കേസുകളിൽ നിന്ന് രക്ഷിക്കാൻ മന്ത്രി പദം ഉപയോഗിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.

മന്ത്രി എന്ന നിലയിൽ ലഹരി കച്ചവടക്കാരായ സോഷ്യൽ മീഡിയ പ്രമോട്ടർമാരെ ഉപയോഗിച്ച് നാട്ടിലെ സാധാരണക്കാരായ വനിത പൊതുപ്രവർത്തകരെ സൈബർ ഇടങ്ങളിൽ അവഹേളിക്കരുത്

NB:ഞങ്ങൾ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിൽ പുറകിൽ നിന്നും ഉയർന്ന പ്രവർത്തകന്റെ മുദ്രാവാക്യം ശരിയല്ല എന്ന് മനസ്സിലാക്കി അതിനെ വിലക്കാനും ഏറ്റു വിളിക്കാതിരിക്കാനും അത് സ്ത്രീവിരുദ്ധമാണ് ആവർത്തിക്കരുത് എന്ന് പറയാനുമുള്ള ആർജ്ജവം കാണിച്ചതാണ് സുഹൃത്തെ ഞങ്ങളുടെ രാഷ്ട്രീയം..

ചിന്തജെറോം

DYFI മുഖത്തല, AP ജംഗ്ഷൻ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഉയരെ" മെറിറ്റ് അവാർഡ് 2026 ജില്ലാ പഞ്ചായത്ത് ...
23/08/2026

DYFI മുഖത്തല, AP ജംഗ്ഷൻ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഉയരെ" മെറിറ്റ് അവാർഡ് 2026 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും DYFI കേന്ദ്ര കമ്മിറ്റി അംഗവുമായ സ. എസ്. ആർ അരുൺ ബാബു ഉദ്ഘാടനം ചെയ്തു..

പാർട്ടി ഏരിയ കമ്മിറ്റി അംഗം സ. ആർ പ്രസന്നൻ, DYFI ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് സ. എം അച്ചു, ബ്ലോക്ക് ട്രഷറർ സ. ഗോകുൽ എം ശ്രീധർ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് നൗഫൽ വഹാബ്, മേഖല സെക്രട്ടറി ഹാഷിം ഇബ്രാഹീം, മേഖല പ്രസിഡൻ്റ് അതുൽ കൃഷ്ണൻ, വാർഡ് മെമ്പർ അശ്വതി.എസ്, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ രാജേന്ദ്രൻപിള്ള, T. രവീന്ദ്രൻ, B.S ബാബു എന്നിവർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി അഭിജിത്ത് അധ്യക്ഷനായി.

ഉയരെ 2026 മെറിറ്റ് അവാർഡ്... ♥️
23/08/2026

ഉയരെ 2026 മെറിറ്റ് അവാർഡ്... ♥️

DYFI AP ജംഗ്ഷൻ മുഖത്തല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെരിറ്റ് അവാർഡ് 2026DYFI തഴുത്തല മേഖല കമ്മിറ്റി
22/08/2026

DYFI AP ജംഗ്ഷൻ മുഖത്തല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
മെരിറ്റ് അവാർഡ് 2026

DYFI തഴുത്തല മേഖല കമ്മിറ്റി

അഭിവാദ്യങ്ങൾ ♥️
22/08/2026

അഭിവാദ്യങ്ങൾ ♥️

Address

Kollam
691576

Website

Alerts

Be the first to know and let us send you an email when DYFI Thazhuthala MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Thazhuthala MC:

Shortcuts

Share