Balasangham Kollam DC

Balasangham Kollam DC കേരളത്തിലെ കുട്ടികളുടെ ഏറ്റവും വലിയ സംഘടനയാണ് ബാലസംഘം.

അഭിമാനത്തോടെ പറയാം മലയാളത്തിന്റെ മതേതര തനിമ...ബാലസംഘം മമത മഹോത്സവങ്ങൾ... കേരളത്തിലെ മുഴുവൻ വാർഡുകളിലും...
30/10/2025

അഭിമാനത്തോടെ പറയാം മലയാളത്തിന്റെ മതേതര തനിമ...

ബാലസംഘം മമത മഹോത്സവങ്ങൾ...

കേരളത്തിലെ മുഴുവൻ വാർഡുകളിലും...

ഓയൂർ കുട്ടിയെ തട്ടിക്കൊണ്ടുപോയ  പ്രതികളുടെ രേഖാ ചിത്രം വരച്ച് നൽകി പ്രതികളെ പിടിക്കുവാൻ മുഖ്യപങ്കുവഹിച്ച ബാലസംഘം ജില്ലാ ...
02/12/2023

ഓയൂർ കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ രേഖാ ചിത്രം വരച്ച് നൽകി പ്രതികളെ പിടിക്കുവാൻ മുഖ്യപങ്കുവഹിച്ച ബാലസംഘം ജില്ലാ അക്കാദമി കമ്മിറ്റി അംഗം ഷിജിത്തിനും ഭാര്യ സ്മിതക്കും അഭിവാദ്യങ്ങൾ ❤️✊

പ്രശസ്ത നടിയും ബാലസംഘം പ്രവർത്തകയുമായ  ഗായത്രിക്കു നേരെ നടത്തുന്ന സൈബർ അക്രമത്തിൽ പ്രതിഷേധിക്കുക.മാനവികതയുടെ സന്ദേശം  ഉയ...
30/11/2023

പ്രശസ്ത നടിയും ബാലസംഘം പ്രവർത്തകയുമായ ഗായത്രിക്കു നേരെ നടത്തുന്ന സൈബർ അക്രമത്തിൽ പ്രതിഷേധിക്കുക.

മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ
ഗായത്രിയുടെ വാക്കുകൾ ചിലരെയൊക്കെ വളരെ ഏറെ അസ്വസ്ഥരാക്കുന്നുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയിൽ നിൽക്കുന്ന സാമൂഹിക പ്രവർത്തകരുടെ ഇത്തരത്തിലുള്ള വിളിച്ചുപറയലുകളിൽ പലരും ഭയന്നിരിക്കുകയും ആണ്. അതുകൊണ്ട് തന്നെ
അക്കൂട്ടർ വിറളി പിടിച്ചു മര്യാദയ്ക്ക് നിരക്കാത്ത പല പ്രവർത്തികളും കാട്ടിക്കൂട്ടുകയാണ്.
ഏതു വേദിയിലും തന്റെ രാഷ്ട്രീയം ഇടതുപക്ഷമാണെന്ന് അഭിമാനത്തോടെ ഗായത്രി പറയാറുണ്ട്. വർഗ്ഗീയതയ്ക്ക് എതിരായ നിലപാടിൽ ഒരു വിട്ടുവിഴ്ച്ചയും ഇല്ലെന്ന ഉറച്ച പ്രഖ്യാപനമാണ് പ്രസംഗത്തിന്റെ സത്ത. അതിന്റെ പേരിൽ അവരെ സൈബർആക്രമണം നടത്തി നിശബ്ദ ആക്കാമെന്ന് ചിലർ കരുതുന്നു. ഇത്തരത്തിലുള്ള വേട്ടയാടലുകളെ സമൂഹം തിരിച്ചറിയേണ്ടതുണ്ട്. അത് തിരിച്ചറിയുന്നവർ ജനാധിപത്യ വിശ്വാസികൾ ഗായത്രിക്ക് ഒപ്പമുണ്ട്.
ഗായത്രി വർഷയ്ക്ക് ബാലസംഘത്തിന്റെ എല്ലാ ഐക്യദാർഢ്യങ്ങളും പ്രഖ്യാപിക്കുന്നു.

ബാലസംഘം കൊല്ലം ജില്ലാ അക്കാദമിക്ക് കമ്മിറ്റി കൺവൻഷൻ ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി കൃഷ്ണൻ മാഷ് ഉദ്ഘാടനം ചെയ്തു.
30/11/2023

ബാലസംഘം കൊല്ലം ജില്ലാ അക്കാദമിക്ക് കമ്മിറ്റി കൺവൻഷൻ ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി കൃഷ്ണൻ മാഷ് ഉദ്ഘാടനം ചെയ്തു.

വൈവിധ്യങ്ങളുടെ ഇന്ത്യക്ക്ഒരുമയുടെ ബാല്യം..ബാലസംഘം അംഗമാവുക
06/11/2023

വൈവിധ്യങ്ങളുടെ ഇന്ത്യക്ക്
ഒരുമയുടെ ബാല്യം..

ബാലസംഘം അംഗമാവുക

എല്ലാ കൂട്ടുകാർക്കും കേരളപ്പിറവി ആശംസകൾ
01/11/2023

എല്ലാ കൂട്ടുകാർക്കും കേരളപ്പിറവി ആശംസകൾ

ബാലസംഘം ജില്ലാതല മെമ്പർഷിപ്പ് ഉദ്ഘാടനം കുണ്ടറ ഏരിയയിലെ പെരുമ്പുഴ വില്ലേജിൽ 29/10/2023 രാവിലെ 9 മണിക്ക് ബാലസംഘം കേരള സംസ്...
28/10/2023

ബാലസംഘം ജില്ലാതല മെമ്പർഷിപ്പ് ഉദ്ഘാടനം കുണ്ടറ ഏരിയയിലെ പെരുമ്പുഴ വില്ലേജിൽ 29/10/2023 രാവിലെ 9 മണിക്ക് ബാലസംഘം കേരള സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് കൂട്ടുകാരൻ സന്ദീപ് ഡി എസ് ഉദ്ഘാടനം ചെയ്യും,..

എല്ലാ കൂട്ടുകാരും പങ്കെടുക്കുക..

വൈവിധ്യങ്ങളുടെ ഇന്ത്യക്ക് ഒരുമയുടെ ബാല്യംബാലസംഘം സംസ്ഥാനതലമെമ്പർഷിപ്പ് ഉദ്ഘാടനം2023 ഒക്ടോബർ 29കല്യാശ്ശേരി, കണ്ണൂർ
28/10/2023

വൈവിധ്യങ്ങളുടെ ഇന്ത്യക്ക് ഒരുമയുടെ ബാല്യം

ബാലസംഘം സംസ്ഥാനതല
മെമ്പർഷിപ്പ് ഉദ്ഘാടനം
2023 ഒക്ടോബർ 29
കല്യാശ്ശേരി, കണ്ണൂർ

ഒക്ടോബർ 28 ബാലസംഘത്തിന്റെ മുൻ ജില്ലാ കൺവീനർ പ്രിയപ്പെട്ട കൊച്ചനിയൻ പിള്ള സാറിന്റെ ഓർമ്മ ദിനം
27/10/2023

ഒക്ടോബർ 28 ബാലസംഘത്തിന്റെ മുൻ ജില്ലാ കൺവീനർ പ്രിയപ്പെട്ട കൊച്ചനിയൻ പിള്ള സാറിന്റെ ഓർമ്മ ദിനം

പുതിയ നേതൃത്വം❤️
25/10/2023

പുതിയ നേതൃത്വം❤️

24/10/2023

Address

Kollam

Alerts

Be the first to know and let us send you an email when Balasangham Kollam DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Balasangham Kollam DC:

Share