SDPI Kollam District

SDPI Kollam District SDPI കൊല്ലം ജില്ലാ ഔദ്യോഗിക പേജിലേക്ക് സ്വാഗതം ......

PM  SHRI യിൽ നിന്നും യുഡി എഫ് സർക്കാർ പിൻമാറുക മതേതരത്വം സംരക്ഷിക്കുക SDPI കര്യനാഗപ്പള്ളിമുൻസിപ്പൽ കമ്മിറ്റി യുടെ നേതൃത്...
25/08/2026

PM SHRI യിൽ നിന്നും യുഡി എഫ് സർക്കാർ പിൻമാറുക മതേതരത്വം സംരക്ഷിക്കുക SDPI കര്യനാഗപ്പള്ളിമുൻസിപ്പൽ കമ്മിറ്റി യുടെ നേതൃത്തത്തിൽ കോഴിക്കോട് മീൻമുക്കിന് പ്രതിഷേധ സംഗമം ജില്ലാ സെക്രട്ടറിയേറ്റംഗം റിയാസ് കണ്ണന്നല്ലൂർ ഉത്ഘാടനം ചെയ്തു സംസാരിച്ചു

അവശ്യ സാധനങ്ങളുടെ വിലവർധനവിനെതിരെ തൊടിയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം
25/08/2026

അവശ്യ സാധനങ്ങളുടെ വിലവർധനവിനെതിരെ തൊടിയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം

അവശ്യ സാധനങ്ങളുടെ വിലവർധനവ്ഓണ വിപണയിൽ സർക്കാർ ഇടപെടുകഎസ്ഡിപിഐ പ്രതിഷേധം2026 ആഗസ്റ്റ് 23പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ
22/08/2026

അവശ്യ സാധനങ്ങളുടെ വിലവർധനവ്
ഓണ വിപണയിൽ സർക്കാർ ഇടപെടുക

എസ്ഡിപിഐ പ്രതിഷേധം

2026 ആഗസ്റ്റ് 23

പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ

ജില്ലയിൽ കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ച പരിസ്ഥിതി ലോല മേഖല പട്ടിക പുനപരിശോധിക്കുകകൊല്ലം ജില്ലയിൽ കേന്ദ്ര ഗവണ്മെന്റ് പ്ര...
22/08/2026

ജില്ലയിൽ കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ച പരിസ്ഥിതി ലോല മേഖല പട്ടിക പുനപരിശോധിക്കുക

കൊല്ലം ജില്ലയിൽ കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ച പരിസ്ഥിതി ലോല മേഖല പട്ടിക പുനപരിശോധിക്കണമെന്ന് ജില്ലാ കമ്മിറ്റി അംഗം നുജുമുദ്ധീൻ വയക്കൽ പറഞ്ഞു. പശ്ചിമ ഘട്ട പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ച് കേന്ദ്ര മന്ത്രാലയത്തിന്റെ വിഗ്ജ്ഞാപനത്തിൽ കൊല്ലം ജില്ലയിൽ എട്ട് വില്ലേജുകളാണ്. പുനലൂർ പത്തനാപുരം താലൂക്കിലെ ആയിരക്കണക്കിന് ആളുകൾ അധിവസിക്കുന്ന പ്രാദേശങ്ങൾ പട്ടികയിൽ ഉൾപെടുത്തിയത് അംഗീകരിക്കാൻ കഴിയില്ല. കൃഷിചെയ്തും വനാതിർത്തിയിൽ താമസിക്കുന്നവരുമായ ഇത്തരം ജനവാസ മേഖലകളെ പരിപൂർണമായും ഒഴിവാക്കേണ്ടതുണ്ട്.

പി എം ശ്രീയുഡിഎഫ് സർക്കാർ പിന്മാറണം മതേതരത്വം സംരക്ഷിക്കുകഎസ്ഡിപിഐ ചവറ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമ...
22/08/2026

പി എം ശ്രീ

യുഡിഎഫ് സർക്കാർ പിന്മാറണം
മതേതരത്വം സംരക്ഷിക്കുക

എസ്ഡിപിഐ ചവറ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം കൊല്ലം ജില്ലാ കമ്മിറ്റി അംഗം അജ്മൽ ശൂരനാട് ഉദ്ഘാടനം ചെയ്യുന്നു

പി എം ശ്രീയുഡിഎഫ് സർക്കാർ പിന്മാറണം മതേതരത്വം സംരക്ഷിക്കുകഎസ്ഡിപിഐ ചവറ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമ...
18/08/2026

പി എം ശ്രീ

യുഡിഎഫ് സർക്കാർ പിന്മാറണം
മതേതരത്വം സംരക്ഷിക്കുക

എസ്ഡിപിഐ ചവറ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ഷെഫീക് കാര്യറ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ പരബ്രഹ്മ ആശുപത്രിയിലെ മൂന്നാം വർഷ ബി എസ് സി നഴ്സിങ് വിദ്യാർത്ഥി അഹ്‌മദ്‌ നജാദ് ആത്മഹത്യ ചെയ്ത വീട് SDPI നേതാക്കൾ ...
15/08/2026

ഓച്ചിറ പരബ്രഹ്മ ആശുപത്രിയിലെ മൂന്നാം വർഷ ബി എസ് സി നഴ്സിങ് വിദ്യാർത്ഥി അഹ്‌മദ്‌ നജാദ് ആത്മഹത്യ ചെയ്ത വീട് SDPI നേതാക്കൾ സന്ദർശിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. സഹപാഠികളുടെ ഇടയിൽ വെച്ച് അധ്യാപകർ മോശമായി പെരുമാറിയതിന്റെ പേരിലാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കളും കൂട്ടുകാരും പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടുകാർ നടത്തുന്ന എല്ലാ നിയമ പോരാട്ടങ്ങൾക്കും പാർട്ടിയുടെ പൂർണ്ണമായ പിന്തുണ അറിയിക്കുകയും, പ്രവാസിയായ പിതാവിനെയും കുടുംബത്തെയും ആശ്വസിപ്പിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി നാസർ കുരുടന്റയ്യം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷമീർ റ്റി.എച്ച്, നാസർ തോപ്പിൽ വടക്കതിൽ കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് ഷാജഹാൻ കെ എസ് പുരം, വൈസ് പ്രസിഡന്റ് കെ എം നജീബ്, സുധീർ വവ്വാക്കാവ്, കേ എസ് പുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷംനാദ് ആണ്ടൂർ, തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

നീതിയും സ്വാതന്ത്ര്യവും വീണ്ടെടുക്കാനുള്ള ജനാധിപത്യ പോരട്ടങ്ങളിൽ അണിചേരാൻ പൂർവികർ നേടിയെടുത്ത സ്വാതന്ത്ര്യ സമര പോരാട്ടങ്...
15/08/2026

നീതിയും സ്വാതന്ത്ര്യവും വീണ്ടെടുക്കാനുള്ള ജനാധിപത്യ പോരട്ടങ്ങളിൽ അണിചേരാൻ പൂർവികർ നേടിയെടുത്ത സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ നമുക്ക് ആവേശമാകട്ടെ

ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ

ലത്തീഫ് കരുനാഗപ്പള്ളി
ജില്ലാ പ്രസിഡന്റ്‌, SDPI കൊല്ലം

ഗൗതം കൃഷ്ണയെ കാണാതായിട്ട് പതിനാല് ദിവസം ; തിരച്ചിൽ ഊർജിതമാക്കുകമത്സ്യബന്ധനത്തിനിടെ യാനം തകർന്ന് കടലിൽ കാണാതായ കൊല്ലം നീണ...
14/08/2026

ഗൗതം കൃഷ്ണയെ കാണാതായിട്ട് പതിനാല് ദിവസം ; തിരച്ചിൽ ഊർജിതമാക്കുക

മത്സ്യബന്ധനത്തിനിടെ യാനം തകർന്ന് കടലിൽ കാണാതായ കൊല്ലം നീണ്ടകര സ്വദേശിയായ ഗൗതം കൃഷ്ണയെ പതിനാല് ദിവസമായിട്ടും കണ്ടെത്താൻ കഴിയാത്തതിൽ ആശങ്കയുണ്ടെന്നും തിരച്ചിൽ ഊർജിതമാക്കണമെന്നും എസ്ഡിപിഐ കൊല്ലം ജില്ലാ സെക്രട്ടറി നാസർ കുരുടന്റയ്യം ആവശ്യപ്പെട്ടു. നിലവിൽ നേവി സംഘവും ഹെൽകോപ്റ്റർ മാർഗ്ഗമുള്ള തിരച്ചിലും നടക്കുന്നുണ്ടെങ്കിലും സമയ ബന്ധിതമായി തിരച്ചിൽ നടത്തുന്നതിൽ കോസ്റ്റൽ പോലീസും ഫിഷറീസ് വകുപ്പും ഉദാസീനത കാണിച്ചത് അംഗീകരിക്കാൻ കഴിയില്ല.
കാണാതായ മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഗൗതത്തിന്റെ അമ്മ കോസ്റ്റൽ പോലീസിന് മുന്നിൽ സമരം നടത്തേണ്ടിവന്ന സംഭവം സർക്കാരും ഫിഷറീസ് വകുപ്പും ഗൗരവമായി കാണേണ്ടതാണെന്നും നിലവിൽ നടക്കുന്ന തിരച്ചിൽ ധൃതഗതിയിൽ ആക്കണമെന്നുംഅദ്ദേഹം സൂചിപ്പിച്ചു.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുക​സ്വാതന്ത്ര്യം സംരക്ഷിക്കുക80 ാം സ്വതന്ത്ര്യദിന സംഗമം50 കേന്ദ്രങ്ങളിൽ
13/08/2026

ജനാധിപത്യത്തെ ശക്തിപ്പെടുത്തുക
​സ്വാതന്ത്ര്യം സംരക്ഷിക്കുക

80 ാം സ്വതന്ത്ര്യദിന സംഗമം
50 കേന്ദ്രങ്ങളിൽ

Address

Kollam
Kollam

Website

Alerts

Be the first to know and let us send you an email when SDPI Kollam District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Kollam District:

Shortcuts

Share