സഹ്യാദ്രി വായനശാല വേങ്കൊല്ല

  • Home
  • India
  • Kollam
  • സഹ്യാദ്രി വായനശാല വേങ്കൊല്ല

സഹ്യാദ്രി വായനശാല വേങ്കൊല്ല വായിച്ചു വളരൂ..
അറിവുള്ള മനുഷ്യനാവൂ.. ❤️

യു. പി. വിഭാഗം വായനാ മത്സരത്തിന്റെ പുസ്തകങ്ങൾ വായനശാലയിൽ എത്തിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ എടുത്ത് വായിക്ക...
29/08/2026

യു. പി. വിഭാഗം വായനാ മത്സരത്തിന്റെ പുസ്തകങ്ങൾ വായനശാലയിൽ എത്തിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ എടുത്ത് വായിക്കാവുന്നതാണ്.

ഓണാശംസകൾ 🌼📕🌸
26/08/2026

ഓണാശംസകൾ 🌼📕🌸

സഹ്യാദ്രി വനിതാവേദി 🕊️📕
24/08/2026

സഹ്യാദ്രി വനിതാവേദി 🕊️📕

സഹ്യാദ്രി വായനശാല വനിതാവേദിയുടെ പുതിയ പ്രസിഡന്റായി തിരെഞ്ഞെടുക്കപ്പെട്ട ശ്രീമതി. ഹസീന ,വൈസ് പ്രസിഡന്റ് ആയ ശ്രീമതി.നിമ്മി...
23/08/2026

സഹ്യാദ്രി വായനശാല വനിതാവേദിയുടെ പുതിയ പ്രസിഡന്റായി തിരെഞ്ഞെടുക്കപ്പെട്ട ശ്രീമതി. ഹസീന ,വൈസ് പ്രസിഡന്റ് ആയ ശ്രീമതി.നിമ്മി, സെക്രട്ടറിയായി തിരെഞ്ഞെടുത്ത ശ്രീമതി. സേതുലക്ഷമി,ജോ.സെക്രട്ടറിയായ ശ്രീമതി . അമ്യതയ്ക്കും അഭിനന്ദനങ്ങൾ.

രക്ഷാധികാരികൾ ആയി തിരെഞ്ഞെടുക്കപ്പെട്ട വേങ്കോല്ല വാർഡ് മെമ്പർ ശ്രീമതി. അമ്യത വിഷ്ണവിനും അരിപ്പ വാർഡ് മെമ്പർ ശ്രീമതി. രസനയ്ക്കും അഭിനന്ദനങ്ങൾ.

സഹ്യാദ്രി വായനശാലയുടെ ഓണാശംസകൾ 🌸
21/08/2026

സഹ്യാദ്രി വായനശാലയുടെ ഓണാശംസകൾ 🌸

വനിതാ പുസ്തക വായന മത്സരം കേരളത്തിലെ എല്ലാ വായനശാലകളും നടത്തണമെന്ന് ലൈബ്രറി കൗൺസിലിന്റെ നിർദേശം വന്നിട്ടുണ്ട്, അതിനുള്ള പ...
16/08/2026

വനിതാ പുസ്തക വായന മത്സരം കേരളത്തിലെ എല്ലാ വായനശാലകളും നടത്തണമെന്ന് ലൈബ്രറി കൗൺസിലിന്റെ നിർദേശം വന്നിട്ടുണ്ട്, അതിനുള്ള പുസ്തകങ്ങൾ വായനശാലയിൽ വന്നിട്ടുണ്ട്. വായനശാല പരിധിയിലുള്ള എല്ലാ വനിതകൾക്കും പുസ്തകങ്ങൾ വായനശാലയിൽ നിന്നും വാങ്ങി വായിക്കാവുന്നതാണ്

16/08/2026
സ്വാതന്ത്ര്യ ദിനഘോഷത്തിന്റെ ഭാഗമായി വാർഡ്‌ മെമ്പർ ശ്രീമതി. രസ്ന വായനശാലയിൽ പതാകയുയർത്തി
16/08/2026

സ്വാതന്ത്ര്യ ദിനഘോഷത്തിന്റെ ഭാഗമായി വാർഡ്‌ മെമ്പർ ശ്രീമതി. രസ്ന വായനശാലയിൽ പതാകയുയർത്തി

🇮🇳
15/08/2026

🇮🇳

❤️🔥
11/08/2026

❤️🔥

Address

Venkolla
Kollam
VENKOLLAPOSTOFFICE

Opening Hours

Monday 3:30pm - 6:30pm
Tuesday 3:30pm - 5:30pm

Website

Alerts

Be the first to know and let us send you an email when സഹ്യാദ്രി വായനശാല വേങ്കൊല്ല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category