SYS Karippur Circle

SYS Karippur Circle Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SYS Karippur Circle, Social service, Kondotty.

18/02/2024




24/06/2023
അഹ്ലുസുന്ന: ഇസ്ലാം എന്നതിന്റെ സമഭാവമാണ് , മുത്തു നബി ( സ്വ ) യിൽ നിന്ന് സ്വഹാബത്തും സലഫുസ്വാലിഹുകളുംവഴി പാരമ്പര്യമായി നമ...
12/01/2023

അഹ്ലുസുന്ന: ഇസ്ലാം എന്നതിന്റെ സമഭാവമാണ് , മുത്തു നബി ( സ്വ ) യിൽ നിന്ന് സ്വഹാബത്തും സലഫുസ്വാലിഹുകളുംവഴി
പാരമ്പര്യമായി നമ്മളിലേക്കെത്തിയ സത്വദീൻ ,
ജനകോടികൾ കടന്നുപോയ ആ വഴിയിൽ ഉറപ്പിച്ചു നിർത്തണം
എന്നാണ് ഓരോ വിശ്വാസിയുടെയും അഞ്ചു നേരത്തെ പ്രാർത്ഥനയിൽ മുഖ്യമായത് .
ആ വഴിയിൽ ജീവിക്കാൻ
മതരാഷ്ട്ര നിർമ്മിതിയോ , ബഹുസ്വര രാജ്യത്ത് ജീവിക്കാൻ ഇസ്ലാം വകവച്ചുതരുന്ന വിശാല സാധ്യതകളെയൊ തച്ചുതകർക്കണമെന്നില്ല .
അത്തരം തീവ്രധാരകളെ തിരിച്ചറിയാനും അവരുടെ ആശയ പാപ്പരത്വം തുറന്നുകാ ട്ടാനുമാണ് ആദർശ സമ്മേളനം നടത്തുന്ന ത് .സമ്മേളനത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെ സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം കേരളത്തിന്റെ മതേതര സാമൂഹികതയോടുള്ള വെല്ലുവിളിയാണെന്ന് എ...
05/01/2023

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെ സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം കേരളത്തിന്റെ മതേതര സാമൂഹികതയോടുള്ള വെല്ലുവിളിയാണെന്ന് എസ് വൈ എസ്. സ്വാഗതഗാനത്തിലെ വരികളോട് ഒരുനിലക്കും നീതി പുലർത്തുന്നതായിരുന്നില്ല ദൃശ്യാവിഷ്‌കാരം. മത്സരാർഥികളുടെയും കാണികളുടെയും മനസ്സിൽ നൻമയുണർത്തുന്നതിനു പകരം സങ്കുചിതമായ രാഷ്ട്രീയം കടത്തിക്കൊണ്ടുവരാനുള്ള ശ്രമം നടന്നിട്ടുണ്ട്. ആ ദൃശ്യാവിഷ്‌കാരം പൊതുമനസിൽ മുസ്ലിംഭീതി ജനിപ്പിക്കുന്നു എന്ന ആക്ഷേപത്തിൽ സർക്കാർ ഗൗരവത്തോടെ ഇടപെടണം.
ബഹുസ്വരതയുടെ ആഘോഷമായി മാറേണ്ട വേദികളിൽ പോലും മുസ്ലിം സമുദായത്തെ സംശയമുനയിൽ നിർത്താനുള്ള ശ്രമം അപകടകരമാണ്. വിദ്യാഭ്യാസ വകുപ്പിന് ഇക്കാര്യത്തിൽ ധാർമിക ഉത്തരവാദിത്വമുണ്ട്. തീവ്രവാദിയുടെ വേഷം മുസ്ലിമിന്റേതാകണമെന്ന സംഘ്പരിവാർ അജണ്ട നടത്തിയെടുക്കാൻ കലോത്സവവേദിയെ ദുരുപയോഗിച്ചവർക്കും അതിനു സഹായകമായ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടിയുണ്ടാകണം. ഇടതുപക്ഷത്തിന്റെ ജനപ്രതിനിധി ഉൾപ്പടെ ഉള്ളവർക്ക് മുമ്പിൽ പ്രദർശിപ്പിച്ച് അംഗീകാരം നേടിയതിനു ശേഷമാണ് ഉദ്‌ഘാടനവേദിയിൽ ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചത്. രാഷ്ട്രീയമായി ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും കേരളത്തിന്റെ മതേതരജാഗ്രതക്കും കളങ്കം വരുത്തിവെക്കുന്ന ഗുരുതര വീഴ്ചയാണ് റിഹേഴ്സൽ കണ്ടവരുടെ ഭാഗത്ത് സംഭവിച്ചിരിക്കുന്നത്. ഇക്കാര്യവും സർക്കാർ പരിശോധിക്കണം.

സർക്കിൾ ആദർശ സമ്മേളനം....
31/12/2022

സർക്കിൾ ആദർശ സമ്മേളനം....


  കരിപ്പൂര് സർക്കിൾ പുതിയ നേതൃത്വം -2023-2024
26/12/2022

കരിപ്പൂര് സർക്കിൾ പുതിയ നേതൃത്വം -2023-2024

CIRCLE YOUTH COUNCIL
24/12/2022

CIRCLE YOUTH COUNCIL

ചിങ്ങം 1
17/08/2022

ചിങ്ങം 1

SUCCESS FAMILY MEET
30/01/2022

SUCCESS FAMILY MEET

Address

Kondotty
673638

Alerts

Be the first to know and let us send you an email when SYS Karippur Circle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SYS Karippur Circle:

Share

Category