05/09/2017
2014-16 വർഷത്തെ കൊട്ടുകര സ്കൂളിലെ ഓരോ നിമിഷങ്ങളും അവിസ്മരണീയം ആക്കി തന്ന ഞങ്ങളെ താലോലിച്ച,സ്നേഹിച്ച,സന്തോഷിപ്പിച്ച, ശാസിച്ച,ഉപദേശിച്ച,ഞങ്ങളെ ഞങ്ങളാക്കിയ ഞങ്ങടെ പ്രിയ അധ്യാപകർക്ക് സ്നേഹം നിറഞ്ഞ അധ്യാപകദിനാശംസകൾ
Basil sir, jaleel sir,zeenath mam,bijoy sir,samshad sir,bini miss, firoz sir, nisha mam, shabeer sir, salmani sir, Rasiya mam, Abdu sir, Anvar sir ,abdurahman sir
😍😍😍😍😍😍😍😍😍😍😍😍