Ekkaparambu

Ekkaparambu നാട്ടിന്‍ പുറത്തെ വിശേഷങ്ങളും പിന്?

നമ്മുടെ നാടിന്റെ അടയാളമായിരുന്ന ബസ്സ് സ്റ്റോപ്പ് ഇനി ഓർമ ഒന്നര വർഷം മുന്നേ വാഹനം ഇടിച്ചു തകരുകയും മിനിയാനുണ്ടായ അപകടത്തി...
08/10/2025

നമ്മുടെ നാടിന്റെ അടയാളമായിരുന്ന ബസ്സ് സ്റ്റോപ്പ് ഇനി ഓർമ

ഒന്നര വർഷം മുന്നേ വാഹനം ഇടിച്ചു തകരുകയും മിനിയാനുണ്ടായ അപകടത്തിൽ അത്യാസന്ന നിലയിലും ആയ കാരണത്താലാണ് ഇന്ന് അർദ്ധ രാത്രി പഞ്ചായത്ത് അതൃകൃതർ നമ്മുടെ മെമ്പറിന്റെ യും നാട്ടുകാരുടെയും ഇടപെടലോട് കൂടെ അടിയന്തിരമായി പൊളിച്ചു മാറ്റിയത്.

13/06/2023

എക്കാപറമ്പ് :
മങ്ങാട്ടുപറമ്പൻ ബാപ്പുവിന്റെ ഭാര്യ റുഖിയ്യ എന്നവർ മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം രാവിലെ
8 - മണിക്ക്
മഹല്ല് ജുമുഅത്ത്
പള്ളിയിൽ വെച്ച് നടക്കുന്നതാണ്

10/06/2023

നാളെ രാവിലെ നമ്മുടെ അങ്ങാടിയിൽ തുറന്നു പ്രവർത്തനം ആരംഭിക്കുന്നു.

02/11/2016
ഇയാളെ അരിയാത്തവരായി കൊണ്ടൊട്ടിക്കാർ ഉണ്ടാകില്ല അല്ലെ
06/09/2016

ഇയാളെ അരിയാത്തവരായി കൊണ്ടൊട്ടിക്കാർ ഉണ്ടാകില്ല അല്ലെ

15/08/2016
പ്രവാസം വരയിലൂടെ വിരിഞ്ഞത്‌
03/08/2016

പ്രവാസം വരയിലൂടെ വിരിഞ്ഞത്‌

27/07/2016

Live chat ചെയ്യുംബൊ കരുതണം എന്നു പരഞ്ഞതു ഇതാ
ഇഷ്ടായാൽ ലൈക്കൻ മറക്കണ്ടാ

05/07/2016

السلام عليكم

*تقبل الله منا ومنكم*

الله أكبر الله أكبر الله أكبر
لا إله إلا الله الله أكبر
الله أكبر ولله الحمد

*عيد مبارك*

02/07/2016

ഐഡിയ മൊബൈൽ നെറ്റ് വർക്കിനു നേരിട്ട സാങ്കേതിക തകരാർ പരിഹരിച്ചു.പ്രധാന സെർവറിനുണ്ടായ തകരാർ നേരെയാക്കിയതോടെയാണ് രാവിലെ മുതൽ ഐഡിയ ഉപയോക്താക്കളെ വലച്ച പ്രശ്‌നം അവസാനിച്ചത്.

രാവിലെ ഏഴ് മണി മുതലാണ് രാജ്യത്തെ ഐഡിയ ഫോണുകൾ നിശ്ചലമായത്. കോൾ വിളിക്കാനോ ഇന്റർനെറ്റ് ഉപയോഗിക്കാനോ സാധിച്ചിരുന്നില്ല. കസ്റ്റമർ കെയറിലേക്ക് പോലും വിളിക്കാനാവാത്ത അവസ്ഥയായിരുന്നു.മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രശ്‌നം പരിഹരിക്കാത്തതിനെത്തുടർന്ന് വിവിധ ഐഡിയ ഔട്ട്‌ലെറ്റുകളിലെത്തി ഉപയോക്താക്കൾ പ്രതിഷേധം അറിയിച്ചിരുന്നു.സോഷ്യൽ മീഡിയ വഴിയും വൻ പ്രചാരമാണ് ലഭിച്ചത്.

Address

Ekkaparamb
Kondotty
673641

Alerts

Be the first to know and let us send you an email when Ekkaparambu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share