NoushadOnnammile

NoushadOnnammile എൻ്റെ അഭിപ്രായങ്ങളും എൻ്റെ ചിന്തകൾക? msf kondotty municipal sectery

16/04/2025

അവകാശ സംരക്ഷണ പോരാട്ടത്തിന് ഒഴുകിയെത്തിയത് ജനലക്ഷങ്ങൾ.
നന്ദി പ്രിയരേ.

20/04/2024

സുപ്രഭാതം പത്രം കത്തിക്കൽ സിപിഎം നാടകം തെളിവ് സഹിതം പുറത്തുവന്നു

സഖാക്കൾക്ക് ഇപ്പോൾ സമസ്തയോട് ഭയങ്കര സ്നേഹമാണ് ..

സുപ്രഭാതം പത്രം ഒരു സിപിഎമ്മുകാരൻ ..

അത് പിടിച്ചു കൊടുത്തത് ഞാൻ ലീഗ് അനുഭാവി എന്നു പറഞ്ഞ് നടക്കുന്ന ഒരാളും.

അതായത് പഞ്ചായത്ത് കമ്മറ്റിയിലോ
എന്തിന് വാർഡ് കമ്മിറ്റിയിലോ പോലുമില്ലാത്ത

ലീഗിന്റെ നേതാവിനെ കൊണ്ട് സുപ്രഭാതം കത്തിച്ച സിപിഎമ്മിന്റെ നാടകം ജനങ്ങൾ തിരിച്ചറിയും..

ഇതുപോലെ സമുദായത്തെ കുത്തിതിരിപ്പ് ഉണ്ടാക്കി
ഭിന്നിപ്പ് ഉണ്ടാക്കി തമ്മിൽ തല്ലിക്കാനാണ് സിപിഎമ്മിന്റെ ശ്രമം.

ഇങ്ങനെ ജനങ്ങൾക്കിടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കി ജനങ്ങളെ തമ്മിൽ തല്ലിക്കാൻ വേണ്ടി എന്തും ചെയ്യുന്ന അക്രമ സംഘടനയായി സിപിഎം മാറി കൊണ്ടിരിക്കുന്നു

വികസനവും, ബിജെപി പ്രതിരോധിക്കാൻ ആത്മാർത്ഥതയും ഇല്ലാത്ത സിപിഎം ഇതല്ലാതെ വേറെ പണിയില്ലല്ലോ

അതിനുവേണ്ടി ചിലപ്പോൾ സഖാക്കൾ ലീഗും ആവും ബിജെപിയും ഒക്കെ ആകും 😂😂

പക്ഷേ സിപിഎം അണികളെപ്പോലെ മണ്ടന്മാരല്ല സമസ്തയുടെയും ലീഗിന്റെയും അണികൾ എന്ന ഓർമ്മ വേണം

31/03/2024

കൊറോണ മഹാമാരി കാലത്ത് ജനങ്ങൾ പേടിച്ചിരിക്കുമ്പോൾ പിണറായിയും
ശൈലജ ടീച്ചറും അടിച്ചു മാറ്റിയത്
ഏകദേശം 1300 കോടി ആണ്...

ജീവനിൽ പേടിച്ചു ജനങ്ങൾ നെട്ടോട്ടം
ഓടുമ്പോൾ ജനങ്ങളെ എങ്ങനെ
കൊള്ളയടിക്കാം എന്നത്തിൽ ഗവേഷണം നടത്തുകയായിരുന്നു സിപിഎം.

അവർക്ക് വോട്ടു നൽകി ഇനിയും കേരളത്തെ കൊള്ളായടിക്കാൻ നാം കൂട്ടുനിൽക്കണോ???

അവർക്ക് എതിരെയുള്ള പ്രതിഷേധം ആവട്ടെ നമ്മുടെ വോട്ടു

31/03/2024

മുസ്ലിം വിഷയങ്ങളിൽ സിപിഎം കാണിക്കുന്നത് വോട്ടു തട്ടാനുള്ള തന്ത്രം മാത്രമാണ്

*മുസ്ലിം പ്രീണനം ലക്ഷ്യമിട്ട സി പി എമ്മിന്റെ കാര്യത്തിൽ ഇന്ന് തീരുമാനമായി.*

*- കെ.പി.നൗഷാദ് അലി.

30/03/2024

*ഇതിൽ കൂടുതൽ വ്യക്തമായി പറയാനില്ല ... ഏതെങ്കിലും ഒരു പുരോഹിതൻ വെറുതെ പറയുന്നതല്ല....*
*സീറോ മലബാർ സഭയുടെ വക്താവ് ഔദ്യോഗികമായി പറയുന്നതാണ് .......*

*ചിന്തിച്ചു വോട്ടു ചെയ്യുക.*

26/03/2024

*കാവൽക്കാരൻ* *കള്ളൻ* *മാത്രമല്ല*

*കള്ളന്* *കഞ്ഞിവച്ചവൻ* *കൂടിയാണ്.*

01/03/2024

മോദിയുടെ 10 വർഷത്തെ ഭരണഘടനകൊണ്ട് ആർക്കാണ് ഗ്യാരണ്ടി കിട്ടിയത്??നിങ്ങൾക്ക് കിട്ടിയിട്ടുണ്ടോ??

അങ്ങനെ ഗ്യാരണ്ടി കിട്ടിയ ജീവിതം മെച്ചപ്പെട്ടവർ അദാനി, അംബാനിയെ പോലുള്ള കുത്തക മുതലാളിമാർ മാത്രഅല്ലെ???

കർഷകരുടെ വിളകൾ ചെറിയ വിലക്ക് കോപ്പറേറ്റുകൾക്ക് വിൽക്കാൻ നോക്കിയത് മോദി 😂😂

അതിനെ എതിർക്കാൻ വേണ്ടി ഒരു വർഷത്തോളം സമരം ചെയ്തു കർഷകർ??
ആ സമരത്തിൽ 800 ഓളം ആളുകൾ രക്തസാക്ഷിയായി എന്നിട്ടും മോദി കർഷകരുടെ ആവശ്യം പരിഗണിച്ചില്ല

ഇന്ത്യയുടെ പൊതു കടം 145 ലക്ഷം കോടിയിൽ നിന്ന് മോദിയുടെ 10 വർഷം കൊണ്ട് 278 ലക്ഷം കോടിയായി ഉയർന്നിട്ടും ഇന്ത്യയിൽ എന്ത് വികസനമാണ് നടന്നത്???

പൊതുമേഖലാ സ്ഥാപനങ്ങൾ ഭൂരിപക്ഷവും വിറ്റു.
സാധാരണക്കാരായ ആളുകൾക്ക് ജോലി കൊടുക്കാം എന്നു പറഞ്ഞു അധികാരത്തിൽ വന്നവർ നോട്ട് നിരോധനം നടപ്പിലാക്കി രണ്ടു കോടി ആളുകളുടെ ജോലി കളഞ്ഞു😂😂
സർവ്വ മേഖലയും നശിപ്പിച്ചതിന് ശേഷം നിങ്ങൾ ആർക്കാണ് ഗ്യാരണ്ടി കൊടുക്കുന്നത്??

അതോ ഇന്ത്യ ഇനിയും ഞാൻ കരണ്ട് തിന്നും എന്നാണോ നിങ്ങൾ പറയുന്നത്നിങ്ങൾ പറയുന്നത് 😂😂

ഫാസിസ്റ്റുകളെ അധികാരത്തിൽ നിന്ന് ഇറക്കി പുതിയൊരു ഇന്ത്യയെ കെട്ടി പടുക്കാനുള്ള കോൺഗ്രസിന്റെ പോരാട്ടത്തിൽ നമുക്കും പങ്കാളികളാകാം..

വോട്ട് FOR കോൺഗ്രസ്
Vote for UDF






UDF ൻ്റെയും ലീഗിൻ്റെ കാര്യങ്ങളും നേതാക്കളുടെ നിലപ്പാടുകളും പ്രസംഗങ്ങളും

വിവിധ കാര്യങ്ങളിൽ
പലരുടെയും നല്ല അഭിപ്രായങ്ങളും
എൻ്റെ കാഴ്ച്ചപ്പാടും എല്ലാം അറിയിക്കാൻ വേണ്ടി ഉണ്ടാക്കിയ പേജാണ് -

പേജിൻ്റെ ലിങ്ക് താഴെ വിടുന്നു -
ലൈക്ക് അടിക്കാത്തവർ ലൈക്കടിക്കണമെന്നും

പോസ്റ്റുകൾക്കു പരമാവധി പിന്തുണ നൽകണമെന്നും അഭിപ്രായം അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു

https://www.facebook.com/NoushadOnnammile-272640159772144/

29/02/2024

പിണറായി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് പൊന്നാനി എൽഡിഎഫ് സ്ഥാനാർത്തി 😄😄






UDF ൻ്റെയും ലീഗിൻ്റെ കാര്യങ്ങളും നേതാക്കളുടെ നിലപ്പാടുകളും പ്രസംഗങ്ങളും

വിവിധ കാര്യങ്ങളിൽ
പലരുടെയും നല്ല അഭിപ്രായങ്ങളും
എൻ്റെ കാഴ്ച്ചപ്പാടും എല്ലാം അറിയിക്കാൻ വേണ്ടി ഉണ്ടാക്കിയ പേജാണ് -

പേജിൻ്റെ ലിങ്ക് താഴെ വിടുന്നു -
ലൈക്ക് അടിക്കാത്തവർ ലൈക്കടിക്കണമെന്നും

പോസ്റ്റുകൾക്കു പരമാവധി പിന്തുണ നൽകണമെന്നും അഭിപ്രായം അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു

https://www.facebook.com/NoushadOnnammile-272640159772144/

29/02/2024

സിപിഎം ന്റെ കടുത്ത അവഗണന..
കേരളത്തിൽ 10 മണ്ഡലത്തിൽ ഒറ്റക്ക് മത്സരിക്കാൻ എൻസിപി.😄😄😄
ലീഗിന് മൂന്ന് സീറ്റ് ഉണ്ടാക്കാൻ വേണ്ടി നടന്നപ്പോൾ സ്ഥിരമായി പോസ്റ്റർ ഒറ്റയ്ക്കുന്നവരുടെ കാര്യം സിപിഎം മറന്നുപോയി






UDF ൻ്റെയും ലീഗിൻ്റെ കാര്യങ്ങളും നേതാക്കളുടെ നിലപ്പാടുകളും പ്രസംഗങ്ങളും

വിവിധ കാര്യങ്ങളിൽ
പലരുടെയും നല്ല അഭിപ്രായങ്ങളും
എൻ്റെ കാഴ്ച്ചപ്പാടും എല്ലാം അറിയിക്കാൻ വേണ്ടി ഉണ്ടാക്കിയ പേജാണ് -

പേജിൻ്റെ ലിങ്ക് താഴെ വിടുന്നു -
ലൈക്ക് അടിക്കാത്തവർ ലൈക്കടിക്കണമെന്നും

പോസ്റ്റുകൾക്കു പരമാവധി പിന്തുണ നൽകണമെന്നും അഭിപ്രായം അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു

https://www.facebook.com/NoushadOnnammile-272640159772144/

29/02/2024

ഇടതുപക്ഷ സ്ഥാനാർത്ഥികളെ പരിചയപ്പെടാം.
*ഇടുക്കിക്കു വേണ്ടത് ആരെ?*

കേരളത്തെ കൊള്ളയടിക്കുന്ന കൊള്ളക്കാരെയാണോ ഇടുക്കിക്ക് വേണ്ടത്???

ഒരു തുണ്ട് ഭൂമിക്ക് വേണ്ടി വേണ്ടി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ ഇടുക്കിയിലെ സിപിഎം സ്ഥാനാർത്ഥി കയ്യേറിയത് 20 ഏകർ സർക്കാർ ഭൂമിയാണ്..

കോൺഗ്രസിന്റെ ശക്തമായ പോരാട്ടം കാരണം സർക്കാറിന് അതിന്റെ പട്ടയം റദ്ദാക്കേണ്ടിയും വന്നു... 😄😄😄

ഇതുപോലുള്ള കാട്ടു കള്ളന്മാരെയും, കേരളത്തെ മൊത്തത്തിൽ കൊള്ളയടിച്ചു കൊണ്ടിരിക്കുന്ന സിപിഎമ്മിനെ ഇനിയും ജയിപ്പിച്ച് അവരുടെ കൊള്ളയടിക്കലിന് കൂട്ടുനിൽക്കണോ എന്ന്

തീരുമാനിക്കേണ്ടത് കേരളത്തിലെ ജനങ്ങളാണ്😂😂






UDF ൻ്റെയും ലീഗിൻ്റെ കാര്യങ്ങളും നേതാക്കളുടെ നിലപ്പാടുകളും പ്രസംഗങ്ങളും

വിവിധ കാര്യങ്ങളിൽ
പലരുടെയും നല്ല അഭിപ്രായങ്ങളും
എൻ്റെ കാഴ്ച്ചപ്പാടും എല്ലാം അറിയിക്കാൻ വേണ്ടി ഉണ്ടാക്കിയ പേജാണ് -

പേജിൻ്റെ ലിങ്ക് താഴെ വിടുന്നു -
ലൈക്ക് അടിക്കാത്തവർ ലൈക്കടിക്കണമെന്നും

പോസ്റ്റുകൾക്കു പരമാവധി പിന്തുണ നൽകണമെന്നും അഭിപ്രായം അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു

https://www.facebook.com/NoushadOnnammile-272640159772144/

14/02/2024

കേരള നിയമസഭയിൽ സങ്കികൾ ഉണ്ടോ
എന്ന സംശയം നിങ്ങൾക്കുണ്ടായിരുന്നില്ലേ ⁉️

അതു ഇപ്പോൾ മാറിയില്ലേ 😂😂

13/02/2024

കർഷകസമരം ഡെൽഹിയിലേക്ക്.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീരുവായ പ്രധാനമന്ത്രി ആരാണ് എന്ന് സംശയം ഉള്ളവർ ഡെൽഹിയിലേക്ക് നോക്കുക.

56 ഇഞ്ച് നെഞ്ചളവ് ഉള്ളവൻ എന്ന് സ്വയം വീമ്പിളക്കി നടക്കുന്ന മോദി, കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം പതിവുപോലെ പാഴ്‌വാക്കായതിൽ പ്രതിഷേധിക്കാൻ ഡെൽഹിയിലേക്കു തിരിച്ച കർഷകർ, ഡെൽഹിയിൽ എത്താതെ ഇരിക്കാൻ കാണിച്ചു കൂട്ടുന്ന പരാക്രമങ്ങൾ ആണ് ഈ ചിത്രങ്ങളിൽ ഉള്ളത്.

ഒരു രാജ്യത്തു ആഭ്യന്തര യുദ്ധം നടക്കുമ്പോൾ പലയിടത്തും കണ്ടിട്ടുള്ള ഒരുക്കങ്ങൾ ആണ് നടത്തുന്നത്, 70 മീറ്റർ വീതിയിൽ ബാരിക്കേഡുകൾ അതും കോണ്ക്രീറ്റ് ഒഴിച്ചു ഉറപ്പിച്ചവ, മുള്ളുവേലികൾ, കിടങ്ങുകൾ, മുള്ളാണികൾ തുടങ്ങി ഒരു യുദ്ധം ഉണ്ടായാൽ സേനകൾ കരമാർഗ്ഗം തലസ്ഥാനത്തു എത്താതെ ഇരിക്കാൻ യുദ്ധം നടക്കുന്ന രാജ്യങ്ങളിൽ കാണുന്ന സകലതും ഉണ്ട്, കൂടാതെ പതിനായിരക്കണക്കിന് സുരക്ഷാസേനയും പോലീസും.

ഇതോക്കെയാണ് ഡെൽഹിയിൽ ഇരുന്നു ഭരിക്കുന്ന ഭീരുവിന്റെ സന്നാഹങ്ങൾ, അതും രാജ്യത്തെ കർഷകരെ നേരിടാൻ.

നിരന്തരം പ്രധാന-നുണയന്റെ പാഴ് വാക്കുകൾ കേട്ട് മടുത്തു വീണ്ടും പ്രതിഷേധിക്കുക അല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലത്തെ കർഷകരെ ജനാധിപത്യ ഇന്ത്യ നേരിടുന്ന രീതിയാണ് ഇത്.

ജനാധിപത്യം പൂത്തുലയുന്ന മനോഹരമായ കാഴ്ച...!

Address

Kondotty

Telephone

+918129968150

Website

Alerts

Be the first to know and let us send you an email when NoushadOnnammile posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NoushadOnnammile:

Share