DYFI Kondotty BC

DYFI Kondotty BC DYFI കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

30/04/2023
YOUNG INDIA - ASK THE PM..!!പ്രധാനമന്ത്രിയോട് യുവജനങ്ങളുടെ 100 ചോദ്യങ്ങൾ. മലപ്പുറം, കുന്നുമ്മലിൽ സംഘടിപ്പിച്ച DYFI യുവജന...
25/04/2023

YOUNG INDIA - ASK THE PM..!!
പ്രധാനമന്ത്രിയോട് യുവജനങ്ങളുടെ 100 ചോദ്യങ്ങൾ. മലപ്പുറം, കുന്നുമ്മലിൽ സംഘടിപ്പിച്ച DYFI യുവജന സംഗമം ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡണ്ട് സ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം DYFI കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പ്രകടനവും പൊ...
25/11/2022

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം DYFI കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം എൻ. പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. DYFI സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: രഹന സബീന സംസാരിച്ചു

20/11/2022

പന്തുരുളുന്നു വംശദേശങ്ങളേയും കടന്ന് .....

ാഴയൂർ_ഈസ്റ്റ്‌_വെസ്റ്റ് മേഖല കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ഫൂട്ട്ബോൾ കാർണിവൽ, ഫുട്‌ബോൾ ഫാൻസ്‌ റോഡ് ഷോ..

*lമതനിരപേക്ഷ ഇന്ത്യസർഗ്ഗാത്മക യൗവ്വനം ംഗമാവുകDYFI കൊണ്ടോട്ടി ബ്ലോക്ക്‌ തല മെമ്പർഷിപ്പ് ഉദ്ഘാടനംബ്ലോക്ക്‌ സെക്രട്ടറി എം സ...
20/10/2022

*lമതനിരപേക്ഷ ഇന്ത്യ
സർഗ്ഗാത്മക യൗവ്വനം
ംഗമാവുക

DYFI കൊണ്ടോട്ടി ബ്ലോക്ക്‌ തല മെമ്പർഷിപ്പ് ഉദ്ഘാടനം

ബ്ലോക്ക്‌ സെക്രട്ടറി എം സലാഹ് കേരള വുഷു ടീം കോച്ച് അഖിൽ വാഴയൂരിന് നൽകി നിർവഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ അഖിൽ, ട്രഷറർ വിഷ്ണു സി പി, വാഴയൂർ ഈസ്റ്റ്‌ മേഖലാ സെക്രട്ടറി ജിഷ്ണു, ,ചെറുകാവ് വെസ്റ്റ് മേഖലാ സെക്രട്ടറി അക്ബർ, ഈസ്റ്റ്‌ മേഖലാ ജോയിന്റ് സെക്രട്ടറി ശ്രീനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജാഥ കൊണ്ടോട്ടിയിൽ
16/10/2022

ജാഥ കൊണ്ടോട്ടിയിൽ

കാൽനട ജാഥ മൂന്നാം ദിന പ്രയാണം ആരംഭിച്ചു
16/10/2022

കാൽനട ജാഥ മൂന്നാം ദിന പ്രയാണം ആരംഭിച്ചു

ജാഥ രണ്ടാം ദിനംസമാപനം @ കരിപ്പൂർ
15/10/2022

ജാഥ രണ്ടാം ദിനം
സമാപനം @ കരിപ്പൂർ

കാൽനട ജാഥപുരോഗമിക്കുന്നു
15/10/2022

കാൽനട ജാഥപുരോഗമിക്കുന്നു

Address

Kondotty
673638

Website

Alerts

Be the first to know and let us send you an email when DYFI Kondotty BC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share