CH Mohammed Koya Sahib Memmorial Library&Reading Room

CH Mohammed Koya Sahib Memmorial Library&Reading Room പഠിക്കുക പഠിക്കുക വീണ്ടും പഠിക്കുക

നിത്യ ഹരിത നായകന്മാർ
26/03/2025

നിത്യ ഹരിത നായകന്മാർ

https://m.facebook.com/story.php?story_fbid=184996994103022&id=100077781669386&mibextid=Nif5oz
26/07/2023

https://m.facebook.com/story.php?story_fbid=184996994103022&id=100077781669386&mibextid=Nif5oz

മുഖ്യമന്ത്രിപദം രാജിവെച്ച് സിഎച്ച് മുഹമ്മദ് കോയാ സാഹിബ് ക്ലിഫ് ഹൗസിന്റെ മുന്നിൽ നിൽക്കുകയാണ് , കയ്യിലൊരു ബാഗുമുണ്ട്.... !!!
മറ്റ് പലനേതാക്കളും വന്ന് ഉപചാര വാക്കുകൾ പറയുന്ന കൂട്ടത്തിൽ പ്രതിപക്ഷത്താണെങ്കിലും സിഎച്ചിനോട് വലിയ അടുപ്പമുള്ള ആർ എസ് പി നേതാവായ ബേബിജോണും വന്ന് കുറച്ച് നേരം സംസാരിച്ചു.
കുറെ സമയം കഴിഞ്ഞ് ബേബിജോൺ എംഎൽഎ റൂമിൽ നിന്ന് എന്തോ ആവശ്യത്തിന് വേണ്ടി പുറത്ത് വന്നപ്പോൾ അപ്പോഴും സി എച്ച് അവിടത്തന്നെ നിൽകുന്നത് കണ്ടു....!
എന്തോ പന്തികേട് തോന്നിയ ബേബിജോൺ വേഗത്തിൽ അടുത്തേക്ക് ചെന്നു.
സി എച്ച് ബേബി ജോണിനോട് പറഞ്ഞു : കയ്യിൽ എടുക്കാൻ പൈസ എന്തെങ്കിലും ഉണ്ടാകുമോ.
തിരിച്ച് പോകാൻ വണ്ടി പിടിക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല. ഞാൻ നിങ്ങളെ ആരെയെങ്കിലും കണ്ട് വാങ്ങിക്കാമെന്ന് കരുതി നിൽക്കുകയായിരുന്നു.
ഉള്ളുലഞ്ഞ് പോയ ബേബിജോൺ അഞ്ഞൂറ് രൂപയെടുത്ത് സിഎച്ചിന്റെ പോക്കറ്റിൽ ഇട്ടുകൊടുത്തു.
ഈ അനുഭവത്തെ കുറിച്ച് പിന്നീട് പലയിടത്തും വികാരവായ്‌പോടെ എഴുതുകയും പറയുകയും ചെയ്ത ബേബി ജോൺ ഒരിക്കൽ പത്രക്കാരോട് പറഞ്ഞത്
"അന്ന് മനസ്സിലുണ്ടായ ആളൽ ഇപ്പോഴും എന്നെ വിട്ട് പോയിട്ടില്ല" എന്നാണ്.
എങ്ങനെ ആളാതിരിക്കും
കഴിഞ്ഞ മിനുട്ട് വരെ മുഖ്യമന്ത്രിയായിരുന്ന ഒരു മനുഷ്യനാണ് നാട്ടിൽ പോവാൻ പൈസ കടം ചോദിച്ച് കൈനീട്ടുന്നത്..........
ദെെവം ഈ മനുഷ്യന്റെ ത്യാഗങ്ങൾക്ക് സ്വർഗം പകരം നൽകേണമേ...

സി എച്ചിന്റെ മുഖ്യമന്ത്രി പദത്തിന് 43 വയസ്സ്
12/10/2022

സി എച്ചിന്റെ മുഖ്യമന്ത്രി പദത്തിന് 43 വയസ്സ്

SSLC പരീക്ഷയിൽ തുടച്ചയായി  8 തവണ 100 ശതമാനം വിജയം നേടിയ  അരിമ്പ്ര GVHS സ്കൂളിന്  CH വായനശാലയുടെ അരിമ്പ്ര ബാപ്പു സാഹിബ് സ...
18/07/2022

SSLC പരീക്ഷയിൽ തുടച്ചയായി 8 തവണ 100 ശതമാനം വിജയം നേടിയ അരിമ്പ്ര GVHS സ്കൂളിന് CH വായനശാലയുടെ അരിമ്പ്ര ബാപ്പു സാഹിബ് സ്മാരക ഉപഹാരം സമർപ്പിച്ചപ്പോൾ.

03/08/2020
അരിമ്പ്ര ജി എം യു പി സ്കൂളിൽ ജനകീയ പങ്കാളിത്തത്തോട് കൂടി നടക്കുന്ന നവീകരണ പ്രവർത്തനങ്ങളിൽ, അരിമ്പ്ര സി എച്ച് സ്മാരക വായന...
02/08/2020

അരിമ്പ്ര ജി എം യു പി സ്കൂളിൽ ജനകീയ പങ്കാളിത്തത്തോട് കൂടി നടക്കുന്ന നവീകരണ പ്രവർത്തനങ്ങളിൽ, അരിമ്പ്ര
സി എച്ച് സ്മാരക വായനശാല പ്രവർത്തകർ ക്ലാസ്സ് റൂമുകളുടെ പെയ്ന്റിംഗ് ജോലിയിൽ.

അരിമ്പ്ര സി എച്  മുഹമ്മദ്‌ കോയ സാഹിബ്‌ സ്മാരക വായനശാല പ്രവർത്തകർ  അരിമ്പ്ര GMUP സ്കൂൾ ക്ലാസ് റൂം  പെയിന്റിംഗ് അടിച്ചു കൊ...
02/08/2020

അരിമ്പ്ര സി എച് മുഹമ്മദ്‌ കോയ സാഹിബ്‌ സ്മാരക വായനശാല പ്രവർത്തകർ അരിമ്പ്ര GMUP സ്കൂൾ ക്ലാസ് റൂം പെയിന്റിംഗ് അടിച്ചു കൊടുക്കുന്ന പ്രവർത്തിയുടെ ഉൽഘാടനം ബഹു. ജിദ്ദ kmcc മലപ്പുറം ജില്ലാ ട്രെഷർ മജീദ് അരിമ്പ്ര നിർവഹിക്കുന്നു.

15/07/2020

ഇന്ന് ജൂലൈ 15
അത്തോളിയിലെ മറിയംഉമ്മ CHനെ നമുക്ക് സമ്മാനിച്ച ദിനം
സർവ്വലോകരക്ഷിതാവ് ആ ഉമ്മാക്കും പൊന്നുമോനും സ്വർഗ്ഗം നൽകുമാറാവട്ടെ

വിവിധ പരിപാടികളിൽ പങ്കെടുക്കാൻ അരിമ്പ്രയിലെത്തിയ msf സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾക്ക് CH വാനശാലയുടെ സ്നേഹോപഹാരം അരിമ...
13/07/2020

വിവിധ പരിപാടികളിൽ പങ്കെടുക്കാൻ അരിമ്പ്രയിലെത്തിയ msf സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾക്ക് CH വാനശാലയുടെ സ്നേഹോപഹാരം അരിമ്പ്ര നോർത്ത് ശാഖാ msf ൻ്റെ അവാർഡ് ദാന ചടങ്ങിൽ വെച്ച് കൈമാറിയപ്പോൾ

04/07/2020

Address

Arimbra North, Arimbra (PO)
Kondotty
673638

Opening Hours

Monday 6:30am - 9:30pm
Tuesday 6:30am - 9:30pm
Wednesday 6:30am - 9:30pm
Thursday 6:30am - 9:30pm
Friday 6:30am - 9:30pm
Saturday 6:30am - 9:30pm
Sunday 6:30am - 9:30pm

Telephone

+919633719752

Website

Alerts

Be the first to know and let us send you an email when CH Mohammed Koya Sahib Memmorial Library&Reading Room posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category