Puliyam Parambu Global KMCC

Puliyam Parambu Global KMCC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Puliyam Parambu Global KMCC, Political organisation, Puliyam paramba, Kondotty.

09/08/2024
പുളിയം പറമ്പ് വാർഡ് മുസ്ലിം ലീഗ് ,യൂത്ത്ലീഗ്, കമ്മറ്റികളുടെ നേതൃത്വത്തിൽ ജുമുഅക്ക് ശേഷം പള്ളി പരിസരത്ത് വയനാട് ദുരിത ബാധ...
09/08/2024

പുളിയം പറമ്പ് വാർഡ് മുസ്ലിം ലീഗ് ,യൂത്ത്ലീഗ്, കമ്മറ്റികളുടെ നേതൃത്വത്തിൽ ജുമുഅക്ക് ശേഷം പള്ളി പരിസരത്ത് വയനാട് ദുരിത ബാധിതർക്കുള്ള ബക്കറ്റ് പിരിവ് നടത്തി.
RS: 4850 ലഭിച്ചു.

സഹകരിച്ചവർക്ക് നന്ദി.🙏

*മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ വയനാട് പുനരധിവാസ ഫണ്ടിന് വേണ്ടി ആപ്പ് വഴിയുള്ള ധനശേഖരണം ആരംഭിച്ചു. പ്ലേ സ്റ്റോറിൽനിന...
02/08/2024

*മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ വയനാട് പുനരധിവാസ ഫണ്ടിന് വേണ്ടി ആപ്പ് വഴിയുള്ള ധനശേഖരണം ആരംഭിച്ചു. പ്ലേ സ്റ്റോറിൽനിന്ന് For Wayanad എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ലിങ്കിൽ പ്രവേശിച്ച ശേഷം പണമടയ്ക്കാം.*

ആൻഡ്രോയ്ഡ് ലിങ്ക്: https://forwayanad.page.link/app

IOS ലിങ്ക്: https://apps.apple.com/in/app/for-wayanad/id6479397851

വയനാടിന്റെ കണ്ണീരൊപ്പാൻ കൂടെ നിൽക്കാം.

-Media Centre, IUML Kerala State

16/06/2024

السلام عليكم ورحمة الله وبركاته.
“تقبل الله منا ومنكم صالح الاعمال”

*🌙عيد مبــــــــــــــــــــارك💫

*കോണിയിൽ വോട്ട് ചെയ്ത എല്ലാവർക്കും നന്ദി....*
26/04/2024

*കോണിയിൽ വോട്ട് ചെയ്ത എല്ലാവർക്കും നന്ദി....*

എംഎസ്എഫ് മുന്നണി വിജയിച്ച കോളേജുകൾ💚1. ഫാറൂക്ക് കോളേജ് 2. ആനക്കയം KPPM B.ed കോളേജ്3.മൈനോരിറ്റി കോളേജ്, തൃത്താല3. സാഫി കോള...
01/11/2023

എംഎസ്എഫ് മുന്നണി വിജയിച്ച കോളേജുകൾ💚

1. ഫാറൂക്ക് കോളേജ്
2. ആനക്കയം KPPM B.ed കോളേജ്
3.മൈനോരിറ്റി കോളേജ്, തൃത്താല
3. സാഫി കോളേജ് വാഴയൂർ
4. മദീനത്തുൽ ഉലൂം പുളിക്കൽ
5. സുല്ലമുസ്സലാം സയൻസ് കോളേജ് അരീക്കോട്
6. പുളിയാവ് നാഷണൽ കോളേജ് നാദാപുരം
7. അമൽ കോളേജ് നിലമ്പൂർ
8. MES കല്ലടി കോളേജ് മണ്ണാർക്കാട്
9.മലബാർ കോളേജ് മൂടാടി, കൊയിലാണ്ടി
10. മഅദിൻ കോളേജ് മലപ്പുറം
11. പുത്തനത്താണി CPA കോളേജ്
12.MSTM കോളേജ് പെരിന്തൽമണ്ണ
13. ബ്ലോസം കോളേജ് കൊണ്ടോട്ടി
14. മജ്‌ലിസ് കോളേജ് പുറമണ്ണൂർ
15.ഗ്രേസ് വാലി കോളേജ് കാടാമ്പുഴ
16.ഫാത്തിമ കോളേജ് മൂത്തേടം
17. സലഫി AVH കോളേജ് പേരാമ്പ്ര
18. GEMS കോളേജ് രാമപുരം
19. കിദ്മത് ആർട്സ് ആൻ്റ് സയൻസ് കോളേജ്
20. B Ed. കോളേജ് കൂട്ടിലങ്ങാടി.
21. Nasra കോളേജ് തിരൂർക്കാട്
22. സഫ കോളേജ് വളാഞ്ചേരി
23. KRSN കോളേജ് വളാഞ്ചേരി
24.MCT ലോ കോളേജ് മലപ്പുറം
25.SVPK കോളേജ് പാലേമാട്
26. മഞ്ചേരി NSS കോളേജ്
27. മൗലാനാ ആർട്സ് കോളേജ് ചേന്നര കൂട്ടായി
28. പ്രിയദർശിനി കോളേജ് മേൽമുറി
29. അസ്സബാഹ് കോളേജ് വളയംകുളം
30. റീജിയണൽ കോളേജ് കിഴിശ്ശേരി
31. അൻവാറുൽ ഇസ്ലാം അറബിക് കോളേജ് കുനിയിൽ
32. മലബാർ കോളേജ് മാണൂർ
33.MIC അത്താണിക്കൽ
34.KKTM കോളേജ്
35. തൃത്താല ഗവ കോളേജ്
36. ഐഡിയൽ കോളേജ് കുറ്റ്യാടി
37.MH കോളേജ് കുറ്റ്യാടി
38. യൂണിറ്റി വുമൻസ് കോളേജ് മഞ്ചേരി
39. അൽഫോൻസ കോളേജ് സുൽത്താൻ ബത്തേരി
40. PSMO കോളേജ്
41.പെരിന്തൽമണ്ണ എസ്എൻഡിപി കോളേജ്
42. ഓറിയൻ്റൽ കോളേജ് വയനാട്
43. പ്രിസ്‌റ്റീൻ വാലി പുൽപ്പറ്റ
44. ദാറുനുജൂം കോളേജ് പേരാമ്പ്ര
45. ഇലാഹിയ കോളേജ് ചേലിയ
46. മലപ്പുറം ഗവ വനിതാ കോളേജ്
47. കുന്ദമംഗലം ഗവ ആർട്സ് ആൻഡ് സയൻസ് കോളേജ്
48. IKTM ചെറുകുളമ്പ

Blossom കോളേജ് യൂണിയൻ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ👏👏👏UUC യായി തെരഞ്ഞെടുക്കപ്പെട്ട പുളിയംപറമ്പ് വാർഡ് MSF ജനറൽ സെക്രട്ടറി ത...
01/11/2023

Blossom കോളേജ് യൂണിയൻ
ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ👏👏👏
UUC യായി തെരഞ്ഞെടുക്കപ്പെട്ട പുളിയംപറമ്പ് വാർഡ് MSF ജനറൽ സെക്രട്ടറി തബ്ഷീർ ചെമ്പാനും സ്റ്റുഡന്റ് എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ട വാർഡ് MSF പ്രസിഡന്റ് ഇജ്ലാൻ ചെമ്പാനും.

നെയ്യൻ ഉമ്മർ സാഹിബ് !!!ഫലസ്തീൻജനതക്കുള്ളമുസ്ലിം ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ നിന്നും….
26/10/2023

നെയ്യൻ ഉമ്മർ സാഹിബ് !!!
ഫലസ്തീൻജനതക്കുള്ള
മുസ്ലിം ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ നിന്നും….

Address

Puliyam Paramba
Kondotty
673638

Telephone

+96892852636

Website

Alerts

Be the first to know and let us send you an email when Puliyam Parambu Global KMCC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Puliyam Parambu Global KMCC:

Share