LDF KONNI

LDF KONNI LDF KONNI MANDALAM OFFICIAL

സ.V.K കൃഷ്ണൻകുട്ടി അനുസ്മരണ സമ്മേളനം ചിറ്റാറിൽ സ. മുല്ലക്കര രത്നാകരൻ ഉത്ഘാടനം ചെയ്തു......
25/08/2023

സ.V.K കൃഷ്ണൻകുട്ടി അനുസ്മരണ
സമ്മേളനം ചിറ്റാറിൽ സ. മുല്ലക്കര രത്നാകരൻ ഉത്ഘാടനം ചെയ്തു......

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തി. ...
20/09/2022

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തി. സംസ്ഥാന കമ്മിറ്റി ഓഫീസായ എം എൻ സ്മാരകത്തിൽ ആയിരുന്നു കൂടിക്കാഴ്ച്ച.

ഇടതുപക്ഷ സർക്കാർ മറ്റൊരു വാഗ്ദാനം കൂടി അഭിമാനകരമായി പൂർത്തിയാക്കുകയാണ്. സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി രണ്ടാ...
14/05/2022

ഇടതുപക്ഷ സർക്കാർ മറ്റൊരു വാഗ്ദാനം കൂടി അഭിമാനകരമായി പൂർത്തിയാക്കുകയാണ്. സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി രണ്ടാം നൂറുദിന പരിപാടിയിൽ 20808 വീടുകളുടെ താക്കോൽ കെെമാറ്റം മുഖ്യമന്ത്രി സ. പിണറായി വിജയൻ മെയ് 17 ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിൽ നിർവഹിക്കും. അതേസമയം തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർത്തിയായ മറ്റ് ലൈഫ് ഭവനങ്ങളുടേയും താക്കോൽകെെമാറും.

ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നൂറുദിന പരിപാടിയിൽ 20,000 വീടുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, 20808 വീടുകൾ പൂർത്തീകരിക്കാൻ സാധിച്ചു. സർക്കാരിന്റെ ഒന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി നേരത്തെ 12000 ലൈഫ് ഭവനങ്ങൾ പൂർത്തിയാക്കി താക്കോൽകെെമാറിയിരുന്നു.

ലൈഫ് പദ്ധതിയിൽ ഇതുവരെ 2,95,006 വീടുകൾ നിർമ്മാണം പൂർത്തീകരിച്ച് താമസമാരംഭിച്ചു. 34374 വീടുകൾ നിർമ്മാണഘട്ടത്തിലാണ്. 27 ഭവന സമുച്ചയങ്ങളും നിർമ്മാണത്തിലുണ്ട്. ഇവയിൽ നാലെണ്ണം അടുത്ത മാസത്തോടെ പൂർത്തീകരിക്കും.

LDF കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി  BSNL ഓഫീസിലേക്ക് നടത്തിയമാർച്ചും ധർണ്ണയും CPI ജില്ലാ സെക്രട്ടറി സ: ...
23/04/2022

LDF കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി BSNL ഓഫീസിലേക്ക് നടത്തിയ
മാർച്ചും ധർണ്ണയും CPI ജില്ലാ സെക്രട്ടറി സ: എ.പി ജയ൯ ഉദ്ഘാടനം ചെയ്തു.

LDF KONNI
22/04/2022

LDF KONNI

ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കേന്ദ്രസർക്കാരിന്റെ ജനദ്രോഹ - തൊഴിലാളി വിരുദ്ധ നയങ...
15/03/2022

ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കേന്ദ്രസർക്കാരിന്റെ ജനദ്രോഹ - തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗം 2022 മാര്‍ച്ച് 28, 29 തീയ്യതികളില്‍ ദേശവ്യാപകമായി പണിമുടക്കുകയാണ്. പണിമുടക്ക് വിജയിപ്പിക്കുക.

13/02/2022

#സിപിഐ_ജില്ലാ_സമ്മേളനം
#പത്തനംതിട്ട
#ഇരുപത്തിനാലാം_പാർട്ടി_കോൺഗ്രസ്സ്

23/01/2022

ില്ലാസമ്മേളനം.....
്റ്റ്_05_06_07_കോന്നി

29/11/2021
19/11/2021
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു.  #പ്രതിഷേധവുമായി_പ്രതിപക്ഷംകോന്നി-ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി കോവിഡ് പ്ര...
28/06/2021

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു.
#പ്രതിഷേധവുമായി_പ്രതിപക്ഷം

കോന്നി-ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്തോഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി.കോവിഡ് കാലത്ത് കാര്യക്ഷമമായി പ്രവർത്തിക്കേണ്ട ഭരണ സമതി എല്ലാം ചെയ്തു എന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ ജനപ്രതിനിധികളുടെ ആക്ഷേപം.പ്രതിഷേധത്തെത്തുടർന്ന് ഡി.സി.സി ആരംഭിച്ചെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല. സാമൂഹിക അടുക്കള പേരിന് മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്. സർക്കാർ നിർദ്ദേശം ഉണ്ടെങ്കിലും ജനകീയ ഹോട്ടൽ ആരംഭിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ വൈരത്തിന്റെ പേരിൽ സർക്കാർ പദ്ധതികളെല്ലാം ആട്ടിമറിക്കുന്ന സമീപനമാണ് ഭരണ സമതി സ്വീകരിക്കുന്നത്. ജലജീവൻ, നിലാവ് എന്നീ പദ്ധതികൾ അട്ടിമറിച്ചു. തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനാവശ്യമായ നടപടികളും വൈകുകയാണ്. അഴിമതിയും, കെടുകാര്യസ്ഥതയും, സ്വജനപക്ഷപാതവും ഭരണ സമിതിയുടെ മുഖമുദ്രയായി മാറിയതായും പ്രതിപക്ഷ ജനപ്രതിനിധികൾ ആരോപിച്ചു. പ്രതിഷേധ സമരം സി.പി.എം ഏരിയാ കമ്മറ്റി അംഗം എം. എസ് ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ അംഗം കെ.ജി ഉദയകുമാർ അധ്യക്ഷത വഹിച്ചു.രാജേഷ് കുമാർ, വി. ശിവകുമാർ, മിഥുൻ മോഹൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തുളസി മോഹൻ, ജോയ്‌സ് എബ്രഹാം, ജിഷാ ജയകുമാർ, പുഷ്‌പാ ഉത്തമൻ എന്നിവർ സംസാരിച്ചു.

Address

Konni

Website

Alerts

Be the first to know and let us send you an email when LDF KONNI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share