Indian Youth Congress-Konni Medical Collge Unit

Indian Youth Congress-Konni Medical Collge Unit INDIAN YOUTH CONGRESS-KONNI MEDICAL COLLEGE UNIT

യൂത്ത്കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ..അഭിനന്ദങ്ങൾ ❤️
14/11/2023

യൂത്ത്കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ..
അഭിനന്ദങ്ങൾ ❤️






അരുവാപ്പുലം പഞ്ചായത്ത്‌ രണ്ടാം വാർഡിൽ പത്തിലും, പ്ലസ്ടു പരീക്ഷയിലും ഉന്നത വിജയം നേടിയ കുട്ടികളെ കോൺഗ്രസിന്റെയും -യൂത്ത് ...
15/08/2021

അരുവാപ്പുലം പഞ്ചായത്ത്‌ രണ്ടാം വാർഡിൽ പത്തിലും, പ്ലസ്ടു പരീക്ഷയിലും ഉന്നത വിജയം നേടിയ കുട്ടികളെ കോൺഗ്രസിന്റെയും -യൂത്ത് കോൺഗ്രസ്‌ ന്റെയും നേതൃത്വത്തിൽ ആദരിക്കുന്നു💙

ഈ കഴിഞ്ഞ SSLC - PLUS - 2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ അരുവാപ്പുലം ഒന്നാം വാർഡ് പ്രദേ...
08/08/2021

ഈ കഴിഞ്ഞ SSLC - PLUS - 2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ അരുവാപ്പുലം ഒന്നാം വാർഡ് പ്രദേശത്തെ പ്രതിഭകളെ യൂത്ത് കോണ്ഗ്രസ് (മെഡിക്കൽ കോളേജ്) യൂണിറ്റിന്റെ നേതൃത്വത്തിൽ വീടുകളിലെത്തി പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു..
പ്രതിഭകൾക്ക് തുടർന്നും വിജയ വഴിയിൽ എല്ലാവിധ ആശംസകളും നേരുന്നു....

വീടിനു മുകളിലേക്കു മരം വീണു വീടിനു  നാശനഷ്ടം സംഭവിച്ച യൂത്ത്കോൺഗ്രസ്സ് പ്രവർത്തകൻ പ്രിൻസിന്റെ ഭവനം യൂത്ത്കോൺഗ്രസ്സ് സംസ്...
16/06/2021

വീടിനു മുകളിലേക്കു മരം വീണു വീടിനു നാശനഷ്ടം സംഭവിച്ച യൂത്ത്കോൺഗ്രസ്സ് പ്രവർത്തകൻ പ്രിൻസിന്റെ ഭവനം യൂത്ത്കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാംങ്കു ട്ടത്തിൽ സന്ദർശിച്ചപ്പോൾ..

കണ്ണൂരിന്റെ പുലികുട്ടി  🔥അഭിവാദ്യങ്ങൾ ❤️
08/06/2021

കണ്ണൂരിന്റെ പുലികുട്ടി 🔥
അഭിവാദ്യങ്ങൾ ❤️

യൂത്ത് കോൺഗ്രസ്‌ മെഡിക്കൽ കോളേജ് യൂണിറ്റിന്റെ ഭാഗമായി ലോക്കഡൗണിൽ ബുദ്ധിമുട്ടുന്ന പാവപെട്ട 50കുടുംബങ്ങൾക് ഭക്ഷ്യ ധാന്യകിറ...
05/06/2021

യൂത്ത് കോൺഗ്രസ്‌ മെഡിക്കൽ കോളേജ് യൂണിറ്റിന്റെ ഭാഗമായി ലോക്കഡൗണിൽ ബുദ്ധിമുട്ടുന്ന പാവപെട്ട 50കുടുംബങ്ങൾക് ഭക്ഷ്യ ധാന്യകിറ്റ് വിതരണം ബഹുമാനപെട്ട ശ്രീ റോബിൻ പീറ്റർ അവർകൾ ഉത്‌ഘാടനം ചെയ്യുന്നു..

ഇന്ന് ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച് യൂത്ത്‌ കോൺഗ്രസ്‌ ന്റെ നേത്രത്വതിൽ ശ്രീ റോബിൻ പീറ്റർ  വൃക്ഷ തൈ കൈമാറുന്നു...
05/06/2021

ഇന്ന് ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച് യൂത്ത്‌ കോൺഗ്രസ്‌ ന്റെ നേത്രത്വതിൽ ശ്രീ റോബിൻ പീറ്റർ വൃക്ഷ തൈ കൈമാറുന്നു..

05/04/2021

✋️
✋️

01/04/2021
31/03/2021

#റോബിൻ_പീറ്റർ 🥰
സീതത്തോട്ടിൽ നൽകിയ സ്വീകരണം

Psc ഉദ്യോഗാർഥികൾക്ക് ഐക്യദാർട്യവുമായി രാഹുൽ ഗാന്ധി സമര പന്തലിൽ
23/02/2021

Psc ഉദ്യോഗാർഥികൾക്ക് ഐക്യദാർട്യവുമായി രാഹുൽ ഗാന്ധി സമര പന്തലിൽ


Address

Konni Medical College, Nedumpara P. O Konni
Konni
689691

Website

Alerts

Be the first to know and let us send you an email when Indian Youth Congress-Konni Medical Collge Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian Youth Congress-Konni Medical Collge Unit:

Share