01/08/2024
നാളെ നമ്മുടെ കോളേജിൽ കളക്ഷൻ പോയിന്റ് ഉണ്ടായിരിക്കുന്നതാണ് എല്ലാ കൂട്ടുകാരും അവരവരാൽ കഴിയുന്ന സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
നമ്മുടെ സഹായഹസ്തങ്ങളാണ്, ആ സഹോദരങ്ങൾക്ക് ഇനി ആവശ്യം..
ഉറ്റവരെയും,ഉടയവരെയും നഷ്ടപ്പെട്ട ഇവരെ നെഞ്ചോടു ചേർത്തു പിടിക്കേണ്ടത് നമ്മുടെ കടമയാണ്....
എല്ലാം കവർന്നെടുത്ത ദുരന്തത്തിൽ നിന്നും നമ്മുടെ പ്രിയപ്പെട്ടവരെ കൈപിടിച്ചുയർത്താൻ നമ്മുക്ക് കൈകോർക്കാം......