Sndp Yogam Union Youthmovement Koothattukulam

Sndp Yogam Union Youthmovement Koothattukulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sndp Yogam Union Youthmovement Koothattukulam, Social service, Koothattukulam.

എസ്. എൻ. ഡി. പി യോഗം കൂത്താട്ടുകുളം യൂണിയൻ യൂത്ത്മൂവ്മെന്റ് സംഘടിപ്പിച്ചു  ഏകദിന പഠന ക്ലാസ്സ്‌.
31/05/2026

എസ്. എൻ. ഡി. പി യോഗം കൂത്താട്ടുകുളം യൂണിയൻ യൂത്ത്മൂവ്മെന്റ് സംഘടിപ്പിച്ചു ഏകദിന പഠന ക്ലാസ്സ്‌.

03/03/2026
ശിവഗിരി തീർത്ഥാടനത്തിന്  പോയ പാലക്കുഴ സ്വദേശി റിട്ട .അധ്യാപകൻ വാഹനം ഇടിച്ച് മരിച്ചു. പാലക്കുഴ കാവുംഭാഗംഇലച്ചിക്കുന്നേൽ മ...
11/01/2026

ശിവഗിരി തീർത്ഥാടനത്തിന് പോയ
പാലക്കുഴ സ്വദേശി റിട്ട .അധ്യാപകൻ വാഹനം ഇടിച്ച് മരിച്ചു.

പാലക്കുഴ കാവുംഭാഗം
ഇലച്ചിക്കുന്നേൽ മോഹനൻ (60)
ആണ് മരിച്ചത്.

തീർത്ഥാടകസഞ്ചരിച്ച വാഹനം പോത്തൻകോട് ഭക്ഷണം കഴിക്കുന്നതിനായി നിർത്തുകയും എല്ലാവരും പുറത്തിറങ്ങിയ കൂട്ടത്തിൽ മോഹനനും ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ചിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും. ചികിത്സയിൽ ഇരിക്കെ മരിക്കുകയായിരുന്നു. 41പേർ അടങ്ങുന്ന സംഘമായിരുന്നു പാലക്കുഴ മൂങ്ങാംകുന്നിൽ നിന്നും ശിവഗിരിയിലേക്ക് യാത്രതിരിച്ചത്.

Address

Koothattukulam
686652

Telephone

+919446043571

Website

Alerts

Be the first to know and let us send you an email when Sndp Yogam Union Youthmovement Koothattukulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category