CPIM Pattiam

CPIM Pattiam പാട്യത്തിന് എപ്പോഴും ഇടത് മനസാണ്

ഒരുമിച്ച് ഭരിക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും സഹകരിച്ചു പോവും 😁
05/09/2026

ഒരുമിച്ച് ഭരിക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും സഹകരിച്ചു പോവും 😁

05/09/2026

ഞങ്ങടെ MLA അല്ലേ ..
തല്ലു കൊണ്ടത് ഞങ്ങളല്ലേ..
അതിന് നിങ്ങൾക്കെന്താ...🤣

#ടീം_യുഡിഫ്

സി.പി.ഐ.(എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ പോഡ്‌കാസ്റ്റ് പരമ്പര*മോട്ടോർസൈക്കിൾ ഡയറീസ്*EPISODE 01സ: പി ജയരാജൻ സംസാരിക...
04/09/2026

സി.പി.ഐ.(എം)
കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ
പുതിയ പോഡ്‌കാസ്റ്റ് പരമ്പര

*മോട്ടോർസൈക്കിൾ ഡയറീസ്*

EPISODE 01

സ: പി ജയരാജൻ സംസാരിക്കുന്നു

Official YouTube Channel of CPI(M) Kannur District Committee.

04/09/2026

സംഘപരിവാറിൻ്റെ രാഷ്ട്രീയ പദ്ധതികളെ തുറന്നുകാട്ടും, ജനങ്ങളോട് പറയും.
സഖാവ് പി ജയരാജൻ

03/09/2026

മൂന്നുമാസം കൊണ്ട് ഉണ്ടാക്കിയത് എത്ര🤔

03/09/2026

"മുഖ്യമന്ത്രിയെ തടയുന്ന പണി കോൺഗ്രസുകാർ തന്നെ വെടിപ്പായി ചെയ്യുന്നു , തൽക്കാലം അതിന് എസ്എഫ്ഐ ഇല്ല" : ശിവപ്രസാദ്

നിലപാട്  പാളി 'കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിപ്പില്ല'പോസ്റ്റ് മണിക്കൂറുകൾക്കകം മുക്കിമുഖ്യമന്ത്രി വി ഡി സതീശൻ..
03/09/2026

നിലപാട് പാളി
'കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിപ്പില്ല'
പോസ്റ്റ് മണിക്കൂറുകൾക്കകം മുക്കി
മുഖ്യമന്ത്രി വി ഡി സതീശൻ..

03/09/2026
മരണത്തിനും ജീവിതത്തിനുമിടയിലൂടെ കടന്നുവന്ന ആ നിമിഷം... ഫാസിസത്തിനെതിരായ പ്രതിരോധവും രാഷ്ട്രീയ അനുഭവങ്ങളും പങ്കുവെച്ച് സഖ...
02/09/2026

മരണത്തിനും ജീവിതത്തിനുമിടയിലൂടെ കടന്നുവന്ന ആ നിമിഷം... ഫാസിസത്തിനെതിരായ പ്രതിരോധവും രാഷ്ട്രീയ അനുഭവങ്ങളും പങ്കുവെച്ച് സഖാവ് പി. ജയരാജൻ
മോട്ടോർ സൈക്കിൾ ഡയറീസ്
ഉടൻ വരുന്നു

മരണത്തിനും ജീവിതത്തിനുമിടയിലൂടെ കടന്നുവന്ന ആ നിമിഷം... ഫാസിസത്തിനെത...

02/09/2026

''എന്താണ് നിങ്ങളുടെ പ്രശ്നം''?
ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത്
സഖാവ് എം ശിവപ്രസാദ്👍

Address

PATTIAM
Koothuparamba
670691

Alerts

Be the first to know and let us send you an email when CPIM Pattiam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Pattiam:

Shortcuts

Share