05/09/2026
ആദ്യ ഭാര്യ ഫാത്തിമ മരിച്ച വർഷം തന്നെ ആയിഷയെ കല്യാണം കഴിക്കുമ്പോൾ പാണക്കാട് സയീദ് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് വയസ് എഴുപതായിരുന്നു.
നിയമപരമായി ബന്ധം പിരിഞ്ഞ് മറ്റൊരു കല്യാണം കഴിച്ച സാനൂന്റെ പിന്നാലെ കൂടിയ മുസ്ലിം ലീഗ് അടിമകളോട് നേതൃത്വമാണ് ഇതെല്ലാം പറഞ്ഞു കൊടുക്കേണ്ടത്.
Nb: നിങ്ങൾ അളക്കുന്ന കോല് കൊണ്ട് നിങ്ങളെയും അളക്കേണ്ടി വരും.