DYFI ചെറുവട്ടൂർ

DYFI ചെറുവട്ടൂർ Red star ചെറുവട്ടൂർ

09/06/2026

പൂക്കി കള്ളൻ 😎
രണ്ടാഴ്ചക്ക് ശേഷം ഈ നാട് അറിയുകയാണ്
അയാളൊരു ഭൂലോക ഉടായിപ്പാണ് എന്ന് !


അന്ന് കൂടികാഴ്ചയിൽ അദാനി പറഞ്ഞത് നീ എന്ത്‌ മുഖ്യമന്ത്രിയൊ എന്ത്‌ കോപ്പ് വേണേലും ആയിക്കോ പക്ഷെ തുറമുഖം എനിക്ക് വേണം മേനോൻ...
20/05/2026

അന്ന് കൂടികാഴ്ചയിൽ അദാനി പറഞ്ഞത്

നീ എന്ത്‌ മുഖ്യമന്ത്രിയൊ എന്ത്‌ കോപ്പ് വേണേലും ആയിക്കോ പക്ഷെ തുറമുഖം എനിക്ക് വേണം

മേനോൻ.. ഒക്കെ

20/05/2026

മൊയ്ലാളി ഒരിക്കൽ ബോട്ടിൽ വെച്ച് പറഞ്ഞിട്ടുണ്ട്..

#പൊളി
#തിണ്ണനിരങ്ങൽ

എതോ കെഎസ്‌യുക്കാർ ഉണ്ടാക്കിയ പോസ്റ്റർ ആണെന്നാണ് കരുതിയത്,ഉത്തരവാദപ്പെട്ട പലരും പോസ്റ്റ് ചെയ്‌തു കണ്ടപ്പോഴാണ്‌  ഇവന്മാരിത...
20/05/2026

എതോ കെഎസ്‌യുക്കാർ ഉണ്ടാക്കിയ പോസ്റ്റർ ആണെന്നാണ് കരുതിയത്,
ഉത്തരവാദപ്പെട്ട പലരും പോസ്റ്റ് ചെയ്‌തു കണ്ടപ്പോഴാണ്‌ ഇവന്മാരിത് സീരിയസ് ആയിട്ടാണെന്ന് മനസ്സിലായത്..!!!
പത്തു കൊല്ലമിരുന്നു കുറേ തെലുങ്ക് സിനിമകളൊക്കെ കണ്ടപ്പോ എന്തൊക്കൊയോ സ്വപ്നം കാണുന്നുണ്ട് കോൺഗ്രെസ്സുകാർ..!!

പാർട്ടി അതിന്റെ അണികളോടും അനുഭാവികളോടും പൂർണ്ണമായും നീതി പുലർത്തിയത് ഭരണപക്ഷത്തായിരുന്നപ്പോഴല്ല
എന്നാണ് ചരിത്രം.

കോമാളികളേ..!

ഒരു പാർട്ടിക്കാരനെ,ഒരൊറ്റയാളെ
ഒന്ന് തൊട്ട് നോക്ക്..!
അപ്പോൾ അറിയാം ഈ പാർട്ടിയെന്താണെന്ന്...!!

06/04/2026

ഭരണമില്ലാത്തപ്പോൾ ഇതാണെങ്കിൽ, അധികാരം കിട്ടിയാൽ ഈ നാട് കട്ടുമുടിപ്പിക്കില്ലേ? 🥣💰


08/02/2026
08/02/2026

സഖാവ് ടീ എം അബ്ദുൾ അസീസിനെ ആക്രമിച്ചു വധിക്കാൻ ശ്രെമിച്ച തെരുവ് ഗുണ്ടകളെ പിടികൂടുക.. CPIM മേതല പള്ളിപ്പടിയിൽ നടത്തിയ പ്രതിഷേധം.

07/02/2026

Address

Cheruvattoor
Kothamangalam

Website

Alerts

Be the first to know and let us send you an email when DYFI ചെറുവട്ടൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share