SFI UNIT IGC

SFI UNIT IGC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI UNIT IGC, Political Party, Indira Gandhi College Of Arts and Science, Nellikkuzhi P.O, Kothamangalam, Ernak, Kothamangalam.

SFI IGC PRESENTING ഓണോത്സവം LIVE MUSIC EVENT എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിൽ നിൽക്കുന്നു music team ...
21/08/2021

SFI IGC PRESENTING

ഓണോത്സവം

LIVE MUSIC EVENT

എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിൽ നിൽക്കുന്നു music team

Team MUKHAARI
Live (Instagram id)

🗓️ 22/08/2021
⌚.07.00 PM

നിങ്ങൾ ഏവരെയും സ്വാഗതം ചെയ്യുന്നു

https://www.instagram.com/sfiigc?r=nametag

_"ഈ ഓണത്തിനെന്താ പരിപാടി.."__"ദുബായ് ഷൈക്ക് വിളിച്ചിണ്ട്.."__"ഏഹ് എന്തിന്.."__"സദ്യ തിന്നാനടോ..."_SFI Presents..❤️_ഒരൊറ്...
21/08/2021

_"ഈ ഓണത്തിനെന്താ പരിപാടി.."_

_"ദുബായ് ഷൈക്ക് വിളിച്ചിണ്ട്.."_

_"ഏഹ് എന്തിന്.."_

_"സദ്യ തിന്നാനടോ..."_

SFI Presents..❤️

_ഒരൊറ്റ തള്ളലാ..!!_

തള്ളാൻ അറിയുന്നവർക്ക് തള്ളി മറിക്കാം.. തള്ളാൻ അറിയാത്തവർക്ക് തള്ളി പഠിക്കാം..

ഈ സുവർണാവസരം മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ

രജിസ്റ്റർ ചെയ്യാൻ

+919562007138

അപ്പൊ തിരുവോണത്തിന് (Saturday 21st Aug) GOOGLE MEET ൽ രാത്രി 7:30 ന് തള്ള് പരിപാടിയിൽ വെച്ച് കാണാം..

ഓണപ്പൂക്കളും ഓണതുമ്പികളുംകാണാമറയത്തേക്ക് മാഞ്ഞുപോകുമ്പോഴുംഗൃഹാതുരതയുടെ ഒരു ഓണം കൂടി പടികടന്നെത്തുകയാണ്ഏവർക്കും SFI IGC യ...
20/08/2021

ഓണപ്പൂക്കളും ഓണതുമ്പികളും
കാണാമറയത്തേക്ക്
മാഞ്ഞുപോകുമ്പോഴും
ഗൃഹാതുരതയുടെ ഒരു ഓണം കൂടി പടികടന്നെത്തുകയാണ്

ഏവർക്കും SFI IGC യുടെ ഓണാശംസകൾ❤️

onamspecial

20/08/2021
SFI IGC unit convention ഇന്ന് വൈകിട്ട്  7മണിക്ക് Google meet വഴിയാണ് കൺവെൻഷൻ നടക്കുന്നത് എല്ലാ സഖാക്കളെയും സ്വാഗതം ചെയ്യ...
20/08/2021

SFI IGC unit convention

ഇന്ന് വൈകിട്ട് 7മണിക്ക് Google meet വഴിയാണ് കൺവെൻഷൻ നടക്കുന്നത്
എല്ലാ സഖാക്കളെയും സ്വാഗതം ചെയ്യുന്നു

ഓണോത്സവം ഡിജിറ്റൽ വടംവലി വിജയികൾ❤️ അഭിനന്ദനങ്ങൾ
19/08/2021

ഓണോത്സവം

ഡിജിറ്റൽ വടംവലി

വിജയികൾ❤️
അഭിനന്ദനങ്ങൾ

*ഓണോത്സവം*    *2021* 🏵️*ഡിജിറ്റൽ വടം  വലി* അപ്പൊ എങ്ങനെയാ നമുക്ക് ഫസ്റ്റ് അടിക്കല്ലേ...??🛑 ഡിപ്പാർട്ട്മെന്റ് തലത്തിൽ ആയി...
18/08/2021

*ഓണോത്സവം* *2021* 🏵️

*ഡിജിറ്റൽ വടം വലി*

അപ്പൊ എങ്ങനെയാ നമുക്ക് ഫസ്റ്റ് അടിക്കല്ലേ...??

🛑 ഡിപ്പാർട്ട്മെന്റ് തലത്തിൽ ആയിരിക്കും മത്സരം നടക്കുക ( അംഗസംഖ്യ കുറവുള്ള ഡിപ്പാർട്ട്മെന്റ് ഒരു ടീം ആയിട്ടായിരിക്കും മത്സരിക്കുക )

🛑SFIIGC എന്നാൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ആയിരിക്കും വടംവലി നടക്കുക ഏറ്റവും കൂടുതൽ പോൾ ലഭിക്കുന്ന ഡിപ്പാർട്ട്മെന്റ് ആയിരിക്കും വിജയ്

https://www.instagram.com/sfiigc?r=nametag

17/08/2021

❤️തിരുവാതിര ചുവടോടെ പ്രിയ അധ്യാപകർ ❤️

കാബൂൾ സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾ താലിബാനികളിൽ നിന്ന് രക്ഷപെടാൻ എല്ലാ സർട്ടിഫിക്കറ്റുകളും കൂട്ടിയിട്ട് കത്തിക്കുകയാണ...
16/08/2021

കാബൂൾ സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾ താലിബാനികളിൽ നിന്ന് രക്ഷപെടാൻ എല്ലാ സർട്ടിഫിക്കറ്റുകളും കൂട്ടിയിട്ട് കത്തിക്കുകയാണ്. ഇനി ഈ സർവകലാശാലകളിലേക്ക് പ്രകാശം പരത്തുന്ന കണ്ണുകളുമായി പെൺകുട്ടികൾ വരില്ല. ആകാശങ്ങൾ ആഗ്രഹിച്ചവർക്ക് ലൈംഗിക അടിമകളുടെ നരകമാണ് മുന്നിൽ. നഗരത്തിലെ ഭിത്തികളിൽ നിന്നും ആ രാജ്യത്തിലെ തെരുവുകളിൽ നിന്നും സ്ത്രീകളെ എന്നേക്കുമായി മായ്ച്ചുകളയുകയാണ് താലിബാൻ. മത രാഷ്ട്രങ്ങൾക്ക് എന്നും ഒരേ ഭാവമാണ്. ഇൻക്വിസിഷനുകളാകട്ടെ, രാജസൂയങ്ങളാകട്ടെ, താലിബാനിസമാകട്ടെ ഒരേ നരകം, ഒരേ ന്യായം !ഒരു രാജ്യം നമ്മുടെ മുന്നിലൂടെ റോക്കറ്റ് വേഗത്തിൽ പതിന്നാലു നൂറ്റാണ്ട് പിന്നോട്ട് പായുകയാണ്. കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള ദൂരം 990 കിലോമീറ്റർ മാത്രമാണ്.

ക്യാപ്ഷൻ: അരുൺ കുമാർ



മാതൃകം IGC

അഹിംസയും ആത്മധൈര്യവും അഷയ പോരാട്ടങ്ങളുമായി ഒരുങ്ങി ഇറങ്ങിയവരാണ് ബ്രിട്ടീഷ് അധിനിവേഷത്തിന്റെ അസ്തമയം സാധ്യമാക്കിയത് . ആശയ...
14/08/2021

അഹിംസയും ആത്മധൈര്യവും അഷയ പോരാട്ടങ്ങളുമായി ഒരുങ്ങി ഇറങ്ങിയവരാണ് ബ്രിട്ടീഷ് അധിനിവേഷത്തിന്റെ അസ്തമയം സാധ്യമാക്കിയത് . ആശയങ്ങളെ ആയുതമാക്കി . പ്രതീക്ഷയുള്ളപുലരികൾക്കായി കൈ കോർക്കാം

❤️സ്വാതന്ത്ര ദിനാശംസകൾ ❤️

കാറിടിച്ച് കൊല്ലത്ത് വെച്ച് മരണപ്പെട്ട രണ്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് പറയട്ടെ .... ...
14/08/2021

കാറിടിച്ച് കൊല്ലത്ത് വെച്ച് മരണപ്പെട്ട രണ്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് പറയട്ടെ .... വാർത്ത അറിഞ്ഞപ്പോൾ ഒരു വിഭാഗം ആളുകൾ അസ്വസ്ഥരായി . ആ അസ്വസ്ഥത അവർ ആ വാർത്തയ്ക്കടിയിലെ കമൻറ് ബോക്സിൽ പ്രകടിപ്പിക്കുകയുണ്ടായി . അവരുടെ അസ്വസ്ഥതയ്ക്ക് കാരണം രണ്ടു ചെറുപ്പക്കാരായി വിദ്യാർഥികളുടെ ജീവൻ മറ്റൊരാളുടെ അശ്രദ്ധകൊണ്ട് പൊലിഞ്ഞു പോയതോ അല്ലെങ്കിൽ അവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വിഷമത്തെക്കുറിച്ച് ഓർത്തിട്ടോ അല്ല , മറിച്ച് മരണപ്പെട്ടവർ ഒരു ആണും പെണ്ണും ആയതുകൊണ്ടും അവർ ഒരുമിച്ച് ബൈക്കിൽ പോയതുകൊണ്ടുമാണ് . രണ്ടുപേരുടെയും മരണത്തെ ഒരു തരി പോലും മാനിക്കാതെ അവരുടെ മാതാപിതാക്കളെയും ഉറ്റവരെയും വ്യക്തിഹത്യ ചെയ്തതും അവരെക്കുറിച്ച് തങ്ങൾക്ക് തോന്നുന്ന രീതിയിൽ വളച്ചൊടിച്ചും ദുഷ്പ്രചാരണം നടത്തിയുമുള്ള ചിലരുടെ വൈകൃത മനോഭാവം നമ്മുടെ സമൂഹത്തിന് വലിയൊരു വെല്ലുവിളി തന്നെയാണ് . ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കുമ്പോഴും രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തെ സൗഹൃദമായിട്ട് പോലും കാണാൻ പറ്റാത്തത് മലയാളികളുടെ ലൈംഗിക ദാരിദ്ര്യം കൊണ്ടാണ്.ഇപ്പോഴും നമ്മുടെ നാട്ടിൽ ഒരു ആണും പെണ്ണും ഒരുമിച്ച് നടക്കുമ്പോഴോ വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴോ , ചേർന്നിരിക്കുമ്പോഴോ എന്തിന് ഒന്നു സംസാരിക്കുമ്പോൾ പോലും അതിനെ ലൈംഗികതയുടെ കണ്ണിലൂടെ നോക്കി കാണുന്നവർ ഏറെയാണ് , അവർ തമ്മിലുള്ള ബന്ധം എന്താണ് , എന്തിനാണ് അവർ ഒരുമിച്ച് സഞ്ചരിക്കുന്നത് , മാതാപിതാക്കൾ അറിഞ്ഞിട്ടാണോ ഇങ്ങനെ നടക്കുന്നത് തുടങ്ങി അന്യന്റെ പ്രൈവസിയിൽ കരുതൽ പ്രകടിപ്പിക്കുന്നവരാണ് പലരും . നിങ്ങൾ അവരുടെ മരണത്തിൽ അപലപിച്ചില്ലെങ്കിൽ പോലും നിങ്ങളുടെ വാക്കുകൾ കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കാതിരിന്നുകൂടെ .... അവരുടെ മാതാപിതാക്കളും സുഹൃത്തുക്കളുമെല്ലാം എത്രത്തോളം മെന്റൽ ട്രോമായിലൂടെയാണ് കടന്നു പോകുന്നതെന്ന് നിങ്ങൾക്ക് നിശ്ചയമുണ്ടോ ?. മറ്റുള്ളവരുടെ ബന്ധങ്ങൾ അത് സൗഹൃദമായാലും പ്രണയമായാലും എന്തുതന്നെയായാലും അത് അവരെ മാത്രം സംബന്ധിക്കുന്ന കാര്യമാണെന്ന് നിങ്ങൾ എപ്പോഴാണ് മനസ്സിലാക്കുക ? ... അന്യന്റെ പ്രവസിയിൽ കടന്നുകയറി അഭിപ്രായം പറയുന്നത് തെറ്റാണെന്ന് നിങ്ങൾ എന്താണ് മനസ്സിലാക്കാത്തത് ? ... മറ്റുള്ളവരുടെ gender , caste religion only croquo judge acgono mleeruded യാതൊരുവിധ അവകാശവുമില്ല . മരണത്തിൽ പോലും സദാചാരം ചികയുന്നവരോട് പുച്ഛമാണ് . ലൈംഗികവിദ്യാഭ്യാസം എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നവർ ഉള്ളടത്തോളം കാലം ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കുക തന്നെ ചെയ്യും .......

മാതൃകം IGC

*SFI IGC  PRESENTING*🏵️  ഓണോത്സവം 🏵️നാലു മത്സരങ്ങളാണ് ഉള്ളത്  ഓരോ മത്സരത്തിനും  കൃത്യമായ നിയമാവലികളും  പങ്കെടുക്കേണ്ട രീ...
14/08/2021

*SFI IGC PRESENTING*

🏵️ ഓണോത്സവം 🏵️

നാലു മത്സരങ്ങളാണ് ഉള്ളത് ഓരോ മത്സരത്തിനും കൃത്യമായ നിയമാവലികളും പങ്കെടുക്കേണ്ട രീതിയും തീയതിയും വരും ദിവസങ്ങളിൽ അറിയിക്കുന്നതായിരിക്കും

Address

Indira Gandhi College Of Arts And Science, Nellikkuzhi P.O, Kothamangalam, Ernak
Kothamangalam
686691

Website

Alerts

Be the first to know and let us send you an email when SFI UNIT IGC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share